uae

വിപണിയില്‍ നിന്നും പ്രമുഖ ആസ്പിരിന്‍ ബ്രാന്‍ഡ് പിന്‍വലിച്ചു

വേദനസംഹാരിയായി ഉപയോഗിക്കുന്ന ചെറിയ ഡോസ് ആസ്പിരിന്റെ പ്രമുഖ ബ്രാന്‍ഡ് യു.എ.ഇയില്‍ നിന്നും പിന്‍വലിച്ചു . ജസ്പിരിന്‍ ( 81 എം ജി ) യെന്ന മരുന്ന് നിരോധിച്ചു ...

കൂടുതല്‍ ഇന്ത്യന്‍ നിര്‍മ്മിത മിസ്സൈലുകള്‍ വാങ്ങാന്‍ യുഎഇ, യുഎഇ പ്രതിരോധമന്ത്രി ഡിആര്‍ഡിഒ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി

യുഎഇ യുടെ പ്രതിരോധമന്ത്രിമാരിലൊരാളാായ മുഹമ്മദ് അഹമ്മദ് അല്‍ ബൊവാര്‍ഡി അല്‍ ഫാലസി നയിയ്ക്കുന്ന ഒരു ഉന്നതതല സംഘം ഡിആര്‍ഡി ഓ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. ഡല്‍ഹിയില്‍ വച്ചായിരുന്നു ...

യു എ ഇ യില്‍ വാട്സ്ആപ്പ് കോള്‍ അനുവദിചെന്ന പ്രചരണം ; വ്യക്തതവരുത്തി ടെലികമ്മ്യൂണിക്കേഷന്‍സ് റെഗുലേറ്ററി അതോറിറ്റി

യു എ ഇ യില്‍ വാട്സ് ആപ്പ് കോളിന് അനുവാദം ലഭിച്ചുവെന്ന അഭ്യൂഹത്തില്‍ വ്യക്തതയുമായി യു.എ.ഇ ടെലികമ്മ്യൂണിക്കേഷന്‍സ് റെഗുലേറ്ററി അതോറിറ്റി . വാട്സ്ആപ്പ് കോളുമായി ബന്ധപ്പെട്ടു പ്രചരിക്കുന്ന ...

യുഎഇ 700 കോടി വാഗ്ദാനം ചെയ്തതിന് തെളിവ് ചോദിച്ച് ഹൈക്കോടതിയും, ഹര്‍ജി തള്ളി : ‘ആവശ്യത്തിന് പണമുള്ളത് കൊണ്ടാകും കേന്ദ്രം സഹായം നിരസിച്ചത്”

igh യുഎഇ 700 കോടി കേരളത്തിന്റെ പ്രളയക്കെടുതി ദുരിതാശ്വാസ തുക വാഗ്ദാനം ചെയ്തതിന് തെളിവ് എവിടെയെന്ന് ഹൈക്കോടതി. വിദേശ സഹായം സ്വീകരിക്കാന്‍ നിര്‍ദ്ദേശിക്കണമെന്ന ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ചോദ്യം. ...

“700 കോടി രൂപ തരാമെന്ന് യു.എ.ഇ അറിയിച്ചിട്ടില്ല”: വിദേശകാര്യ മന്ത്രാലയം

യു.എ.ഇ സര്‍ക്കാര്‍ പ്രളയ ദുരിതമനുഭവിക്കുന്ന കേരളത്തിന് 700 കോടി നല്‍കാമെന്ന് ഇന്ത്യയെ അറിയിച്ചിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയം. യു.എ.ഇ സര്‍ക്കാര്‍ കേരളത്തിന് സഹായം വാഗ്ദാനം ചെയ്തിരുന്നെങ്കിലും അത് എത്ര ...

യു.എ.ഇയുടെ 700 കോടി ധനസഹായം: മോദിയുടെ പ്രതിഛായയെയും ഇന്ത്യ-യു.എ.ഇ ബന്ധത്തെയും തകര്‍ക്കാന്‍ വേണ്ടി കെട്ടിച്ചമച്ച വാര്‍ത്തയെന്ന് സുബ്രഹ്മണ്യന്‍ സ്വാമി

യു.എ.ഇ ഇന്ത്യയ്ക്ക് 700 കോടി രൂപ ധനസഹായമായി നല്‍കുമെന്ന വാര്‍ത്ത മോദിയുടെ പ്രതിഛായയെയും ഇന്ത്യ-യു.എ.ഇ ബന്ധത്തെയും തകര്‍ക്കാന്‍ വേണ്ടി കെട്ടിച്ചമച്ചതെന്ന് ബി.ജെ.പിയുടെ രാജ്യ സഭാ എം.പി സുബ്രഹ്മണ്യന്‍ ...

”പ്രധാനമന്ത്രിയുമായി സംസാരിച്ചു, ഞങ്ങള്‍ ഇന്ത്യക്കാര്‍ക്കൊപ്പം”കേരളത്തിലെ പ്രളയക്കെടുതിയില്‍ അബുദാബി ഭരണാധികാരി മുഹമ്മദ് ബിന്‍ സയിദിന്റെ ട്വീറ്റ്

കേരളത്തില്‍ പ്രളയത്തിനിടെ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അനുശോചനം അറിയിച്ച് അബുദാബി ഭരണാധികാരി മുഹമ്മദ് ബിന്‍ സയിദ്. കേരളത്തില്‍ സംഭവിച്ച പ്രളയക്കെടുതിയപ്പറ്റി താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സംസാരിച്ചെന്ന് അദ്ദേഹം ട്വിറ്ററിലൂടെ ...

യുഎഇയുടെ സഹായവാഗ്ദാനം സ്വീകരിക്കാന്‍ തടസ്സം ഇന്ത്യയുടെ പ്രഖ്യാപിത നയം: ഉത്തരാഖണ്ഡ് പ്രളയകാലത്ത് അമേരിക്കയും, ജപ്പാനും വാഗ്ദാനം നല്‍കിയ സഹായം യുപിഎ സര്‍ക്കാര്‍ സ്വീകരിച്ചില്ല

ഡല്‍ഹി :കേരളത്തിലെ പ്രളയദുരന്തം നേരിടാന്‍ യു.എ.ഇ. സര്‍ക്കാര്‍ 700 കോടി രൂപ വാഗ്ദാനം ചെയ്തിട്ടുണ്ടെങ്കിലും അതു സ്വീകരിക്കാനാവുമോയെന്നതിന് ഇന്ത്യയുടെ നിലവിലെ നയം തടസ്സം. വിദേശരാജ്യങ്ങളില്‍നിന്ന് ഇത്തരം സഹായങ്ങള്‍ ...

”അത് അബുദാബി കിരീടാവകാശി അല്ല, ജയ് സിയാം റാം എന്ന് അഭിസംബോധന ചെയ്ത് സംസാരിക്കുന്ന വീഡിയൊവിലുള്ളത് സുല്‍ത്താന്‍ അല്‍ കാസ്സെമി”തെറ്റായ പ്രചരണം നടത്തിയ ഇന്ത്യന്‍ മാധ്യമങ്ങള്‍ക്കെതിരെ പ്രതിഷേധം

ഇന്ത്യയിലെ മുഖ്യധാരാ മാധ്യമങ്ങളിലുള്‍പ്പെടെ അബുദാബി കിരീടാവകാശിയുടേതെന്ന പേരില്‍ പ്രചരിക്കുന്ന വീഡിയോ വ്യാജമെന്ന് ചൂണ്ടിക്കാട്ടി പ്രതിഷേധമറിയിച്ച് യു.എ.ഇയിലെ മാധ്യമങ്ങള്‍. അബുദാബി കിരീടാവകാശിയും യു .എ.ഇ.സായുധസേനയുടെ ഉപസര്‍വ സൈന്യാധിപനുമായ ശൈഖ് ...

ജറുസലേം വിഷയം, യുഎസ് നടപടി പിന്‍വലിച്ചില്ലെങ്കില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്ന മുന്നറിയിപ്പുമായി യുഎഇ

യുഎഇ: ജറുസലേം വിഷയത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ ശക്തമായി പ്രതികരിച്ച് യുഎഇ. ജറുസലേമിനെ ഇസ്രായേല്‍ തലസ്ഥാനമായി അംഗീകരിച്ച ട്രംപിന്റെ നടപടി പിന്‍വലിച്ചില്ലെങ്കില്‍ ഗുരുതര പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്ന് ...

ഇന്ത്യയില്‍ 6500 കോടി രൂപയുടെ നിക്ഷേപവുമായി യുഎഇ

  ദുബായ് :ഇന്ത്യയുടെ അടിസ്ഥാന സൗകര്യ വികസന മേഖലയില്‍ 6500 കോടി രൂപയുടെ നിക്ഷേപവുമായി യു.എ.ഇ. നാഷണല്‍ ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് ഇന്‍ ഫ്രാക്ചര്‍ ഫണ്ടില്‍ അബുദാബി ഇന്‍വെസ്റ്റ്‌മെന്റ് ...

ഉമ്മ വെച്ച ആരാധകനെ മോഹന്‍ലാല്‍ തള്ളി മാറ്റിയതിന് പിന്നിലെ യാഥാര്‍ത്ഥ്യം വ്യക്തമാക്കി കെ ബി കൈലാസ്

മോഹന്‍ലാല്‍ ഗള്‍ഫില്‍ വച്ച് ഉമ്മ വയ്ക്കാന്‍ ശ്രമിച്ച ആരാധകനെ തളളി മാറ്റുന്ന ചിത്രവും വീഡിയോയും ആരാധകനോടുള്ള മോഹന്‍ലാലിന്റെ മോശം പെരുമാറ്റം എന്നരീതിയില്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ...

യുഎഇയിലെ ഇന്ത്യക്കാരുടെ മരണം; സുഷമ സ്വരാജ് ഇടപെടുന്നു, ലോക്കല്‍ പോലീസിന്റെ അന്വേഷണത്തെ പിന്തുടരാന്‍ യുഎഇയിലെ ഇന്ത്യന്‍ മിഷന് നിര്‍ദ്ദേശം

ഡല്‍ഹി: യുഎഇയില്‍ മൂന്ന് ഇന്ത്യക്കാര്‍ ഡീസല്‍ ടാങ്കില്‍ തീപിടിച്ച് മരിച്ച സംഭവത്തില്‍ ലോക്കല്‍ പോലീസിന്റെ അന്വേഷണത്തെ പിന്തുടരാന്‍ യുഎഇയിലെ ഇന്ത്യന്‍ മിഷന് വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്റെ നിര്‍ദ്ദേശം. ...

‘ഭീകരവാദത്തെ ന്യായീകരിക്കാനോ നിലനിര്‍ത്താനോ മതം ഉപയോഗിക്കരുത്’, പാക്കിസ്ഥാനെ പരോക്ഷമായി വിമര്‍ശിച്ച് അബുദാബി കിരീടാവകാശി

ഡല്‍ഹി: പാക്കിസ്ഥാനെതിരെ പരോക്ഷ വിമര്‍ശനവുമായി യുഎഇ. ഭീകരവാദത്തെ ന്യായീകരിക്കാനോ നിലനിര്‍ത്താനോ മതം ഉപയോഗിക്കരുതെന്നും യു.എ.ഇ വ്യക്തമാക്കി. റിപ്പബ്ലിക് ദിനത്തില്‍ മുഖ്യാതിഥിയായി എത്തിയ അബുദാബി കിരീടാവകാശിയും യു.എ.ഇ. ഉപ ...

റിപ്പബ്ലിക് ദിന പരേഡില്‍ മുന്‍നിരയില്‍ അണിനിരന്ന് യു.എ.ഇ സേനയും സൈനിക ബാന്റ് സെറ്റും

ഡല്‍ഹി: രാജ്യത്ത് നടന്ന റിപ്പബ്ലിക് ദിനാഘോഷ പരേഡിന്റെ മുന്‍നിരയില്‍ യു.എ.ഇ സേനാവിഭാഗം അണിനിരന്നു. യു.എ.ഇയുടെ കര, വ്യോമ, നാവിക സേനയുടെ 179 ഭടന്മാരാണ് പരേഡില്‍ അണി നിരന്നത്. ...

2000 വര്‍ഷം പഴക്കമുള്ള സൂര്യക്ഷേത്രം പുനര്‍ നിര്‍മ്മിച്ച് യുഎഇ ഭരണകൂടം

അബുദാബി: തകര്‍ന്ന നിലയില്‍ കണ്ടെത്തിയ 2000 വര്‍ഷം പഴക്കമുള്ള ഉമ്മുല്‍ റുവൈനിലെ പുരാതന സൂര്യക്ഷേത്രം പുനര്‍നിര്‍മിക്കാന്‍ യു എ ഇ ഒരുങ്ങുന്നു. ശമാഷ് എന്ന ദേവനെയാണ് ഇവിടെ ...

ഇസ്ലാമിക് സ്‌റ്റേറ്റിനെതിരെ കൈകോര്‍ത്ത് ഇന്ത്യയും യുഎഇയും

ഡല്‍ഹി: ഐ.എസ് ഭീഷണി നേരിടാന്‍ സൈബര്‍ സുരക്ഷാരംഗത്ത് സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ ഇന്ത്യയും യു.എ.ഇയും തമ്മില്‍ കരാറിലത്തെി. ഇതനുസരിച്ച് തീവ്രവാദപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഇരുരാജ്യങ്ങളും പരസ്പരം കൈമാറും. ഭീകര്‍ക്കെതിരായ ...

സാമ്പത്തിക സഹകരണം മെച്ചപ്പെടുത്തും; ഇന്ത്യയും യു.എ.ഇയും തമ്മില്‍ 16 കരാറുകള്‍ക്ക് സാധ്യത

ഡല്‍ഹി: അബുദാബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ സായിദിന്റെ ഇന്ത്യാ സന്ദര്‍ശന വേളയില്‍ 16 കരാറുകള്‍ ഒപ്പുവെയ്ക്കാന്‍ സാധ്യത. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യു.എ.ഇ. സന്ദര്‍ശനവേളയിലുണ്ടായ നിര്‍ദേശങ്ങളുടെ പൂര്‍ത്തീകരണമെന്ന ...

യുഎഇയില്‍ രണ്ട് മലയാളികള്‍ക്ക് വധശിക്ഷ

വ്യത്യസ്ത കേസുകളില്‍ യുഎഇയില്‍ രണ്ടു മലയാളികളെ വധശിക്ഷക്കു വിധിച്ചു. കൊലക്കേസുകളില്‍ പ്രതികളായ കണ്ണൂര്‍, ചാവക്കാട് എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് ഷാര്‍ജ, റാസല്‍ ഖൈമ കോടതികള്‍ വധശിക്ഷ വിധിച്ചിരിക്കുന്നത്. ഷാര്‍ജയിലെ ...

യു.എ.ഇയില്‍ ഇനി തൊഴില്‍ കരാറുകള്‍ മലയാളത്തിലും

ദുബായ്: യു.എ.ഇ.യില്‍ ഇനി മലയാളികള്‍ക്ക് മലയാളത്തില്‍ തയ്യാറാക്കിയ തൊഴില്‍ക്കരാറുകള്‍ ലഭിക്കും. ഹിന്ദി, തമിഴ്, ഉര്‍ദു എന്നീ ഇന്ത്യന്‍ ഭാഷകള്‍ക്കും അംഗീകാരം ലഭിച്ചിട്ടുണ്ട്. 2016 ജനവരില്‍ പ്രാബല്യത്തില്‍ വന്ന ...

Page 10 of 11 1 9 10 11

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist