‘ചൈന നേരത്തെ കയ്യേറിയിരുന്ന ഷെന്‍ പോ കുന്ന് ഇന്ത്യ തിരിച്ചു പിടിച്ചു’:അഭിവാദ്യമര്‍പ്പിച്ച് സോഷ്യല്‍ മീഡിയ
കിഴക്കന്‍ ലാഡാക്കില്‍ നടക്കുന്ന സംഘര്‍ഷങ്ങള്‍ സംബന്ധിച്ച സ്ഥിരീകരിക്കാത്ത വാര്‍ത്തകള്‍ ഏറ്റു പിടിച്ച് സോഷ്യല്‍ മീഡിയ. കഴിഞ്ഞ ദിവസം രാത്രി കിഴക്കന്‍ ലഡാക്കില്‍ വെടിവെപ്പുണ്ടായെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിറകെയാണ് അഭ്യൂഹങ്ങള്‍. ...