‘ബജറ്റ് വിഭാവനം ചെയ്യുന്നത് സ്വയം പര്യാപ്തത‘; ലോകത്തിന്റെ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്ന ബജറ്റെന്ന് പ്രധാനമന്ത്രി
ഡൽഹി: ധനകാര്യ വകുപ്പ് മന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ച കേന്ദ്ര ബജറ്റിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊവിഡ് വ്യാപനത്തിന്റെ പ്രതിസന്ധികൾക്കിടയിൽ ഇന്ത്യയുടെ ആത്മവിശ്വാസം ഉയർത്തുന്നതാണ് ബജറ്റ്. ...





















