മുന്നോട്ടു നീങ്ങരുതെന്ന സ്പീക്കറുടെ താക്കീതു മറികടന്ന് പ്രതിപക്ഷം : രമ്യഹരിദാസും ബി.ജെ.പി എം.പിമാരും തമ്മിൽ രണ്ടാം ദിവസവും ഉന്തും തള്ളും
ലോക്സഭയിൽ രമ്യ ഹരിദാസ് എംപിയും, ബിജെപി എംപി മാരും തമ്മിൽ രണ്ടാം ദിവസവും കയ്യാങ്കളി. വടക്ക് കിഴക്കൻ ഡൽഹിയിൽ നടന്ന കലാപത്തെക്കുറിച്ച് ഉടൻ ചർച്ച ചെയ്യണമെന്ന ആവശ്യം ...