Breaking-ഇന്ത്യയില്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ട് ജമാത്തുല്‍ മുജാഹിദീന്‍ ബംഗ്ലാദേശ്: കോക്‌സ് ബസാറില്‍ റോഹിങ്ക്യന്‍ മുസ്ലീങ്ങള്‍ക്ക് പരീശിലനം, സാമ്പത്തീകസഹായം നല്‍കി പാക് സംഘടനകള്‍
ഇന്ത്യയിലെ തന്ത്ര പ്രധാന സ്ഥാനങ്ങളില്‍ ഭീകരാക്രമണം നടത്താന്‍ ലക്ഷ്യമിട്ട് പാകിസ്ഥാന്‍ ചാരസംഘടനയായ ഐ.എസ്.ഐ. ഇതിനായി ബംഗ്ലാദേശില്‍ നിന്നും യുവാക്കളെ തിരഞ്ഞെടുക്കുന്നുണ്ടെന്ന വാര്‍ത്ത ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ പുറത്തു ...

























