TOP

കേന്ദ്രസര്‍ക്കാരിന്റെ അടിയന്തിര ഇടപെടല്‍; ചൈനയില്‍ കുടുങ്ങിയ മലയാളി വിദ്യാര്‍ത്ഥികളെ നാട്ടിലെത്തിച്ചു

കൊച്ചി: കൊറോണ ഭീഷണിയില്‍ ചൈനയിലെ കുമിംഗ് വിനത്താവളത്തില്‍ കുടുങ്ങിയ മലയാളി വിദ്യാര്‍ത്ഥികളെ നാട്ടിലെത്തിച്ചു. കൊച്ചി വിമാനത്താവളത്തില്‍ ഇന്നലെ രാത്രിയോടെയാണ് വിദ്യാര്‍ത്ഥികള്‍ എത്തിയത്. കൊറോണ ഭീഷണിയെ തുടര്‍ന്ന് കുമിംഗ് ...

ജനാധിപത്യ ഉത്സവം ആഘോഷിക്കൂ,പോളിങ്ങ് റെക്കോഡിലെത്തിക്കണമെന്നും ഡല്‍ഹിയിലെ വോട്ടര്‍മാരോട് അഭ്യര്‍ത്ഥിച്ച് പ്രധാനമന്ത്രി

ഡല്‍ഹി; രാജ്യം ഉറ്റുനോക്കുന്ന ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ് ആരംഭിച്ചു.ജനാധിപത്യ ഉത്സവം ആഘോഷിക്കൂ എന്നൂ പ്രധാനമന്ത്രി നരേന്ദ്രമോദി ഡല്‍ഹിയിലെ വോട്ടര്‍മാരോട് ആവശ്യപ്പെട്ടു. പോളിങ്ങ് റെക്കോഡിലെത്തിക്കണമെന്നും പ്രധാനമന്ത്രി ട്വീറ്ററില്‍ കുറിച്ചു. ...

ഛോട്ടാ ഷക്കീൽ ജഡ്ജിമാരെയും ഉന്നതരായ നേതാക്കളെയും വധിക്കാൻ പദ്ധതിയിടുന്നു : മുന്നറിയിപ്പുമായി ഡൽഹി പോലീസ് സ്പെഷ്യൽ സെൽ

കുപ്രസിദ്ധ അധോലോക നായകനും ദാവൂദ് ഇബ്രാഹിമിനെ വലംകൈയുമായ ഛോട്ടാ ഷക്കീൽ, ഡൽഹിയിലെ ജഡ്ജിമാരെയും ഉന്നതരായ നേതാക്കളെയും വധിക്കാൻ പദ്ധതിയിടുന്നു എന്ന ഡൽഹി പോലീസ്. സംഘത്തിൽപ്പെട്ട ചിലരുടെ വാട്സാപ്പ് ...

“ബോഡോ സന്ധിയ്ക്ക് ശേഷം, ഇത് സമാധാനത്തിന്റെയും വികസനത്തിന്റെയും പുതുയുഗം” : കൊക്രജാറിൽ പ്രധാനമന്ത്രി നരേന്ദ്രമോദി

ബോഡോ തീവ്രവാദികളുടെ ഭീഷണി അവസാനിപ്പിച്ച ബോഡോ സന്ധിയോടെ, ആസാമിൽ ഇത് സമാധാനത്തിന്റെയും വികസനത്തിന്റെയും പുതിയ യുഗമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വെള്ളിയാഴ്ച, ആസാമിലെ കൊക്രജാർ ജില്ലയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ...

ഇറാനില്‍ തടവിലായ ‘അബ്ദുള്‍ റസാഖ്’ കപ്പലിലെ ഇന്ത്യാക്കാരെ മോചിപ്പിച്ചു : ഇറാന്‍ സര്‍ക്കാരിന് നന്ദി അറിയിച്ച് ജയ്ശങ്കര്‍

ഡല്‍ഹി: ഇറാനില്‍ തടങ്കലിലായ ഇന്ത്യാക്കാരെ മോചിപ്പിച്ചു. ഇറാനില്‍ തടവിലായ അബ്ദുള്‍ റസാാഖ്' എന്ന കപ്പലിലെ ആറ് ഇന്ത്യന്‍ ക്രൂ അംഗങ്ങളെ ആണ് മോചിപ്പിച്ചത്. 11 മാസമാസമായി ഇവര്‍ ...

ശബരിമല: വിശാലബെഞ്ചിനു വിഷയങ്ങള്‍ പരിഗണിക്കാനുള്ള നിയമസാധുത: വിധി തിങ്കളാഴ്ച,പുന:പരിശോധനാ ഹര്‍ജികളില്‍ വാദം ബുധനാഴ്ച

ഡല്‍ഹി: ശബരിമല യുവതീ പ്രവേശനം ഉള്‍പ്പെടെ, മതവിശ്വാസവും ഭരണഘടനയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പരിശോധിക്കാന്‍ ഒന്‍പതംഗ വിശാല ബെഞ്ച് രൂപീകരിച്ചതിന്റെ നിയമ സാധുതയില്‍ സുപ്രീം കോടതി തിങ്കളാഴ്ച വിധി ...

”സിഎഎ, കശ്മീര്‍, വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ വികസനം’പ്രതിപക്ഷത്തെ അടിച്ചിരുത്തി എല്ലാത്തിലും നരേന്ദ്രമോദിയുടെ മറുപടി, ലോകസഭയില്‍ പ്രതിപക്ഷ ബഹളത്തിന് മീതേ ഉയര്‍ന്ന് പ്രധാനമന്ത്രിയുടെ സ്വരം

മോദിയെ അടിക്കണമെന്ന രാഹുല്‍ഗാന്ധിയുടെ പരാമര്‍ശത്തിന് മറുപടി നല്‍കി പ്രധാനമന്ത്രി. അടി കൊള്ളാന്‍ താന്‍ ശരീരത്തെ തയ്യാറാക്കുകയാണെന്ന് മോദി പറഞ്ഞു.രാജ്യത്തെ തൊഴിലില്ലായ്മ പരിഹരിച്ചില്ലെങ്കില്‍ പ്രധാനമന്ത്രി യുവാക്കളുടെ മര്‍ദനമേറ്റുവാങ്ങേണ്ടി വരുമെന്ന ...

ഡെമോക്രാറ്റുകള്‍ക്ക് മേല്‍ ട്രംപിന് വിജയം: ട്രംപിനെ കുറ്റവിമുക്തനാക്കി സെനറ്റ്

വാഷിങ്ടന്‍: ഡെമോക്രാറ്റുകള്‍ക്ക് വന്‍ തിരിച്ചടിയായി യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിനെ യുഎസ് സെനറ്റ് കുറ്റവിമുക്തനാക്കി. ഡെമോക്രാറ്റുകള്‍ക്കു ഭൂരിപക്ഷമുള്ള യുഎസ് ജനപ്രതിനിധി സഭയില്‍ കുറ്റവിചാരണയ്ക്കു വിധേയനായ ട്രംപ് സെനറ്റില്‍ ...

വിജയ് കുടുങ്ങും :കണക്കുകളില്‍ വൈരുദ്ധ്യമെന്ന് ആദായ നികുതി വകുപ്പ്, പിടിച്ചെടുത്ത രേഖകളില്‍ വൈരുദ്ധ്യം

പണമിടപാടും, നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട കേസുകളില്‍ നടന്‍ വിജയ് കുടുങ്ങുമെന്ന് സൂചന നല്‍കി ആദായ നികുതി വകുപ്പ്. വിജയിന്റെ വീട്ടില്‍ ഇന്ന് പുലര്‍ച്ചെ വരെ ഉദ്യോഗസ്ഥര്‍ പരിശോധന ...

നിര്‍ഭയക്കേസില്‍ വധശിക്ഷ വൈകരുതെന്നും പ്രതികളെ വെവ്വേറെ തൂക്കിലേറ്റണമെന്നും ഉള്ള കേന്ദ്ര ഹര്‍ജി ഹൈക്കോടതി തള്ളി:പ്രതികളെ ഒരുമിച്ച് ശിക്ഷിക്കണമെന്ന് കോടതി, വധശിക്ഷ വൈകരുതെന്ന കേന്ദ്രനിര്‍ദ്ദേശം ഗൗരവത്തിലെടുത്ത് ഹൈക്കോടതി

ഡല്‍ഹി: നിര്‍ഭയ കേസില്‍ പ്രതികളുടെ വധശിക്ഷ ഉടന്‍ നടപ്പാക്കണമെന്ന കേന്ദ്രത്തിന്റെ അപേക്ഷ നിരാകരിച്ച് ഡല്‍ഹി ഹൈക്കോടതി. പ്രതികളുടെ ശിക്ഷ വൈകരുതെന്നും ആവശ്യമെങ്കില്‍ ശിക്ഷ വെവ്വേറെ നടപ്പാക്കണമെന്നുമുള്ള കേന്ദ്ര ...

തിരുവാഭരണത്തില്‍ പന്തളം കൊട്ടാരത്തിന് അവകാശമില്ലെന്ന് സുപ്രിം കോടതി പരാമര്‍ശം:ശബരിമലയില്‍ പ്രത്യേക നിയമനിര്‍മ്മാണത്തിന് സമയം ചോദിച്ച് സംസ്ഥാന സര്‍ക്കാര്‍

തിരുവാഭരണത്തില്‍ പന്തളം രാജകുടുംബത്തിന് എന്ത് അവകാശമെന്ന ചോദ്യമുയര്‍ത്തി സുപ്രിം കോടതി. തിരുവാഭരണം ദൈവത്തിന് സമര്‍പ്പിച്ചതല്ലേ എന്നും കോടതി ചോദിച്ചു. ശബരിമലയില്‍ അയ്യപ്പന് ചാര്‍ത്തുന്ന തിരുവാഭരണത്തില്‍ രാജകുടുംബത്തിലെ രണ്ട് ...

”ശ്രീരാമ ജന്‍മ ഭൂമി തീര്‍ത്ഥകേന്ദ്ര” രാമക്ഷേത്ര നിര്‍മ്മാണത്തിനായുള്ള ട്രസ്റ്റ് രൂപീകരിച്ചു

ഡല്‍ഹി:അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണത്തിനായി ട്രസ്റ്റ് രൂപീകരിച്ചു. പ്രധാനമന്ത്രി ലോക്‌സഭയില്‍ അറിയിച്ചതാണ് ഇക്കാര്യം. ശ്രീരാമ ജന്‍മഭൂമി തീര്‍ത്ഥകേന്ദ്ര എന്ന പേരിലാണ് ട്രസ്റ്റ് രൂപീകരിച്ചത്. രാമക്ഷേത്ര നിര്‍മ്മാണത്തിന് ട്രസ്റ്റിന് പൂര്‍ണ്ണ ...

ഷഹീൻബാഗിൽ നിറയൊഴിച്ചത് ആം ആദ്മി പ്രവർത്തകൻ, ബിജെപിയ്ക്ക് മേൽ കുറ്റം ചാർത്താൻ “ജയ് ശ്രീറാം” വിളി : കുറ്റസമ്മതം നടത്തി കപിൽ ഗുജ്ജാർ,നാടകം പൊളിച്ച് ഫോട്ടോസ് പുറത്തു വിട്ട് ക്രൈംബ്രാഞ്ച്

കഴിഞ്ഞയാഴ്ച ഷഹീൻ ബാഗ് പ്രതിഷേധകർക്ക് നേരെ നിറയൊഴിച്ചത് ആം ആദ്മി പ്രവർത്തൻ.പ്രക്ഷോഭകർക്ക് നേരെ നിറയൊഴിച്ച കപിൽ ഗുജ്ജാർ എന്ന 23 കാരൻ ആം ആദ്മി പാർട്ടി അംഗമാണെന്നും ...

‘ഇന്ത്യ ബനാന റിപ്പബ്ലിക് അല്ല’: വിമര്‍ശനങ്ങള്‍ ഭരണഘടനാ പരിധിക്കുള്ളില്‍ നിന്നാവാമെന്ന് ഗവര്‍ണര്‍

ഇന്ത്യ ബനാന റിപ്പബ്ലിക് അല്ലെന്ന് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. വിമര്‍ശനങ്ങള്‍ ഭരണഘടനാ പരിധിക്ക് ഉള്ളില്‍ നി്ന്ന് ആകാമെന്നും ഗവര്‍ണര്‍ മാധ്യമങ്ങളോട് പറഞ്ഞു. ഗവര്‍ണറെ തിരിച്ച് ...

പ്രതിവിധിയില്ലാതെ കൊറോണ, ചൈനയിൽ മരണം 425 കടന്നു : ഇന്നലെ മാത്രം മരിച്ചത് 64 പേർ

നിയന്ത്രണാതീതമായി കൊറോണ വൈറസ് ചൈനയിൽ പടർന്നുപിടിക്കുന്നു.വുഹാനിൽ മാത്രം 48 പേർ മരിച്ചതോടെ ചൈനയിൽ കൊറോണ ബാധിച്ചു മരിച്ചവരുടെ എണ്ണം 425 കടന്നു. എല്ലാ രാഷ്ട്രങ്ങളും ചൈനയുമായുള്ള വ്യോമബന്ധങ്ങളടക്കം ...

കേരളത്തിൽ മൂന്നാമത്തെ കൊറോണ ബാധ സ്ഥിരീകരിച്ചു : രോഗി കാസർകോട് സ്വദേശി

കേരളത്തിൽ കൊറോണ ബാധ സ്ഥിരീകരിച്ച രോഗികളുടെ എണ്ണം മൂന്നായി. ഇപ്രാവശ്യവും ചൈനയിൽ നിന്നും മടങ്ങിയെത്തിയ വിദ്യാർത്ഥിയ്ക്കു തന്നെയാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട രോഗി ഐസൊലേഷൻ ...

‘എസ്ഡിപിഐ നുഴഞ്ഞ് കയറ്റക്കാര്‍, അക്രമമുണ്ടാക്കുന്നത് അവര്‍’:നിയമസഭയില്‍ പിണറായി വിജയന്‍

തിരുവനന്തപുരം: നിയമസഭയില്‍ എസ്ഡിപിഐക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരത്തില്‍ അക്രമം നടത്തുന്നത് എസ്ഡിപിഐ ആണെന്ന് മുഖ്യമന്ത്രി പറഞ്ഞു. അവര്‍ നുഴഞ്ഞ് ...

‘വിദേശത്ത് നേടുന്ന വരുമാനത്തിന് ഇന്ത്യയിൽ നികുതി നൽകേണ്ടതില്ല‘; മുഖ്യമന്ത്രിയുടെ ആരോപണത്തിലെ പൊള്ളത്തരത്തിന് മറുപടിയുമായി കേന്ദ്ര ധനകാര്യ മന്ത്രാലയം

ഡൽഹി: പ്രവാസികൾ വിദേശത്ത് നേടുന്ന വരുമാനത്തിന് ഇന്ത്യയിൽ നികുതി നൽകേണ്ടതില്ലെന്ന് വ്യക്തമാക്കി കേന്ദ്ര ധനകാര്യവകുപ്പ് മന്ത്രി നിർമ്മല സീതാരാമൻ. ഗൾഫിലെ ഇന്ത്യക്കാരെ ഒരു തരത്തിലും പുതിയ നിയമം ...

ബിജെപി ജനജാഗരണ യാത്രക്ക് നേരെ അതിക്രമം; നാല് എസ് ഡി പി ഐ പ്രവർത്തകർ അറസ്റ്റിൽ, കൂടുതൽ അറസ്റ്റിന് സാദ്ധ്യത

കൊല്ലം: കൊല്ലം ചന്ദനത്തോപ്പിൽ പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച് ബിജെപി നടത്തിയ ജനജാഗരണ യാത്രക്ക് നേരെ അക്രമം നടത്തിയ നാല് എസ് ഡി പി ഐ പ്രവർത്തകരെ ...

രണ്ടാമത് ഒരാൾക്ക് കൂടി കൊറോണയെന്ന് നിഗമനം : രോഗി ആലപ്പുഴ മെഡിക്കൽ കോളേജിൽ

ആലപ്പുഴയിലെ മെഡിക്കൽ കോളേജിൽ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിക്കപ്പെട്ട രോഗിക്ക് സ്ഥിരീകരിച്ചിട്ടില്ലെങ്കിലും കൊറോണ വൈറസ് ബാധയാവാൻ സാധ്യതയുണ്ട് എന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ.ഞായറാഴ്‌ച കാലത്ത് പത്തരയ്ക്ക് മാധ്യമപ്രവർത്തകരോട് ...

Page 864 of 870 1 863 864 865 870

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist