അടിസ്ഥാന സൗകര്യ വികസനം; 102 ലക്ഷം കോടിയുടെ പഞ്ചവത്സര പദ്ധതി പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍
ഡല്‍ഹി: അടിസ്ഥാന സൗകര്യ വികസനത്തിന് 102 ലക്ഷം കോടി രൂപയുടെ പഞ്ചവത്സര നിക്ഷേപ ലക്ഷ്യം പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍. സംസ്ഥാനങ്ങളുടെയും സ്വകാര്യ മേഖലയുടെയും പങ്കാളിത്തം പ്രതീക്ഷിക്കുന്ന പദ്ധതിയാണ് ധനമന്ത്രി ...