കീവിസിന്റെ ചിറകരിഞ്ഞ് ടീം ഇന്ത്യ : അഞ്ചാം മത്സരത്തിൽ 7 റൺസ് ജയം, പരമ്പര തൂത്തുവാരി
മൗണ്ട് മൗംഗനൂയി: ന്യൂസിലന്‍ഡിനെതിരായ ട്വന്റി 20 പരമ്പരയിലെ അഞ്ച് മത്സരങ്ങളുള്ള പരമ്പര 5-0ന് തൂത്തുവാരി ഇന്ത്യ. 7 റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം. 164 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ...