TOP

“സി.എ.എ നടപ്പിലാക്കാൻ പറ്റില്ല, എതിർത്തു പ്രമേയം പാസാക്കണം” : ഉദ്ധവ് താക്കറെയ്ക്ക് താക്കീതു നൽകി സമാജ്‌വാദി പാർട്ടി നേതാവ് അബു അസ്മി

മഹാരാഷ്ട്രയിൽ, പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കാൻ പറ്റില്ലെന്ന് സമാജ് വാദി പാർട്ടി നേതാവ് അബു അസ്മി. മുസ്ലിങ്ങൾ വളരെയധികം ബാധിക്കുമെന്നും അതുകൊണ്ട് നടപ്പിലാക്കാമെന്ന് വിചാരിക്കേണ്ട എന്നും അബു ...

പൗരത്വ ഭേദഗതി നിയമത്തിന്റെ മറവിൽ രാജ്യത്ത് കലാപം നടത്താൻ പോപ്പുലർ ഫ്രണ്ട് പണം ഒഴുക്കി: എൻഫോഴ്‌സ്‌മെന്റ് റിപ്പോർട്ട് ആഭ്യന്തര വകുപ്പിന്

ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിന്റെ മറവിൽ രാജ്യത്ത് പ്രക്ഷോഭങ്ങൾ നടത്താനായി പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ പണം നിക്ഷേപിച്ചുവെന്ന ആരോപണത്തിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോർട്ട് ...

ബാബറി മസ്ജിദിന് പകരം വീട്ടാത്തതിൽ മുസ്ലിം സ്ത്രീകൾ ദാവൂദ് ഇബ്രാഹിമിന് വളകൾ അയച്ചു കൊടുത്തു പരിഹസിച്ചു” : മുംബൈ സ്ഫോടന പശ്ചാത്തലങ്ങളെക്കുറിച്ച് വെളിപ്പെടുത്തി മുൻ കമ്മീഷണർ രാജേഷ് മരിയ

ബാബറി മസ്ജിദ് തകർത്തതിൽ ഹിന്ദുക്കളോട് പകരം കിട്ടാത്തതിൽ പ്രതിഷേധിച്ച് മുംബൈ അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിന് വളകൾ പാർസൽ ലഭിച്ചിരുന്നുവെന്ന് മുംബൈ കമ്മീഷണറായിരുന്ന രാജേഷ് മരിയ. ബോംബെയിലെ ...

“നൂറുകോടി ഹിന്ദുക്കൾക്ക് 15 കോടി മുസ്ലിങ്ങൾ മതി, സ്വാതന്ത്ര്യം പിടിച്ചെടുക്കും” : കൊലവിളി മുഴക്കി എ.ഐ.എം.ഐ.എം നേതാവ്

കൊലവിളി മുഴക്കിക്കൊണ്ട് എ.ഐ.എം.ഐ.എം ദേശീയ വക്താവിന്റെ വീഡിയോ പുറത്ത്.ഓൾ ഇന്ത്യ മജ്ലിസ് ഇ ഇത്തിഹാദുൽ മുസ്‌ലിമീൻ പാർട്ടിയുടെ മുൻ എംഎൽഎയും ദേശീയ വക്താവുമായ വാരിസ് പത്താനാണ് ഇന്ത്യയിലെ ...

ഡൊണാൾഡ് ട്രംപിന്റെ ഇന്ത്യൻ സന്ദർശനം : മൂന്ന് ക്യാബിനറ്റ് അംഗങ്ങളും ജാറെദ് കുഷ്നറും പ്രസിഡണ്ടിന്റെ സംഘത്തിൽ ഉൾപ്പെടും

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഇന്ത്യൻ സന്ദർശനത്തിൽ മൂന്ന് ക്യാബിനറ്റ് അംഗങ്ങളും ഉൾപ്പെടുമെന്ന് സൂചന. ഭാര്യ മെലാനിയ ട്രംപ് നോടൊപ്പം മരുമകനും പ്രസിഡന്റിന്റെ പ്രധാന ഉപദേഷ്ടാവുമായ ജാറെദ് ...

“തീവ്രവാദത്തിന് ഫണ്ട് ചെയ്യാൻ സിമി പേരുമാറ്റി വന്നതാണ് പോപ്പുലർ ഫ്രണ്ട് : ഓർക്കുക,പേരു മാറ്റി രാജ്യദ്രോഹം ചെയ്താൽ തിരിച്ചറിയപ്പെടാൻ പേര് പോലുമില്ലാതെ മരിക്കും” : താക്കീതുമായി യോഗി ആദിത്യനാഥ്

സിമി എന്ന സംഘടന പേരുമാറ്റി പുതിയ രൂപത്തിൽ വന്നതാണ് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അവർ തീവ്രവാദത്തിന് ഫണ്ട് ചെയ്യുന്നുണ്ടെന്നും, യാതൊരുവിധ ...

മുംബൈ ഭീകരാക്രമണം ഹിന്ദു തീവ്രവാദി ആക്രമണമെന്ന് വരുത്തി തീർക്കാൻ ശ്രമം നടന്നു, അജ്മൽ കസബിന് ഹിന്ദു നാമധേയം നൽകി : ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

26/11 മുംബൈ ഭീകരാക്രമണത്തിലെ പ്രധാന പ്രതി അജ്മൽ കസബ് അന്വേഷണത്തിൽ പറയാൻ ഹിന്ദു പേര് കരുതിവെച്ചിരുന്നുവെന്ന് മുൻ പൊലീസ് കമ്മീഷണർ.പദ്ധതികൾ അനുസരിച്ച് കാര്യങ്ങൾ നീങ്ങുക ആണെങ്കിൽ അജ്മൽ ...

ഏഷ്യൻ ഗുസ്തി ചാമ്പ്യൻഷിപ്പിൽ സുനിൽ കുമാറിനു സ്വർണ്ണം : ഇന്ത്യയുടെ 27 വർഷത്തെ കാത്തിരിപ്പിന് വിരാമം

ഏഷ്യൻ ഗുസ്തി ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്കു സ്വർണം.87 കിലോഗ്രാം വിഭാഗത്തിൽ സോനപേട്ട് സ്വദേശി സുനിൽകുമാർ ആണ് ഇന്ത്യക്ക് വേണ്ടി സ്വർണം നേടിയത്. കിർഗിസ്ഥാന്റെ ആസാദ് സാലിദിനോവിനെ 5-0 നു ...

ഷര്‍ജീല്‍ ഇമാം വീണ്ടും അറസ്റ്റില്‍ : കലാപം സൃഷ്ടിക്കാന്‍ ശ്രമിച്ചുവെന്ന് കേസ്

ഷർജീൽ ഇമാമിനെ ഡൽഹി പോലീസ് തിങ്കളാഴ്ച വീണ്ടും അറസ്റ്റ് ചെയ്തു. ഡിസംബർ 15ന്, ജാമിയ സർവകലാശാലയിൽ കലാപം സൃഷ്ടിക്കാൻ ശ്രമിച്ച കുറ്റത്തിനാണ് ഇപ്രാവശ്യത്തെ അറസ്റ്റ്. ഷർജീലിന്റെ പ്രസംഗത്തിൽ ...

മൗലാന മസൂദ് അസ്ഹറിന്റെ ഒളിത്താവളം കണ്ടെത്തി : അസ്ഹർ ഭവൽപൂരിലുണ്ടെന്ന് ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾ

കൊടും ഭീകരനായ മൗലാന മസൂദ് അസ്ഹറിന്റെ ഒളിത്താവളം ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾ കണ്ടെത്തി. പാകിസ്ഥാനിലെ മർക്കസ്-ഇ-ഉസ്മാൻ-ഒ-അലിയിൽ, ഭഗൽപൂർ ഹെഡ്ക്വാർട്ടേഴ്സിൽ ഉണ്ടെന്നാണ് രഹസ്യാന്വേഷണ വൃത്തങ്ങൾ സ്ഥിരീകരിച്ചത്. ബോംബ് സ്ഫോടനങ്ങൾക്കൊന്നും ...

സച്ചിന് ലോറിയസ് പുരസ്‌കാരം : കായികരംഗത്തെ ഓസ്കാർ ഇന്ത്യയിലേക്ക്

ലോറിയസ് സ്പോർട്ടിംഗ് പുരസ്കാരം ഇന്ത്യയിലേക്ക്.2000.-2020 ലോറിയസ് പുരസ്കാരം നേടിയത് ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറാണ്.സച്ചിനെ തോളിലേറ്റിയ നിമിഷമാണ് ഏറ്റവും മികച്ച സ്പോർട്ടിംഗ് മൊമെന്റായി തിരഞ്ഞെടുത്തത്. കായികരംഗത്തെ ...

കളമശ്ശേരിയിൽ അനധികൃത കെട്ടിട നിർമ്മാണം : ആൽബർട്ട് മാരിടൈം ഇൻസ്റ്റിറ്റ്യൂട്ടിനെതിരെ പരാതി

കളമശ്ശേരിയിലെ നിർമ്മാണ നിരോധിത മേഖലയിൽ അനധികൃതമായി കെട്ടിടനിർമാണം നടത്തിയെന്ന് പരാതി. ആൽബർട്ട് മാരിടൈം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജി എന്ന സ്ഥാപനത്തിനെതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്. എജ്യുക്കേഷണൽ ...

തോക്കുകളും വെടിയുണ്ടകളും കാണാതായ സംഭവം : സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

കേരള പോലീസിന്റെ ആയുധ ശേഖരത്തിൽ നിന്നും 25 തോക്കുകളും 12000-ത്തിൽ അധികം വെടിയുണ്ടകളും കാണാതായ സംഭവത്തിൽ സിബിഐ അന്വേഷണം വേണമെന്ന് ഹർജി. പൊതു പ്രവർത്തകൻ ജോർജ് വട്ടുകുളം ...

ഡൽഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത കെജ്‌രിവാളിന് ആശംസകൾ അർപ്പിച്ച് പ്രധാനമന്ത്രി; തലസ്ഥാന വികസനത്തിന് മോദിയുടെ പിന്തുണ തേടി കെജ്‌രിവാൾ

ഡൽഹി: ഡൽഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കെജ്‌രിവാളിന് ആശംസകൾ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭരണകാലഘട്ടം ഫലപ്രദമായി വിനിയോഗിക്കാൻ കെജ്‌രിവാളിന് ...

കൈയിൽ കല്ലോടെ അക്രമികൾ ജാമിയ ലൈബ്രറിയിൽ വന്നുകയറുന്ന മുഴുനീള വീഡിയോ പുറത്ത് : ഇരവാദം പൊളിച്ചടുക്കി ഇന്ത്യാടുഡേ

ഡൽഹി പോലീസിനെ വൻ വിവാദത്തിലേക്ക് വലിച്ചിഴച്ച ജാമിയ ലൈബ്രറിയിലെ മർദ്ദനത്തിന്റെ മുഴുനീള വീഡിയോ പുറത്തായി.ഇന്ത്യ ടുഡെ ടിവിയാണ് കയ്യിൽ കല്ലുകളും പിടിച്ച് വിദ്യാർഥികൾ ലൈബ്രറിയിൽ വന്നു കയറുന്ന ...

ആം ആദ്മി മന്ത്രിസഭയുടെ സത്യപ്രതിജ്ഞ : അരവിന്ദ് കെജ്‌രിവാൾ മുഖ്യമന്ത്രിയായി അധികാരമേറ്റു

ഡൽഹിയിൽ രാംലീല മൈതാനിയിൽ നടന്ന ആം ആദ്മി പാർട്ടിയുടെ സത്യപ്രതിജ്ഞ ചടങ്ങ് സമ്പൂർണ്ണം.ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ അധികാരമേറ്റു. തുടർച്ചയായി ഇത് മൂന്നാം തവണയാണ് അരവിന്ദ് കേജ്രിവാൾ ...

”സമരത്തിനിടെ ‘ബോലോ തഖ്ബീര്‍’ മുഴക്കാന്‍ മുന്‍കൈ എടുക്കുന്നത് മുസ്ലിം തീവ്രവാദ ശക്തികള്‍”ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ എന്ന ചിന്തയാണ് ഇവരെ നയിക്കുന്നതെന്ന് കോടിയേരി ബാലകൃഷ്ണന്‍

പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരത്തില്‍ 'ബോലോ തഖ്ബീര്‍' മുഴക്കുന്നത് മുസ്ലിം തീവ്രവാദ സംഘടനകളെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. തീവ്രവാദ മുസ്ലിം സംഘടനകള്‍ സമരക്കാരെ കൊണ്ട് ...

‘ക്രിമിനല്‍ സ്വഭാവമില്ലാത്ത മതാചാരങ്ങളില്‍ ഇടപെടരുത്’; ശബരിമല കേസില്‍ സുപ്രധാന നിലപാടുമായി കേന്ദ്രസര്‍ക്കാര്‍

ശബരിമല കേസിൽ നിലപാട് വ്യക്തമാക്കി കേന്ദ്ര സർക്കാർ.യാതൊരു വിധ ക്രിമിനൽ സ്വഭാവവും ഇല്ലാത്ത മതാചാരങ്ങളിൽ കോടതി ഇടപെടരുതെന്നാണ് കേന്ദ്രസർക്കാർ നയം വ്യക്തമാക്കിയത്. ശബരിമലയുമായി ബന്ധപ്പെട്ട് പരിഗണിക്കുന്ന ഏഴ് ...

ഐക്യരാഷ്ട്ര സഭയിൽ സുരക്ഷാ സമിതിയിലെ ഇന്ത്യയുടെ സ്ഥിരാംഗത്വം : പിന്തുണ അറിയിച്ച് പോർച്ചുഗൽ പ്രസിഡന്റ്

ഐക്യരാഷ്ട്ര സഭയിലെ സുരക്ഷാ സമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം നൽകുന്നതിനെ പിന്തുണച്ച് പോർച്ചുഗൽ. പോർച്ചുഗീസ് പ്രസിഡന്റ് മാർസെലോ റിബലോ ഡിസൂസയാണ് ഇക്കാര്യം വ്യക്തമാക്കിയത്. രണ്ടു ദിവസത്തെ ഇന്ത്യൻ സന്ദർശനത്തിനെത്തിയ ...

‘ഷഹീൻ ബാഗ് പ്രതിഷേധക്കാരുമായി അമിത് ഷാ ചർച്ച നടത്തില്ല‘; കേന്ദ്ര ആഭ്യന്തര മന്ത്രാലയം

ഡൽഹി: ഷഹീൻ ബാഗ് പ്രതിഷേധക്കാരുമായി കേന്ദ്ര മന്ത്രി അമിത് ഷാ ചർച്ച നടത്തുന്ന കാര്യം പരിഗണനയിലില്ലെന്ന് വ്യക്തമാക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. പൗരത്വ ഭേദഗതി നിയമവും ദേശീയ ...

Page 862 of 871 1 861 862 863 871

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist