ukraine

പ്രധാനമന്ത്രിയുടെ നിർദേശം ഏറ്റെടുത്ത് വ്യോമസേന; സി-17 വിമാനങ്ങൾ അടിയന്തരമായി ഉക്രെയ്നിലേക്ക്

ഡൽഹി: ഉക്രെയ്ൻ രക്ഷാപ്രവർത്തനത്തിന്റെ ഭാഗമാകാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നൽകിയ നിർദേശം ഏറ്റെടുത്ത് വ്യോമസേന. ഇന്ത്യൻ വ്യോമസേനയുടെ സി-17 വിമാനങ്ങൾ ഓപ്പറേഷൻ ഗംഗയുടെ ഭാഗമായി ഉടൻ ഉക്രെയ്നിലേക്ക് ...

‘കീവിൽ നിന്നും എത്രയും വേഗം പുറത്ത് കടക്കുക‘: ഇന്ത്യൻ പൗരന്മാർക്ക് നിർദേശം നൽകി എംബസി

ഡൽഹി: കീവിലെ ഇന്ത്യൻ പൗരന്മാർക്ക് പുതിയ നിർദേശവുമായി ഇന്ത്യൻ എംബസി. വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള എല്ലാ ഇന്ത്യൻ പൗരന്മാരും എത്രയും വേഗം കീവിൽ നിന്നും പുറത്തു കടക്കണമെന്ന് എംബസി ...

കീവിൽ യുദ്ധം കൊടുമ്പിരി കൊള്ളുമ്പോഴും ഓപ്പറേഷൻ ഗംഗയുമായി ഇന്ത്യ മുന്നോട്ട്; രക്ഷാപ്രവർത്തനത്തിൽ പങ്ക് ചേരാൻ വ്യോമസേനക്ക് നിർദേശം നൽകി പ്രധാനമന്ത്രി

ഡൽഹി: ഉക്രെയ്ൻ തലസ്ഥാനമായ കീവിൽ യുദ്ധം കൊടുമ്പിരി കൊള്ളുമ്പോൾ രക്ഷാപ്രവർത്തനം ഊർജ്ജിതമാക്കി ഇന്ത്യ. ഉക്രെയ്നിൽ അകപ്പെട്ട ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്ന ഓപ്പറേഷൻ ഗംഗക്ക് കരുത്ത് പകരാൻ വ്യോമസേനക്ക് നിർദേശം ...

‘യുദ്ധത്തിന്റെ പേരിൽ റഷ്യയെ ഫിഫ വിലക്കിയെങ്കിൽ എന്തു കൊണ്ട് ഭീകരവാദത്തിന്റെ പേരിൽ പാകിസ്ഥാനെ ഐസിസി വിലക്കുന്നില്ല?‘: കോൺഗ്രസ് നേതാവ് അഭിഷേക് സിംഗ്വി

ഡൽഹി: ഉക്രെയ്ൻ അധിനിവേശത്തിന്റെ പേരിൽ റഷ്യൻ ഫുട്ബോൾ ടീമിന് ഫിഫയും യുവേഫയും വിലക്ക് ഏർപ്പെടുത്തിയ സാഹചര്യത്തിൽ പ്രതികരണവുമായി മുതിർന്ന കോൺഗ്രസ് നേതാവ് അഭിഷേക് സിംഗ്വി. യുദ്ധത്തിന്റെ പേരിൽ ...

ഉക്രെയ്ൻ പ്രതിസന്ധി; രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ 4 കേന്ദ്ര മന്ത്രിമാർ യൂറോപ്പിലേക്ക്

ഡൽഹി: ഉക്രെയ്ൻ പ്രതിസന്ധിയുമായി ബന്ധപ്പെട്ട് 24 മണിക്കൂറിനിടെ നടന്ന രണ്ടാമത്തെ ഉന്നതതല യോഗത്തിൽ സുപ്രധാന തീരുമാനം കൈക്കൊണ്ട് കേന്ദ്ര സർക്കാർ. ഉക്രെയ്നിൽ അകപ്പെട്ട ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട ...

ഉക്രെയ്ൻ പ്രതിസന്ധി; അടിയന്തര യോഗം വിളിച്ച് പ്രധാനമന്ത്രി; രക്ഷാദൗത്യത്തിന് കേന്ദ്ര മന്ത്രിമാരെ നേരിട്ട് നിയോഗിക്കും

ഡൽഹി: ഉക്രെയ്ൻ വിഷയത്തിൽ  അടിയന്തര യോഗം വിളിച്ചു ചേർത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. രക്ഷാദൗത്യത്തിന് കേന്ദ്ര മന്ത്രിമാരെ നേരിട്ട് നിയോഗിക്കുമെന്നാണ് സൂചന. യുദ്ധം നടക്കുന്ന ഉക്രെയ്നിൽ കുടുങ്ങിയ ...

ഓപ്പറേഷൻ ഗംഗ പുരോഗമിക്കുന്നു; റുമേനിയയിൽ നിന്ന് 249 യാത്രക്കാരുമായി അഞ്ചാമത്തെ വിമാനവും എത്തി

ഡൽഹി: യുദ്ധം നടക്കുന്ന ഉക്രെയ്നിൽ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനുള്ള കേന്ദ്ര സർക്കാർ ദൗത്യം ഓപ്പറേഷൻ ഗംഗ പുരോഗമിക്കുന്നു. ദൗത്യത്തിന്റെ ഭാഗമായി റുമേനിയയിൽ നിന്ന് അഞ്ചാമത്തെ വിമാനവും ഇന്ന് ...

ഉക്രയ്ൻ അധിനിവേശത്തിൽ പ്രതിഷേധം; റഷ്യൻ വോഡ്കക്ക് നിരോധനം ഏർപ്പെടുത്തി വിവിധ രാജ്യങ്ങൾ

വാഷിംഗ്ടൺ: ഉക്രെയ്ൻ അധിനിവേശം ലോകപ്രശസ്തമായ റഷ്യൻ വോഡ്കയുടെ വിൽപ്പനയെ ദോഷകരമായി ബാധിക്കുന്നു. റഷ്യയോടുള്ള പ്രതിഷേധ സൂചകമായി റഷ്യൻ വോഡ്ക ബഹിഷ്കരിക്കാൻ അമേരിക്കയും കാനഡയും തീരുമാനിച്ചു. അമേരിക്കയിലെ ന്യൂ ...

തിരിച്ചെത്തിയ 30 മലയാളികളെ കൊണ്ടു പോകാൻ വെറും 2 കാറുകൾ മാത്രം അയച്ച് കേരളം; 14 യുപി സ്വദേശികൾക്കായി ആഡംബര ബസ് അയച്ച് യോഗി ആദിത്യനാഥ്

ഡൽഹി: ഉക്രെയ്നിൽ നിന്നും ഡൽഹിയിലെത്തിയ 30 മലയാളികളെ കൊണ്ട് പോകാൻ വെറും രണ്ട് കാറുകൾ മാത്രം അയച്ച് അപമാനിച്ച് കേരളം. മലയാളികളെ സ്വീകരിക്കാന്‍ കേരളഹൗസ് പൂര്‍ണസജ്ജമാണെന്ന് അധികൃതര്‍ ...

‘ഉക്രെയ്ൻ പ്രതിസന്ധിക്ക് കാരണം അമേരിക്ക‘: നിലപാട് വ്യക്തമാക്കി ഉത്തര കൊറിയ

സിയോൾ:ഉക്രെയ്ൻ പ്രതിസന്ധിക്ക് കാരണം അമേരിക്കയെന്ന് ഉത്തര കൊറിയ. ഉക്രെയ്നിലെ പ്രതിസന്ധിയുടെ മൂലകാരണം കിടക്കുന്നത് അമേരിക്കയുടെ ഏകാധിപത്യ നിലാപാടിലാണെന്ന് ഉത്തര കൊറിയൻ വിദേശകാര്യ വകുപ്പ് അറിയിച്ചു. സുരക്ഷയ്ക്കായി റഷ്യയ്ക്കു ...

യുദ്ധം അവസാനിപ്പിക്കാൻ ബലാറസിൽ ചർച്ചയ്ക്ക് തയ്യാറെന്ന് വീണ്ടും റഷ്യ; നിരാകരിച്ച് ഉക്രെയ്ൻ

മോസ്കോ: യുദ്ധം അവസാനിപ്പിക്കാൻ ഉക്രെയ്നുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് റഷ്യൻ വിദേശകാര്യ വകുപ്പ് വീണ്ടും അറിയിച്ചു. ആയുധം താഴെ വെച്ചാൽ വെടിനിർത്തൽ പ്രഖ്യാപിച്ച് ബലാറസിൽ ചർച്ച നടത്താമെന്നും റഷ്യ ...

ഓപ്പറേഷൻ ഗംഗ; ഇന്ത്യയുടെ അതിവേഗ രക്ഷാദൗത്യം പുരോഗമിക്കുന്നു; 198 ഇന്ത്യക്കാരുമായി നാലാമത്തെ വിമാനം പുറപ്പെട്ടു

ഡൽഹി: ഉക്രെയ്നിൽ കുടുങ്ങിയ ഇന്ത്യക്കാരെ രക്ഷിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ അതിവേഗ രക്ഷാദൗത്യം ഓപ്പറേഷൻ ഗംഗ പുരോഗമിക്കുന്നു. 198 ഇന്ത്യക്കാരുമായി നാലാമത്തെ വിമാനം ഡൽഹിയിലേക്ക് പുറപ്പെട്ടു. റുമേനിയൻ തലസ്ഥാനമായ ...

ഓപ്പറേഷൻ ഗംഗ; ഉക്രെയ്നിൽ നിന്നുള്ള ഇന്ത്യക്കാരുമായി മൂന്നാമത്തെ വിമാനം ഡൽഹിയിലെത്തി

ഡൽഹി: ഉക്രെയ്നിൽ നിന്നുള്ള ഇന്ത്യക്കാരുമായി മൂന്നാമത്തെ വിമാനം ഡൽഹിയിൽ എത്തി. ഹംഗേറിയൻ തലസ്ഥാനമായ ബുഡാപെസ്റ്റിൽ നിന്നുള്ള വിമാനമാണ് ഇത്. ഉക്രെയ്നിൽ നിന്നുള്ള 25 മലയാളികളടക്കം 240 പേർ ...

‘ഉക്രെയ്ൻ പ്രതിസന്ധിക്ക് കാരണം കഴിവുകെട്ട ബൈഡൻ ഭരണകൂടം‘: ബൈഡനെ വിശ്വസിക്കുന്നവർക്ക് അധോഗതിയെന്ന് ട്രംപ്

വാഷിംഗ്ടൺ: ഉക്രെയ്ൻ പ്രതിസന്ധിക്ക് കാരണം കഴിവുകെട്ട ബൈഡൻ ഭരണകൂടത്തിന്റെ നയങ്ങളാണെന്ന് മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ബൈഡനെ വിശ്വസിക്കുന്നവർക്ക് അധോഗതിയാണെന്നും ട്രമ്പ് പറഞ്ഞു. അമേരിക്ക ശക്തമായിരുന്ന ...

ബഹിരാകാശ പദ്ധതികളിൽ റഷ്യക്ക് ഉപരോധം ഏർപ്പെടുത്തിയാൽ സംഭവിക്കാൻ പോകുന്നത് വൻ ദുരന്തം; അന്താരാഷ്ട്ര ബഹിരാകാശ നിലയം ഇന്ത്യയിലോ ചൈനയിലോ അമേരിക്കയിലോ വീണേക്കാമെന്ന് മുന്നറിയിപ്പ്

മോസ്കോ: ബഹിരാകാശ പദ്ധതികളിൽ റഷ്യക്ക് ഉപരോധം ഏർപ്പെടുത്തിയാൽ സംഭവിക്കാൻ പോകുന്നത് വൻ ദുരന്തമെന്ന മുന്നറിയിപ്പുമായി  റഷ്യന്‍ ബഹിരാകാശ ഏജന്‍സി റോസ്കോസ്മോസ്. ഉക്രെയ്നെതിരായ റഷ്യന്‍ അധിനിവേശത്തിന്റെ പശ്ചാത്തലത്തിൽ റഷ്യയ്ക്കെതിരെ ...

ഉക്രെയ്ൻ യുദ്ധം: ഇന്ത്യക്കാരുമായി എയർ ഇന്ത്യ വിമാനം പുറപ്പെട്ടു

ഡൽഹി: ഉക്രെയ്നിൽ കുടുങ്ങിയ മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിനായി റുമേനിയയിൽ എത്തിയ എയർ ഇന്ത്യ വിമാനം ഇന്ത്യക്കാരുമായി ബുക്കാറെസ്റ്റ് വിമാനത്താവളത്തിൽ നിന്നും പുറപ്പെട്ടു. വിമാനത്തില്‍ 30 ല്‍ ...

ഒഴിപ്പിക്കലുമായി ഇന്ത്യ മുന്നോട്ട്; ഇന്ത്യക്കാരുമായി എയർ ഇന്ത്യ വിമാനം ഉടൻ റുമേനിയയിൽ നിന്നും പുറപ്പെടും

ഡൽഹി: ഉക്രെയ്നിൽ കുടുങ്ങിയ മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിനായി റുമേനിയയിൽ എത്തിയ വിമാനം യാത്രക്കാരുമായി ഉടൻ ഇന്ത്യയിലേക്ക് തിരിക്കും. മുപ്പതിലധികം മലയാളികൾ അടക്കമുള്ള ഇന്ത്യൻ സംഘമാണ് റുമേനിയ ...

റഷ്യൻ സൈന്യം കീവിൽ; ഉക്രെയ്ൻ സൈനികരുമായി നേർക്കുനേർ തെരുവ് യുദ്ധം; ജനങ്ങൾ വീടുവിട്ട് പുറത്തിറങ്ങരുതെന്ന് നിർദേശം

കീവ്: ഉക്രെയ്ൻ തലസ്ഥാനമായ കീവിലേക്ക് ഇരച്ചു കയറിയ റഷ്യൻ സൈന്യം കണ്ണിൽ കണ്ടതെല്ലാം നാമാവശേഷമാക്കി മുന്നേറുന്നതായി അന്താരാഷ്ട്ര മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. കീവ് നഗരത്തിൽ അവശേഷിക്കുന്ന ഉക്രെയ്ൻ ...

‘എത്രയും വേഗം സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറുക‘: ഉക്രെയ്നിലെ അമേരിക്കൻ പൗരന്മാർക്ക് നിർദേശം നൽകി യു എസ് എംബസി

വാഷിംഗ്ടൺ: എത്രയും വേഗം സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ ഉക്രെയ്നിലെ അമേരിക്കൻ പൗരന്മാർക്ക് നിർദേശം നൽകി യു എസ് എംബസി. സാഹചര്യങ്ങൾ ഏത് നിമിഷവും മോശമാകാമെന്നും അമേരിക്ക പൗരന്മാർക്ക് ...

എയർ ഇന്ത്യ വിമാനം റുമേനിയയിൽ; ഒഴിപ്പിക്കൽ ഉടൻ

ബുക്കാറെസ്റ്റ്: ഉക്രെയ്നിൽ കുടുങ്ങിയ മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിനായി പുറപ്പെട്ട എയർ ഇന്ത്യ വിമാനം റുമേനിയൻ തലസ്ഥാനമായ ബുക്കാറെസ്റ്റിൽ എത്തി. ഇന്ത്യൻ സമയം പുലർച്ചെ 3.40ന് മുംബൈ ...

Page 6 of 8 1 5 6 7 8

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist