ukraine

ഉക്രെയ്ൻ രക്ഷാദൗത്യം; എയർ ഇന്ത്യ വിമാനം റുമേനിയയിലേക്ക്

ഡൽഹി: ഉക്രെയ്നിൽ കുടുങ്ങിയ മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിനായി എയർ ഇന്ത്യ വിമാനം പുറപ്പെട്ടു. ഇന്ത്യൻ സമയം പുലർച്ചെ 3.40ന് മുംബൈ വിമാനത്താവളത്തിൽ നിന്നാണ് വിമാനം പുറപ്പെട്ടത്. ...

ഉക്രെയ്നിൽ ഇന്ത്യൻ രക്ഷാദൗത്യം തുടരുന്നു; ആദ്യ സംഘം ഇന്ന് ഡൽഹിയിലെത്തും

ഡൽഹി: ഉക്രെയ്നിൽ അകപ്പെട്ട ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനുള്ള ഇന്ത്യൻ രക്ഷാദൗത്യം തുടരുന്നു. ഇതിന്റെ ഭാഗമായുള്ള ആദ്യ ഇന്ത്യന്‍ സംഘം ഇന്ന് പുറപ്പെടും. ഇതില്‍ 17 മലയാളികള്‍ ഉള്‍പ്പെടുന്നു. ഉച്ചയോടെ ...

ഉക്രെയ്ൻ വിഷയത്തിൽ ഇന്ത്യൻ നിലപാട് സ്വാഗതാർഹമെന്ന് റഷ്യ; പ്രശ്നപരിഹാരത്തിന് ഐക്യരാഷ്ട്ര സഭയിൽ ഇന്ത്യയുടെ പിന്തുണ തേടും

മോസ്കോ: ഉക്രെയ്ൻ വിഷയത്തിൽ ഇന്ത്യൻ നിലപാട് സ്വാഗതാർഹമെന്ന് റഷ്യ. അന്താരാഷ്ട്ര തലത്തിൽ സമാധാനം നിലനിർത്താനുള്ള ഇന്ത്യയുടെ ആത്മാർത്ഥത ശരിയായ അർത്ഥത്തിൽ ഉൾക്കൊള്ളുന്നുവെന്നും റഷ്യൻ വിദേശകാര്യ വകുപ്പ് അറിയിച്ചു. ...

ഹംഗറി- റുമേനിയ അതിർത്തിയിൽ തുടരുക; നാളെ ഇന്ത്യൻ വിമാനം എത്തും; ആയിരം വിദ്യാർത്ഥികളെ ഇന്ന് തന്നെ ഇന്ത്യയിലെത്തിക്കാൻ കേന്ദ്ര സർക്കാർ

കീവ്: ഉക്രെയ്നിൽ കുടുങ്ങിയ ഇന്ത്യ വിദ്യാർത്ഥികൾക്ക് ആശ്വാസം പകർന്ന് കേന്ദ്ര സർക്കാർ. വിദ്യാർത്ഥികളോട് നാളെ വരെ ഹംഗറി- റുമേനിയ അതിർത്തിയിൽ തുടരാനാണ് നിർദേശം നൽകിയിരിക്കുന്നത്. നാളെ ഇന്ത്യൻ ...

റഷ്യ പിടിച്ചെടുത്ത ചെർണോബിൽ ആണവ നിലയത്തിൽ വികിരണ തോത് വർദ്ധിക്കുന്നു; ആശങ്കയിൽ ലോകം

കീവ്: ഉക്രെയ്നിൽ റഷ്യ പിടിച്ചെടുത്ത ചെർണോബിൽ ആണവ നിലയത്തിൽ വികിരണ തോത് വർദ്ധിക്കുന്നതായി ഉക്രെയ്നിയൻ ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകി. നിലവിലെ വികിരണ തോതിന്റെ കൃത്യമായ കണക്ക് പുറത്തു ...

ഇന്ത്യൻ വിദ്യാർത്ഥികളെ നാട്ടിലെത്തിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി അഹോരാത്രം പ്രയത്നിക്കുമ്പോൾ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ സുഖവാസത്തിൽ; ഇമ്രാൻ പാകിസ്ഥാന്റെ ദേശീയ ദുരന്തമെന്ന് ഉക്രെയ്നിൽ കുടുങ്ങിയ പാക് വിദ്യാർത്ഥികൾ

കീവ്: യുദ്ധം നടക്കുന്ന ഇടങ്ങളിൽ നിന്നും തങ്ങളെ നാട്ടിലെത്തിക്കാൻ പാകിസ്ഥാൻ സർക്കാർ ഒന്നും ചെയ്യുന്നില്ലെന്ന് ഉക്രെയ്നിൽ കുടുങ്ങിയ പാക് വിദ്യാർത്ഥികൾ. ഇന്ത്യൻ വിദ്യാർത്ഥികളെ രക്ഷിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര ...

യു എന്നിൽ ഇന്ത്യയെ എതിർത്ത് വോട്ട് ചെയ്തു; കാർഗിൽ യുദ്ധകാലത്ത് പാകിസ്ഥാന് ആയുധങ്ങൾ നൽകി; ഒടുവിൽ റഷ്യ ആക്രമിച്ചപ്പോൾ അമേരിക്കയും നാറ്റോയും കൈവിട്ടു; യുദ്ധം അവസാനിപ്പിക്കാൻ ഉക്രെയ്ന് ഇന്ത്യയെ ആശ്രയിക്കേണ്ടി വരുന്നത് കാലത്തിന്റെ കാവ്യനീതിയെന്ന് അന്താരാഷ്ട്ര നിരീക്ഷകർ

അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ റഷ്യ വിരുദ്ധ പ്രസ്താവനകൾ പോർക്കളത്തിൽ തുണയാകുമെന്ന പ്രതീക്ഷ അസ്ഥാനത്തായതോടെ ഉക്രെയ്ൻ പ്രസിഡന്റ് വ്ലാഡിമിർ സെലെൻസ്കി തീർത്തും നിരാശനായി ഇങ്ങനെയാണ് പ്രതികരിച്ചത്: ‘യുദ്ധം ...

‘ഇന്ത്യൻ ഇടപെടലിന് നന്ദി‘; സാധ്യമെങ്കിൽ അടിയന്തരമായി മരുന്നുകൾ എത്തിച്ച് നൽകണമെന്ന് ഇന്ത്യയോട് അപേക്ഷിച്ച് ഉക്രയ്ൻ എം പി

കീവ്: റഷ്യൻ ആക്രമണം ശക്തമായ സാഹചര്യത്തിൽ വ്ലാടിമർ പുടിനുമായി ചർച്ച നടത്താൻ സന്മനസ്സ് കാട്ടിയ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി പറഞ്ഞ് ഉക്രെയ്ൻ എം പി ...

ചെർണോബിൽ ആണവനിലയം പിടിച്ചെടുത്ത് റഷ്യ; നിയന്ത്രണം സൈന്യം ഏറ്റെടുത്തു

ചെർണോബിൽ: ചെർണോബിൽ ആണവനിലയം റഷ്യ പിടിച്ചെടുത്തു. റഷ്യൻ സൈന്യം ആണവ നിലയത്തിന്‍റെ നിയന്ത്രണം ഏറ്റെടുത്തു. ആണവ നിലയത്തിന്‍റെ അധികൃതരെയും അവിടത്തെ ഉദ്യോഗസ്ഥരെയും റഷ്യൻ സൈന്യം ബന്ദികളാക്കിയതായി റിപ്പോർട്ടുകൾ ...

റഷ്യൻ അധിനിവേശത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 137 ആയി; ഒറ്റപ്പെട്ടുവെന്ന് വിലപിച്ച് സെലെൻസ്കി

കീവ്: റഷ്യ ആക്രമണം ആരംഭിച്ച് ആദ്യ 24 മണിക്കൂറിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 137 ആയെന്ന് ഉക്രെയ്ൻ. 316 പേർക്ക് പരിക്കേറ്റു. സിമിനി ദ്വീപിലെ എല്ലാ സുരക്ഷാ സൈനികരും ...

‘ഇന്ത്യക്കാരുടെ സുരക്ഷയ്ക്ക് പ്രഥമ പരിഗണന നൽകുന്നു‘: ഒഴിപ്പിക്കൽ പ്രധാനമന്ത്രി കൃത്യമായി നിരീക്ഷിക്കുന്നതായി വിദേശകാര്യ മന്ത്രാലയം

ഡൽഹി: ഉക്രെയ്നിൽ അകപ്പെട്ട ഇന്ത്യക്കാരെ സുരക്ഷിതരായി നാട്ടിലെത്തിക്കുന്നതിനാണ് കേന്ദ്ര സർക്കാർ പ്രഥമ പരിഗണന നൽകുന്നതെന്ന് വിദേശകാര്യ സെക്രട്ടറി ഹർഷവർദ്ധൻ ശൃംഗ്ല പറഞ്ഞു. ഒഴിപ്പിക്കൽ നടപടികൾ പ്രധാനമന്ത്രി നരേന്ദ്ര ...

ഉക്രെയ്നിൽ കുടുങ്ങിയ മലയാളികൾ ഉൾപ്പെടെ ഉള്ളവർക്ക് ഉടൻ മോചനം; ഇന്ത്യൻ ഉദ്യോഗസ്ഥ സംഘം ഉക്രെയ്ൻ അതിർത്തിയിൽ

ഡൽഹി: ഉക്രെയ്നിൽ കുടുങ്ങിയ മലയാളികൾ ഉൾപ്പെടെ ഉള്ളവരെ മോചിപ്പിക്കാൻ വിപുലമായ പദ്ധതിയുമായി വിദേശകാര്യ മന്ത്രാലയം.  ഇന്ത്യക്കാരെ  നാലു രാജ്യങ്ങൾ വഴി ഒഴിപ്പിക്കാനാണ് കേന്ദ്ര സർക്കാരിന്റെ തീരുമാനം. ഹംഗറി, ...

‘ആയുധമെടുക്കാൻ ആരോഗ്യവും പോരാടാൻ മനസ്സുമുള്ളവർക്ക് സ്വാഗതം‘: റഷ്യക്കെതിരെ യുദ്ധം ചെയ്യാൻ പൗരന്മാരെ ക്ഷണിച്ച് ഉക്രെയ്ൻ

കീവ്: ഉക്രെയ്നിൽ റഷ്യ ശക്തമായ ആക്രമണം തുടരുന്നതിനിടെ യുദ്ധം ചെയ്യാൻ പൗരന്മാരെ ക്ഷണിച്ച് ഉക്രെയ്ൻ പ്രതിരോധ മന്ത്രി. ആയുധമെടുക്കാൻ ആരോഗ്യവും പോരാടാൻ മനസ്സുമുള്ളവരെ ടെറിട്ടോറിയൽ ആർമിയിലേക്ക് സ്വാഗതം ...

6 റഷ്യൻ വിമാനങ്ങളും ഹെലികോപ്ടറുകളും തകർത്തു; 50 റഷ്യൻ സൈനികരെ വധിച്ചു; അവകാശവാദവുമായി ഉക്രെയ്ൻ

കീവ്: യുദ്ധം കൊടുമ്പിരി കൊള്ളുന്നതിനിടെ ആറ് റഷ്യൻ വിമാനങ്ങളും ഹെലികോപ്ടറുകളും തകർക്കുകയും അമ്പത് റഷ്യൻ സൈനികരെ വധിക്കുകയും ചെയ്തതായി ഉക്രെയ്ൻ. ഉക്രെയ്ന്റെ കിഴക്ക് ഭാഗത്തുള്ള വിമത പ്രദേശത്ത് ...

ഉക്രെയ്നിൽ സർവനാശം വിതച്ച് റഷ്യൻ ആക്രമണം; 7 പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

കീവ്: ഉക്രെയ്ന് മേൽ റഷ്യൻ പ്രസിഡന്റ് വ്ലാഡിമർ പുടിൻ യുദ്ധം പ്രഖ്യാപിച്ചതിന് തൊട്ടു പിന്നാലെ ആക്രമണം ശക്തമാക്കി റഷ്യ. ഉക്രെയ്നിന്റെ തെക്കൻ മേഖലയിലൂടെയും വടക്കൻ മേഖലയിലൂടെയും റഷ്യ ...

‘ലോകസമാധാനത്തിന് അതുല്യ സംഭാവനകൾ നൽകിയ രാജ്യമാണ് ഇന്ത്യ‘: പ്രതിസന്ധി പരിഹരിക്കാൻ റഷ്യയുമായി മാന്യമായ ബന്ധം പുലർത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെടണമെന്ന് ഉക്രെയ്ൻ

കീവ്: റഷ്യൻ അധിനിവേശം സൃഷ്ടിച്ച പ്രതിസന്ധി പരിഹരിക്കാൻ ഇന്ത്യ ഇടപെടണമെന്ന് ഇന്ത്യയിലെ ഉക്രെയ്ൻ സ്ഥാനപതി. ലോകസമാധാനത്തിന് അതുല്യ സംഭാവനകൾ നൽകിയ രാജ്യമാണ് ഇന്ത്യ. പ്രതിസന്ധി പരിഹരിക്കാൻ റഷ്യയുമായി ...

യുദ്ധത്തിനിടെ റഷ്യക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കാൻ ഇമ്രാൻ ഖാൻ മോസ്കോയിൽ; ആവേശകരമായ സാഹചര്യമെന്ന ഇമ്രാന്റെ പ്രസ്താവനക്ക് ശക്തമായ താക്കീത് നൽകി അമേരിക്ക

യുദ്ധത്തിനിടെ റഷ്യക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കാൻ മോസ്കോയിലെത്തിയ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് ശക്തമായ താക്കീത് നൽകി അമേരിക്ക. റഷ്യ- ഉക്രെയ്ൻ യുദ്ധത്തെ ആവേശകരം എന്നാണ് ഇമ്രാൻ വിശേഷിപ്പിച്ചത്. ...

5 റഷ്യൻ വിമാനങ്ങളും ഒരു ഹെലികോപ്ടറും വെടിവെച്ചിട്ടെന്ന് ഉക്രെയ്ൻ; ജനങ്ങളോട് വീടിന് പുറത്തിറങ്ങരുതെന്ന് നിർദേശം

ലുഹാൻസ്ക്: റഷ്യ ഉക്രെയ്ന് മേൽ ആക്രമണം ശക്തമാക്കിയതോടെ ഉക്രെയ്ൻ പ്രതിരോധം ആരംഭിച്ചതായി റിപ്പോർട്ട്. ലുഹാൻസ്കിൽ അഞ്ച് റഷ്യൻ വിമാനങ്ങളും ഒരു ഹെലികോപ്ടറും വെടിവെച്ചിട്ടെന്ന് ഉക്രെയ്ൻ അവകാശപ്പെട്ടു. ഇക്കാര്യം ...

4173 യുദ്ധവിമാനങ്ങൾ, 12,420 ടാങ്കുകൾ, 605 യുദ്ധക്കപ്പലുകൾ: അറിയാം ലോകത്തെ രണ്ടാമത്തെ സൈനിക ശക്തിയായ റഷ്യയുടെ പടക്കരുത്ത്

ഉക്രയ്ന് മേൽ റഷ്യ യുദ്ധപ്രഖ്യാപനം നടത്തിയതോടെ ആശങ്കയുടെ നിഴലിലാണ് ലോകരാജ്യങ്ങൾ. പൗരന്മാരുടെ സംരക്ഷണത്തിന് വേണ്ടിയാണ് സൈനിക നീക്കമെന്ന് വ്ലാഡിമർ പുടിൻ വ്യക്തമാക്കുമ്പോഴും മൂന്നാം ലോക മഹായുദ്ധം ഉണ്ടായേക്കുമോ ...

ക്രമറ്റോസ്കിൽ ഉഗ്രസ്ഫോടനങ്ങൾ; റഷ്യൻ സൈന്യം ഡോൺബാസ്കിലേക്ക് (വീഡിയോ)

മോസ്കോ: യുക്രൈനെതിരെ ഔദ്യോഗിക യുദ്ധപ്രഖ്യാപനം നടത്തിയതിന് പിന്നാലെ റഷ്യൻ സൈന്യം ക്രമറ്റോസ്കിൽ വ്യോമാക്രമണം ആരംഭിച്ചു. കീവിലും കാര്‍ക്കിവിലും ഉഗ്ര സ്‌ഫോടനങ്ങള്‍ നടന്നതായി റിപ്പോർട്ടുണ്ട്. റഷ്യൻ സൈന്യം അതിവേഗം ...

Page 7 of 8 1 6 7 8

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist