ഉക്രെയ്നിൽ കുടുങ്ങിയ മലയാളികൾ ഉൾപ്പെടെ ഉള്ളവർക്ക് ഉടൻ മോചനം; ഇന്ത്യൻ ഉദ്യോഗസ്ഥ സംഘം ഉക്രെയ്ൻ അതിർത്തിയിൽ
ഡൽഹി: ഉക്രെയ്നിൽ കുടുങ്ങിയ മലയാളികൾ ഉൾപ്പെടെ ഉള്ളവരെ മോചിപ്പിക്കാൻ വിപുലമായ പദ്ധതിയുമായി വിദേശകാര്യ മന്ത്രാലയം. ഇന്ത്യക്കാരെ നാലു രാജ്യങ്ങൾ വഴി ഒഴിപ്പിക്കാനാണ് കേന്ദ്ര സർക്കാരിന്റെ തീരുമാനം. ഹംഗറി, ...




















