നോബേല്‍ സമ്മാനജേതാവിനെ തടഞ്ഞുവച്ചവര്‍ സിപിഎം പ്രാദേശിക നേതാക്കള്‍: നാല് പേര്‍ അറസ്റ്റില്‍
ആലപ്പുഴ: നോബേല്‍ സമ്മാനജേതാവിനെ ആലപ്പുഴ കൈനകരിയില്‍ തടഞ്ഞു വച്ച അക്രമികള്‍ സിഐടിയു പ്രവര്‍ത്തകരെന്ന് തെളിഞ്ഞു. നോബേല്‍ സമ്മാന ജേതാവ് ലെവിറ്റിനെ തടഞ്ഞുവെച്ച കേസില്‍ നാല് പേര്‍ അറസ്റ്റിലായിട്ടുണ്ട്. ...

























