കർണാടക ട്രാൻസ്‌പോർട്ട് ബസിൽ 19കാരിയ്ക്ക് നേരെ ലൈംഗികാതിക്രമം; മലപ്പുറം സ്വദേശി പിടിയിൽ
കോഴിക്കോട്: കർണാടക ട്രാൻസ്‌പോർട്ട് ബസിൽ 19കാരിയ്ക്ക് നേരെ ലൈംഗികാതിക്രമം. കോട്ടയം സ്വദേശിനിയായ യുവതിയ്ക്ക് നേരെയാണ് ലൈംഗികാതിക്രമം ഉണ്ടായത്. സംഭവത്തിൽ മലപ്പുറം ഈശ്വരമംഗലം സ്വദേശി മുസ്തഫ കോഴിക്കോട് പോലീസിന്റെ ...