ചൈനിസ് ഇറക്കുമതി നിയന്ത്രിക്കാന്‍ കേന്ദ്രസര്‍ക്കാര്‍: പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍, കളിപ്പാട്ടങ്ങള്‍, കായികോപകരണങ്ങള്‍, ഫര്‍ണിച്ചര്‍ തുടങ്ങിയവയുടെ ഗുണനിലവാര മാനദണ്ഡങ്ങള്‍ കര്‍ശനമാക്കും, അത്യാവശ്യമില്ലാത്ത ചൈനിസ് ഉത്പന്നങ്ങള്‍ വേണ്ടെന്ന് നിലപാട്
ഡല്‍ഹി: ചൈനയില്‍നിന്നുള്ള ഇറക്കുമതി നിയന്ത്രിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടി ശക്തമാക്കുന്നു. 371 ഉത്പന്നങ്ങളുടെ ഗുണനിലവാരമാനദണ്ഡം കര്‍ശനമാക്കുന്ന ചട്ടങ്ങള്‍ വരുന്ന മാര്‍ച്ചോടെ പുറത്തിറക്കാനാണ് ഒരുങ്ങുന്നത്. അത്യാവശ്യമില്ലാത്ത ചൈനിസ് ഉത്പന്നങ്ങള്‍ വേണ്ടെന്നാണ് ...













