കര്‍ണാടക എന്‍ഐടികെയില്‍ ഐഎസ്ആര്‍ഒ പഠനഗവേഷണ കേന്ദ്രം: കേരളത്തിനും നേട്ടം
കര്‍ണാടകയിലെ സൂറത്കലിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ (NITK) ഐഎസ് ആര്‍ ഒ പഠനഗവേഷണകേന്ദ്രം സ്ഥാപിയ്ക്കുന്നു. വിവിധ പ്രൊജക്ടുകള്‍ക്കും ഗവേഷണങ്ങള്‍ക്കുമായി ഈ സ്ഥാപനത്തിലേക്ക് രണ്ട് കോടി രൂപയുടെ ...
















