TOP

ഇസ്ലാമിക് സ്റ്റേറ്റ് റിക്രൂട്ട്മെന്റ് കേസ്; കേരളത്തിൽ വ്യാപകമായി എൻ ഐ എ റെയ്ഡ്, നിരവധി രേഖകൾ പിടിച്ചെടുത്തു

ഇസ്ലാമിക് സ്റ്റേറ്റ് റിക്രൂട്ട്മെന്റ് കേസ്; കേരളത്തിൽ വ്യാപകമായി എൻ ഐ എ റെയ്ഡ്, നിരവധി രേഖകൾ പിടിച്ചെടുത്തു

ഡൽഹി: ഇസ്ലാമിക് സ്റ്റേറ്റ് റിക്രൂട്ട്മെന്റ് കേസുമായി ബന്ധപ്പെട്ട് കേരളത്തിലെ എട്ടിടങ്ങളിൾ ഉൾപ്പെടെ രാജ്യത്ത് പതിനൊന്ന് ഇടങ്ങളിൽ എൻ ഐ എ റെയ്ഡ്. മലയാളിയായ മുഹമ്മദ് അമീന്‍റെ നേതൃത്വത്തിൽ ...

പാർട്ടി നേതൃത്വം ആവശ്യപ്പെടുന്നത് അനുസരിക്കും; കഴക്കൂട്ടത്ത് കടകംപള്ളിക്കെതിരെ മത്സരിക്കുമെന്ന സൂചന നൽകി ശോഭ സുരേന്ദ്രൻ

തിരുവനന്തപുരം: പാർട്ടി നേതൃത്വം എന്താണോ ആവശ്യപ്പെടുന്നത് അത് അനുസരിക്കുമെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ. കഴക്കൂട്ടത്ത് കടകംപള്ളിക്കെതിരെ മത്സരിക്കുമെന്ന് ശോഭാ സുരേന്ദ്രൻ സൂചന നൽകി. പാർട്ടിയിൽ അഭിപ്രായവ്യതാസങ്ങളോ ...

ലോക്ക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചു; ജില്ലയ്ക്കകത്ത് പൊതുഗതാഗതം അനുവദിച്ചു, അതിർത്തി ജില്ലകളിലേക്ക് പാസ് വേണ്ട

കൊവിഡ് വ്യാപനം തുടരുന്നു; ഇന്ന് 11 മരണം, ആകെ മരണസംഖ്യ 4407

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1054 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 130, മലപ്പുറം 124, എറണാകുളം 119, കോഴിക്കോട് 117, കൊല്ലം 116, കണ്ണൂര്‍ 74, ആലപ്പുഴ ...

വംശീയാധിക്ഷേപത്തെ തുടർന്ന് ഇന്ത്യൻ വിദ്യാർത്ഥിനിക്ക് രാജി വെക്കേണ്ടി വന്ന സംഭവം;ഇന്ത്യ രശ്മി സാമന്തിനൊപ്പമെന്ന് കേന്ദ്രം, ബ്രിട്ടണെ ആശങ്ക അറിയിക്കും

വംശീയാധിക്ഷേപത്തെ തുടർന്ന് ഇന്ത്യൻ വിദ്യാർത്ഥിനിക്ക് രാജി വെക്കേണ്ടി വന്ന സംഭവം;ഇന്ത്യ രശ്മി സാമന്തിനൊപ്പമെന്ന് കേന്ദ്രം, ബ്രിട്ടണെ ആശങ്ക അറിയിക്കും

ഡൽഹി: വംശീയാധിക്ഷേപത്തെ തുടർന്ന് ഓക്സ്ഫഡ് സർവകലാശാലയിലെ വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റ് പദവി രാജി വെക്കേണ്ടി വന്ന ഇന്ത്യൻ വിദ്യാർത്ഥിനിയുടെ കാര്യത്തിൽ യുകെയെ ഇന്ത്യ ആശങ്ക അറിയിക്കും. വിദേശകാര്യ ...

‘ശിവൻകുട്ടിക്ക് സീമയുടെ ഗതി വരും, സിപിഎം വോട്ട് മുരളീധരന് കിട്ടും‘; വോട്ട് മറിക്കലിനെ മറികടന്ന് നേമത്ത് ബിജെപി വിജയക്കൊടി പാറിക്കുമെന്ന് എസ് സുരേഷ്

‘ശിവൻകുട്ടിക്ക് സീമയുടെ ഗതി വരും, സിപിഎം വോട്ട് മുരളീധരന് കിട്ടും‘; വോട്ട് മറിക്കലിനെ മറികടന്ന് നേമത്ത് ബിജെപി വിജയക്കൊടി പാറിക്കുമെന്ന് എസ് സുരേഷ്

തിരുവനന്തപുരം: നേമത്ത് വി ശിവൻകുട്ടി ദയനീയമായി പരാജയപ്പെടുമെന്ന് ബിജെപി നേതാവ് എസ് സുരേഷ്. നേമത്ത് ബിജെപിയും യുഡിഎഫും തമ്മിലാണ് മത്സരമെന്നും ത്രികോണ മത്സരമുണ്ടാവുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ...

‘ബംഗാളിൽ ബിജെപി ജയിക്കും‘; അമിത് ഷാ പറഞ്ഞ എട്ട് കാരണങ്ങൾ

‘ഹെലികോപ്ടർ തകരാറിലായതിനാൽ ഞാൻ ഇന്ന് അൽപ്പം വൈകി, അത് ആരുടെയും ഗൂഢാലോചനയാണെന്ന് ഞാൻ ആരോപിക്കുന്നില്ല‘; മമതയെ ട്രോളി ബംഗാളിൽ അമിത് ഷാ

കൊൽക്കത്ത: ബിജെപി പ്രവർത്തകരുടെ ഗൂഢാലോചന നിമിത്തമാണ് തനിക്ക് പരിക്കേറ്റത് എന്ന പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ ആരോപണത്തെ പരിഹസിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ...

കശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ; ജെയ്ഷെ കമാൻഡറെയും സഹായിയെയും വധിച്ച് സൈന്യം

ശ്രീനഗർ: ജമ്മു കശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ. കശ്മീരിലെ ഷോപ്പിയാന്‍ മേഖലയില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ രണ്ടു ഭീകരരെ സുരക്ഷാ സേന വധിച്ചു. ജെയ്‌ഷെ മുഹമ്മദ് കമാന്‍ഡര്‍ സജ്ജാദ് അഫ്ഗാനെയും ...

ആരോ പിടിച്ചു തള്ളിയെന്ന് മമത, കാലിന് നീരെന്നും പരാതി; പൊലീസിന്റെ അസാന്നിദ്ധ്യം ദുരൂഹമെന്നും സഹതാപ തരംഗം ഉണ്ടാക്കാനുള്ള ശ്രമമെന്നും ബിജെപി

Breaking- മമതയുടെ കള്ളത്തരം പൊളിഞ്ഞു; പരിക്കേറ്റതിന് പിന്നിൽ ഗൂഢാലോചനയില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ, അപകടമാവാമെന്നും നിഗമനം

കൊൽക്കത്ത: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബിജെപി പ്രവർത്തകർ ആക്രമിച്ചുവെന്ന മമത ബാനർജിയുടെ കള്ളത്തരം പൊളിച്ചടുക്കി തെരഞ്ഞെടുപ്പ് കമ്മീഷൻ. മമതക്ക് പരിക്കേറ്റതിന് പിന്നിൽ ഗൂഢാലോചനയില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. അപകടത്തിലാവാം ...

ആശ്വാസ വാർത്ത; സുരേഷ് ഗോപിയുടെ ന്യുമോണിയ നിയന്ത്രണ വിധേയം, ഇന്നോ നാളെയോ ആശുപത്രി വിടും, കൊവിഡ് ഫലവും നെഗറ്റീവ്

കൊച്ചി: ന്യുമോണിയ ബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ചലച്ചിത്ര താരവും ബിജെപി എംപിയുമായ സുരേഷ് ഗോപിയുടെ ആരോഗ്യ നില തൃപ്തികരമെന്ന് ആശുപത്രി അധികൃതർ. ഇന്ന് വൈകിട്ടോ നാളെ ...

ബിജെപി സ്ഥാനാർത്ഥി പ്രഖ്യാപനം ഉടൻ; മഞ്ചേശ്വരത്ത് പ്രവർത്തകർക്കിടയിൽ ആവേശമായി  ഹെലികോപ്ടറിൽ പറന്നിറങ്ങി കെ സുരേന്ദ്രൻ

ബിജെപി സ്ഥാനാർത്ഥി പ്രഖ്യാപനം ഉടൻ; മഞ്ചേശ്വരത്ത് പ്രവർത്തകർക്കിടയിൽ ആവേശമായി ഹെലികോപ്ടറിൽ പറന്നിറങ്ങി കെ സുരേന്ദ്രൻ

കാസർകോട്: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപി സ്ഥാനാർത്ഥികളെ അൽപ്പസമയത്തിനകം പ്രഖ്യാപിക്കും. സ്ഥാനാർത്ഥി പ്രഖ്യാപനം ഉടൻ നടക്കാനിരിക്കെ മഞ്ചേശ്വരത്ത് പ്രവർത്തകർക്കിടയിൽ ആവേശമായി  ഹെലികോപ്ടറിൽ പറന്നിറങ്ങി പാർട്ടി സംസ്ഥാന അധ്യക്ഷൻ കെ ...

കർഷക സമരത്തിന്റെ ലക്ഷ്യം ബിജെപി വിരുദ്ധ രാഷ്ട്രീയം മാത്രമെന്ന് വ്യക്തമാകുന്നു; മമതക്ക് വോട്ട് തേടി സമരനേതാവ് ടികായത്, സമരക്കാർക്കിടയിൽ ഭിന്നത

കർഷക സമരത്തിന്റെ ലക്ഷ്യം ബിജെപി വിരുദ്ധ രാഷ്ട്രീയം മാത്രമെന്ന് വ്യക്തമാകുന്നു; മമതക്ക് വോട്ട് തേടി സമരനേതാവ് ടികായത്, സമരക്കാർക്കിടയിൽ ഭിന്നത

കൊൽക്കത്ത: കർഷക സമരമെന്ന പേരിൽ ഡൽഹിയിൽ നടക്കുന്നത് ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ബിജെപി സർക്കാരിനെ അട്ടിമറിക്കാനുള്ള രാഷ്ട്രീയ നീക്കം മാത്രമാണെന്ന് വ്യക്തമാകുന്നു. മമത ബാനർജിക്ക് വോട്ട് തേടി സമരസമിതി ...

ട്രംപിന്റെ വഴിയേ ബൈഡനും, വാവേയും സെഡ് ടി ഇയുമുൾപ്പെടെ അഞ്ച് ചൈനീസ് കമ്പനികൾ ദേശീയ സുരക്ഷയ്ക്ക് ഭീഷണിയെന്ന് അമേരിക്ക; നിരോധനത്തിന് സാദ്ധ്യത

ട്രംപിന്റെ വഴിയേ ബൈഡനും, വാവേയും സെഡ് ടി ഇയുമുൾപ്പെടെ അഞ്ച് ചൈനീസ് കമ്പനികൾ ദേശീയ സുരക്ഷയ്ക്ക് ഭീഷണിയെന്ന് അമേരിക്ക; നിരോധനത്തിന് സാദ്ധ്യത

വാഷിംഗ്ടൺ: അമേരിക്കയുടെ ദേശീയ സുരക്ഷയ്ക്ക് അഞ്ച ചൈനീസ് കമ്പനികൾ ഭീഷണിയാണെന്ന് കണ്ടെത്തൽ. ഇവയെ നിരോധിക്കാൻ സാദ്ധ്യത തെളിഞ്ഞു. ടെക് ഭീമന്മാരായ വാവേ ടെക്നോളജീസ് കമ്പനി, സെഡ് ടി ...

അസം ബിടിസി തെരഞ്ഞെടുപ്പിൽ ചരിത്രം കുറിച്ച് ബിജെപി; എൻഡിഎ സഖ്യം അധികാരത്തിലേക്ക്, ഒരു സീറ്റിലൊതുങ്ങി കോൺഗ്രസ്

അസമിൽ ബിജെപിക്ക് ഭരണത്തുടർച്ച പ്രവചിച്ച് അഭിപ്രായ സർവേകൾ; കോൺഗ്രസിന് കനത്ത തിരിച്ചടി

ഡൽഹി: അസമിൽ ബിജെപിക്ക് ഭരണത്തുടർച്ച പ്രവചിച്ച് അഭിപ്രായ സർവേ ഫലങ്ങൾ പുറത്ത്. കോൺഗ്രസ് കനത്ത തിരിച്ചടി നേരിടുമെന്നും സർവേയിൽ പറയുന്നു. ബിജെപിക്ക് സീറ്റ് വിഹിതത്തില്‍ വ്യക്തമായ ഭൂരിപക്ഷം ...

വീൽചെയറിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മമത; ബംഗാളിലെ വിഖ്യാതരായ നാടക കലാകാരന്മാർക്ക് അപമാനമാണ് മമതയുടെ നിലവാരമില്ലാത്ത അഭിനയമെന്ന് സോഷ്യൽ മീഡിയ, 2011ലെ അഭിനയത്തിന്റെ അത്ര പോരെന്നും പരിഹാസം

കൊൽക്കത്ത: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കാലിൽ പരിക്കേറ്റ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ഇന്ന് മുതൽ വീണ്ടും തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങും. വീൽചെയറിൽ ഇരുന്നാകും മമത പ്രചാരണം നടത്തുക. ...

ഗ്രാമപഞ്ചായത്തിൽ ഭൂരിപക്ഷം എൽ.ഡി.എഫിനെങ്കിലും പ്രസിഡന്റാവുക ബിജെപി അംഗം : സംഭവം ഇടുക്കി കാഞ്ചിയാർ പഞ്ചായത്തിൽ

ബിജെപി സ്ഥാനാർത്ഥി പട്ടിക ഇന്ന്; പ്രധാന നേതാക്കൾ മത്സര രംഗത്ത്

ഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപി സ്ഥാനാർത്ഥി പട്ടിക ഇന്ന് പ്രഖ്യാപിക്കും. സ്ഥാനാര്‍ഥികളെ സംബന്ധിച്ച ചര്‍ച്ച പാര്‍ലമെന്റി ബോര്‍ഡ് പൂര്‍ത്തിയാക്കിയെന്ന് പാർട്ടി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്‍ വ്യക്തമാക്കി. ...

അംബാനിയുടെ വീടിന് സമീപത്ത് നിന്നും സ്ഫോടക വസ്തുക്കൾ കണ്ടെത്തിയ സംഭവത്തിൽ നിർണ്ണായക വഴിത്തിരിവ്; മുംബൈ പൊലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ, നടപടി വേണമെന്ന് ബിജെപി

അംബാനിയുടെ വീടിന് സമീപത്ത് നിന്നും സ്ഫോടക വസ്തുക്കൾ കണ്ടെത്തിയ സംഭവത്തിൽ നിർണ്ണായക വഴിത്തിരിവ്; മുംബൈ പൊലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ, നടപടി വേണമെന്ന് ബിജെപി

മുംബൈ: റിലയൻസ് മേധാവി  മു​കേ​ഷ് അം​ബാ​നി​യു​ടെ വീ​ടി​നു സ​മീ​പ​ത്ത് നി​ന്നും സ്‌​ഫോ​ട​ക വ​സ്തു​ക്ക​ള്‍ നി​റ​ച്ച വാ​ഹ​നം ക​ണ്ടെ​ത്തി​യ സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മും​ബൈ പോ​ലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ. ഏറ്റുമുട്ടൽ ...

കശ്മീരിൽ ഏറ്റുമുട്ടൽ; ഒരു ഭീകരനെ വധിച്ച് സൈന്യം

ശ്രീനഗർ: ജമ്മു കശ്മീരിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. ഒരു ഭീകരൻ കൊല്ലപ്പെട്ടു. ഷോപിയാനിലെ റാവല്പൊരയിലായിരുന്നു സംഭവം. പ്രദേശത്ത് ഭീകരർ ഒളിഞ്ഞിരിക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് ...

തെരഞ്ഞെടുപ്പ് പരിസ്ഥിതി സൗഹാർദ്ദപരം; ഈ പറഞ്ഞ സാധനങ്ങൾ പ്രചാരണത്തിന് ഉപയോഗിക്കരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് പരിസ്ഥിതി സൗഹാർദപരമായിരിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. പ്രചാരണത്തിന് ഉപയോഗിക്കാൻ പാടില്ലാത്ത വസ്തുക്കളുടെ പട്ടിക കമ്മീഷൻ പുറത്തിറക്കി. പ്രചാരണത്തിന് പി.വി.സി ഫ്ളക്സുകള്‍, ബാനറുകള്‍, ബോര്‍ഡുകള്‍, പ്ലാസ്റ്റിക് ...

ശതാബ്ദി എക്സ്പ്രസിന് തീപിടിച്ചു

ശതാബ്ദി എക്സ്പ്രസിന് തീപിടിച്ചു

ഡെറാഡൂൺ: ഡൽഹി ഡെറാഡൂൺ ശതാബ്ദി എക്സ്പ്രസിന് തീപിടിച്ചു. ഉത്തരാഖണ്ഡിലെ കാൻസ്രോയിലായിരുന്നു സംഭവം. സി-4 കമ്പാർട്ട്മെന്റിലായിരുന്നു തീപിടുത്തമെന്ന് ഉത്തരാഖണ്ഡ് ഡിജിപി അശോക് കുമാർ അറിയിച്ചു. ഷോർട്ട് സർക്യൂട്ടാകാം തീ ...

യുവമോർച്ച നേതാവിനെ കൊലപ്പെടുത്തി; എൻഡിഎഫ് പ്രവർത്തകന് ജീവപര്യന്തവും ഒരു ലക്ഷം രൂപ പിഴയും

തൃശൂർ: യു​വ​മോ​ര്‍ച്ച ഗു​രു​വാ​യൂ​ര്‍ മ​ണ്ഡ​ലം സെ​ക്ര​ട്ട​റി​ മ​ണി​ക​ണ്ഠ​നെ (32) വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ ഒ​ന്നാം പ്ര​തി​ക്ക്​ ജീ​വ​പ​ര്യ​ന്തം ക​ഠി​ന​ത​ട​വും ഒരു ല​ക്ഷം രൂ​പ പി​ഴ​യും. എ​ന്‍.​ഡി.​എ​ഫ് പ്ര​വ​ര്‍ത്ത​ക​ന്‍ ക​ടി​ക്കാ​ട് ...

Page 914 of 1036 1 913 914 915 1,036

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist