ബിജെപിയ്ക്ക് യുവത്വത്തിന്റെ പ്രസരിപ്പ്: സുരേന്ദ്രന്റെ പുതിയ നിയോഗം ബിജെപിയ്ക്ക് കരുത്താകുക ഇങ്ങനെ
ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് എത്തുന്ന ഏറ്റവും പ്രായകുറഞ്ഞ വ്യക്തിയാവുകയാണ് കെ സുരേന്ദ്രന്‍. കേരളത്തില്‍ ബിജെപിയ്ക്ക് ഏറ്റവും ജനസ്വാധീനമുള്ള യുവ നേതാവ് പാര്‍ട്ടി അമരത്ത് എത്തുന്നത് ബിജെപിയ്ക്ക് ...