Tag: uae

ഇന്ത്യയിലെ അടിസ്ഥാന സൗകര്യ വികസന പദ്ധതികളില്‍ മുതല്‍ മുടക്കാന്‍ യു.എ.ഇ തയ്യാറെടുക്കുന്നു

അബുദാബി: ഇന്ത്യയിലെ അടിസ്ഥാന സൗകര്യ വികസന പദ്ധതികളില്‍ മുതല്‍ മുടക്കാന്‍ യു.എ.ഇ തയ്യാറെടുക്കുന്നു. ഇന്ത്യയിലെ അനുയോജ്യമായ അടിസ്ഥാന സൗകര്യ വികസന പദ്ധതികളില്‍ യു.എ.ഇയിലെ നിക്ഷേപ സ്ഥാപനങ്ങള്‍ മുതല്‍മുടക്കും. ...

യു.എ.ഇ യില്‍ ‘മീറ്റ് ഫ്രീ മണ്‍ഡെ’യ്ക്ക് തുടക്കം കുറിച്ചു

റിയാദ്:  എക്കോസിറ്റി വേള്‍ഡ് സമ്മിറ്റ് , അബുദാബി നാഷണല്‍ എക്‌സിബിഷന്‍ സെന്ററുമായി ചേര്‍ന്ന് യു.എ.ഇ യില്‍ 'മീറ്റ് ഫ്രീ മണ്‍ഡെ'യ്ക്ക് തുടക്കം കുറിച്ചു. മാംസത്തിന്റെ ഉപയോഗം ഉണ്ടാക്കുന്ന ...

മെയ്ക് ഇന്‍ ഇന്ത്യ പദ്ധതി കൂടുതല്‍ നിക്ഷേപകരെ ആകര്‍ഷിക്കുന്നതായി യുഎഇ സാമ്പത്തിക മന്ത്രാലയം റിപ്പോര്‍ട്ട്

ദുബായ് : മെയ്ക് ഇന്‍ ഇന്ത്യ പദ്ധതി കൂടുതല്‍ നിക്ഷേപകരെ ആകര്‍ഷിക്കുന്നതായി റിപ്പോര്‍ട്ട്. ഇതിലൂടെ പുതിയ വ്യാപാരനയങ്ങള്‍ രാജ്യാന്തര തലത്തില്‍ ഇന്ത്യയുടെ സാന്നിധ്യം കൂടുതല്‍ ശക്തമാക്കുമെന്ന് യുഎഇ ...

life under water

കടലിന്റെ സുരക്ഷയ്ക്കു കൈകോര്‍ക്കാനുള്ള രാജ്യാന്തര കൂട്ടായ്മയുടെ മുന്‍നിരയിലേക്കു യുഎഇയും

ദുബായ് : ഭക്ഷണവും ഊര്‍ജവും ഇതര സൗഭാഗ്യങ്ങളും സമ്മാനിക്കുന്ന കടലിന്റെ സുരക്ഷയ്ക്കു കൈകോര്‍ക്കാനുള്ള രാജ്യാന്തര കൂട്ടായ്മയുടെ മുന്‍നിരയിലേക്കു യുഎഇ. കടലുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ അറിവുകളേറെയുള്ള യുഎഇയുടെ സേവനം ...

ഇന്ത്യയും യു.എ.ഇ.യും ചേര്‍ന്ന് 7,500 കോടി ഡോളറിന്റെ അടിസ്ഥാനസൗകര്യവികസന നിധി രൂപവത്കരിക്കുന്നു

ദുബായ്: ഇന്ത്യയും യു.എ.ഇ.യും ചേര്‍ന്ന് 7,500 കോടി ഡോളറിന്റെ (4.8 ലക്ഷം കോടി രൂപയോളം) അടിസ്ഥാനസൗകര്യവികസന നിധി രൂപവത്കരിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യു.എ.ഇ. പര്യടനവേളയില്‍ ഇരുരാജ്യങ്ങളും ചേര്‍ന്ന് ...

യുഎഇയിലെ പ്രവാസസമൂഹത്തെ ആവേശത്തിലാഴ്ത്തി മോദി, യുഎഇ സന്ദര്‍ശനം അവിസ്മരണീയമെന്ന് മോദി

ദുബായ്: അറബിനാടിന്റെ മനവും ഇന്ത്യന്‍ പ്രവാസസമൂഹത്തിന്റെ ഹൃദയവും കവര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യുഎഇ സന്ദര്‍ശനം. ദുബായ് അന്താരാഷ്ട്ര സ്‌റ്റേഡിയത്തില്‍ തടിച്ച് കൂടി അന്‍പതിനായിരത്തോളം പ്രവാസി ഇന്ത്യക്കാരെ ആവേശത്തിലാഴ്ത്തുന്നതായിരുന്നു ...

മോദി തന്റെ യുഎഇ സന്ദര്‍ശനം കൊണ്ട് സാധ്യമാക്കുന്നത്…

മോദിയുടെ യുഎഇ സന്ദര്‍ശനം മധ്യേഷ്യന്‍ രാജ്യങ്ങള്‍ക്ക് മുന്നില്‍ ഇന്ത്യയുടെ വലിയ സാധ്യതകള്‍ തുറന്നിടുകയാണ്. ഒപ്പം ഒരു വിദേശരാജ്യത്ത് നിന്നുള്ള ഭരണാധികാരിയ്ക്ക് യുഎിയില്‍ ലഭിക്കുന്ന മികച്ച സ്വീകരണം എന്ന ...

നരേന്ദ്ര മോദി യുഎഇയിലെത്തി; അബുദാബി കിരീടാവകാശി പ്രധാനമന്ത്രിയെ സ്വീകരിച്ചു

അബുദാബി: പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎഇയിലെത്തി. കിരീടാവകാശി ഷെയ്ഖ് മൊഹമ്മദ് ബിന്‍ സൈയദ് അല്‍ നഹ്യാന്‍ അദ്ദേഹത്തെ വിമാനത്താവളത്തിലെത്തി സ്വീകരിച്ചു. വൈകീട്ട് നാലരയോടെയാണ് അബുദാബിയില്‍ മോദിയുടെ വിമാനം ലാന്‍ഡ് ചെയ്തത്. ...

ഇന്ത്യ-യുഎഇ ഉഭയകക്ഷി സഹകരണം ശക്തമാക്കണമെന്ന് നരേന്ദ്രമോദി

അബുദാബി:ഇന്ത്യ-യുഎഇയും ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. യുഎഇ സന്ദര്‍ശനത്തിനു മുന്നോടിയായി അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനയുടെ ഉപ സര്‍വസൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് ...

നാല് വികസന പദ്ധതികളുടെ മുദ്ര സ്റ്റാമ്പുകളായി പുറത്തിറക്കി

യുഎഇ  പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ പ്രഖ്യാപിച്ച നാലു പ്രമുഖ പദ്ധതികള്‍ സ്റ്റാംപുകളായി പുറത്തിറക്കി. എമിറേറ്റ്‌സ് പോസ്റ്റ് പുറത്തിറക്കിയ സ്റ്റാംപുകളില്‍ ഇത്തിഹാദ് റയില്‍, ...

യു.എ.ഇ ഇന്ധനവില നിയന്ത്രണം നീക്കുന്നു: ഇന്ധനവില കുറഞ്ഞേക്കും

ദുബായ്: ഇന്ത്യയിലെപോലെ യു.എ.ഇ.യിലും ഇന്ധനവില നിയന്ത്രണം നീക്കുന്നു. അന്താരാഷ്ട്ര നിലവാരമനുസരിച്ചുള്ള പുതുക്കിയ വില ആഗസ്റ്റ് ഒന്നിന് നിലവില്‍ വരും. എല്ലാമാസവും വില പുനര്‍നിശ്ചയിക്കുകയും എമിറേറ്റുകളില്‍ ഏകീകൃത നിരക്ക് ...

ഇന്ത്യയ്ക്ക് പിറകെ യുഎഇയും റാഫേല്‍ വിമാനങ്ങള്‍ വാങ്ങുന്നു

പാരീസ്: ഫ്രാന്‍സിന്റെ ഏറ്റവും ആധുനിക യുദ്ധ വിമാനമായ റാഫേല്‍ യുഎഇയ്ക്ക് കൈമാറുന്ന ചര്‍ച്ചകള്‍ അവസാനഘട്ടത്തിലാണെന്ന് ഫ്രഞ്ച് വിദേശകാര്യ മന്ത്രി ലൗറന്റ് ഫാബിയസ്. വിമാനങ്ങളുടെ വില്‍പ്പനയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ...

യുഎഇയ്‌ക്കെതിരെ വിന്‍ഡീസിന് ജയം

നേപിയര്‍: ലോകകപ്പ് ക്രിക്കറ്റില്‍ യു.എ.ഇക്കെതിരെ വിന്‍ഡീസിന് ആറ് വിക്കറ്റ് വിജയം. ആദ്യം ബാറ്റ് ചെയ്ത് യു.എ.ഇ ഉയര്‍ത്തിയ 176 റണ്‍സ് വിജയലക്ഷ്യം 30.3 ഓവറില്‍ വിന്‍ഡീസ് മറികടക്കുകയായിരുന്നു. ...

യുഎഇയില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളിയുടെ രക്ഷയ്ക്കായി കുടുംബം ഡല്‍ഹിയില്‍

ഡല്‍ഹി : വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യുഎഇയില്‍ കഴിയുന്ന മലയാളിയുടെ മോചനത്തിനായി കുടുംബം ഡല്‍ഹിയിലെത്തി. തിരൂര്‍ ഏഴൂര്‍ കളരിക്കല്‍ ഗംഗാധരന്റെ കുടുംബമാണ് വിദേശകാര്യമന്ത്രി സുഷ്മ സ്വരാജിനെ കാണാനായി ഡല്‍ഹിയിലെത്തിയത്. ...

ഇന്ത്യക്കെതിരെ യുഎഇയ്ക്ക് ബാറ്റിംഗ് തകര്‍ച്ച: 103 റണ്‍സിന് പുറത്ത്

പെര്‍ത്ത്:ലോകകപ്പ് ക്രിക്കറ്റിലെ പൂള്‍ ബിയില്‍ ഇന്ത്യയ്ക്ക് എതിരെ യുഎഇയ്ക്ക് ബാറ്റിംഗ് തകര്‍ച്ച. ആദ്യം ബാറ്റ് ചെയ്ത 31.3 യുഎഇ ഓവറില്‍ 103 റണ്‍സിന് എല്ലാവരും പുറത്തായി. റണ്‍സ് ...

Page 6 of 6 1 5 6

Latest News