un

ഇന്ത്യയ്ക്ക് അഭിമാനം; കടല്‍ക്കൊള്ളക്കാരിൽ നിന്ന് രക്ഷ നേടാൻ ഇന്ത്യന്‍ നാവിക സേനയുടെ അകമ്പടി തേടി, യുഎന്‍ കപ്പലിന് സുരക്ഷയൊരുക്കി ഇന്ത്യയുടെ ത്രികണ്ഡ്

ഇന്ത്യയ്ക്ക് അഭിമാനം; കടല്‍ക്കൊള്ളക്കാരിൽ നിന്ന് രക്ഷ നേടാൻ ഇന്ത്യന്‍ നാവിക സേനയുടെ അകമ്പടി തേടി, യുഎന്‍ കപ്പലിന് സുരക്ഷയൊരുക്കി ഇന്ത്യയുടെ ത്രികണ്ഡ്

ഡല്‍ഹി: രാജ്യത്തിന് അഭിമാനമായി ഇന്ത്യന്‍ നാവിക സേനയുടെ ത്രികണ്ഡ് കപ്പല്‍. കെനിയയിലേയ്ക്ക് ദുരിതാശ്വാസ സാമഗ്രികള്‍ കൊണ്ടുപോയിരുന്ന യുഎന്‍ വ്യാപാര കപ്പലിന് സുരക്ഷ ഒരുക്കി ഇന്ത്യന്‍ നാവിക കപ്പല്‍. ...

” ഇമ്രാന്‍ ഖാന്‍ സൈന്യത്തിന്റെ പകരക്കാരന്‍”: ഇമ്രാന്‍ ഖാന് ഇന്ത്യന്‍ മന്ത്രിമാരുടെ വിമര്‍ശനം

‘രാജ്യത്തെ മതന്യൂനപക്ഷങ്ങളെ രണ്ടാംകിട പൗരന്മാരായി ചിത്രീകരിക്കുന്നു’;പാക്ക് സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് യുഎന്‍ ഘടകം

മതന്യൂനപക്ഷങ്ങള്‍ക്കെതിരായ പാകിസ്ഥാന്റെ വിവേചനപരമായ നിലപാടുകള്‍ക്കെതിരേ യു.എന്‍ ഘടകം. മതന്യൂനപക്ഷങ്ങള്‍ക്ക് എതിരെ പ്രവര്‍ത്തിക്കാന്‍ തീവ്രവാദ മനോഭാവമുള്ളവര്‍ക്ക് പാക് സര്‍ക്കാര്‍ അവസരം ഉണ്ടാക്കിക്കൊടുത്തു എന്നാണ് യുണൈറ്റഡ് നേഷന്‍സ് കമ്മീഷന്‍ ഓണ്‍ ...

പിഒകെയിലെ ഗില്‍ജിത്ത്- ബള്‍ട്ടിസ്ഥാനില്‍ പാക്കിസ്ഥാനെതിരേ വന്‍ ജനകീയ പ്രക്ഷോഭം

‘അഫ്ഗാനില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാരെ ഭീകരരാക്കാന്‍ പാക് ഗൂഢാലോചന’, വിവരങ്ങള്‍ യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ നല്‍കി ഇന്ത്യ

അഫ്ഗാനിസ്ഥാനില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാരെ ഭീകരവാദികളായി മുദ്രകുത്താന്‍ പാകിസ്ഥാന്‍ ഗൂഢാലോചന നടത്തുന്നതിന്റെ വിവരങ്ങള്‍ യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ യുഎസ് ഉള്‍പ്പെടെയുള്ള സുഹൃത്തുക്കളെ അറിയിച്ച് ഇന്ത്യ. പാകിസ്ഥാന് ഇതിന് ...

യുഎൻ വികസന നിധിയിലേക്ക് ഇന്ത്യയുടെ സംഭാവന: നൽകുന്നത്  95 കോടി രൂപ

യുഎൻ വികസന നിധിയിലേക്ക് ഇന്ത്യയുടെ സംഭാവന: നൽകുന്നത് 95 കോടി രൂപ

യുഎന്നിന്റെ  അടുത്ത വർഷത്തെ വികസനപ്രവർത്തനങ്ങൾക്കായി 1.35 കോടി ഡോളർ (95 കോടി രൂപ) ഇന്ത്യ വിഹിതമായി നൽകും. വികസന പദ്ധതികൾക്കായുള്ള യുഎൻ പൊതുസഭാ കോൺഫറൻസിലാണു പ്രഖ്യാപനം. പലസ്തീൻ ...

‘മികച്ച ക്രിക്കറ്ററില്‍ നിന്ന് പാക് സൈന്യത്തിന്റെയും ഭീകരവാദികളുടെയും കളിപ്പാവയായുള്ള വീഴ്ച’;ഇമ്രാന്‍ ഖാനെ വിമര്‍മശിച്ച് കൈഫ്

‘മികച്ച ക്രിക്കറ്ററില്‍ നിന്ന് പാക് സൈന്യത്തിന്റെയും ഭീകരവാദികളുടെയും കളിപ്പാവയായുള്ള വീഴ്ച’;ഇമ്രാന്‍ ഖാനെ വിമര്‍മശിച്ച് കൈഫ്

ഐക്യരാഷ്ട്രസഭയില്‍ നടത്തിയ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ നടത്തിയ പ്രസംഗത്തെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് മുന്‍ ക്രിക്കറ്റ് താരം മുഹമ്മദ് കൈഫ്. പാക്കിസ്ഥാന്‍ ഭീകരവാദത്തിന്‍റെ വിളനിലമാണെന്നും കൈഫ് ...

‘ഇന്ത്യ മുസ്ലിം വിരുദ്ധമാണെന്ന് പറയാൻ പാകിസ്ഥാന് നാണമില്ലേ? ന്യൂനപക്ഷങ്ങൾക്ക് നരകം തീർക്കുന്ന പാകിസ്ഥാൻ നുണകൾക്ക് മേൽ വിരാജിക്കുകയാണ്’; പാകിസ്ഥാനെതിരെ ന്യൂയോർക്കിൽ ആഞ്ഞടിച്ച് കറാച്ചി നേതാവ് നദീം നുസ്രത്

ന്യൂയോർക്ക്: പാകിസ്ഥാനിലെ ന്യൂനപക്ഷ വിഭാഗങ്ങൾക്കെതിരായ ആക്രമണങ്ങളിൽ ന്യൂയോർക്കിൽ പ്രതിഷേധം. ഇന്ന് ഐക്യരാഷ്ട്ര പൊതുസഭയെ അഭിസംബോധന ചെയ്യാനിരിക്കുന്ന പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് കനത്ത നാണക്കേടായിരിക്കുകയാണ് പാക് വംശജർ ...

ഒടുവിൽ പാകിസ്ഥാൻ സമ്മതിച്ചു, ജമ്മു കശ്മീർ ഇന്ത്യൻ സംസ്ഥാനം തന്നെ; പ്രസ്താവന നടത്തിയത് പാക് വിദേശകാര്യ മന്ത്രി ഷാ മുഹമ്മദ് ഖുറേഷി

ഒടുവിൽ പാകിസ്ഥാൻ സമ്മതിച്ചു, ജമ്മു കശ്മീർ ഇന്ത്യൻ സംസ്ഥാനം തന്നെ; പ്രസ്താവന നടത്തിയത് പാക് വിദേശകാര്യ മന്ത്രി ഷാ മുഹമ്മദ് ഖുറേഷി

ജനീവ: ജമ്മു കശ്മീർ ഇന്ത്യയുടേതാണെന്ന് ഐക്യരാഷ്ട്ര സഭയിൽ പാതി സമ്മതവുമായി പാകിസ്ഥാൻ. ജനീവയിൽ ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ സമിതിയെ അഭിസംബോധന ചെയ്യാനെത്തിയപ്പോൾ മാദ്ധ്യമങ്ങളോടെ സംസാരിക്കവെയാണ് ഖുറേഷിയുടെ പ്രസ്താവന. ...

1,938 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം: മോദി ഇന്ന് ബംഗാളില്‍

നരേന്ദ്രമോദി 27ന് യുഎൻ പൊതുസഭയെ അഭിസംബോധന ചെയ്യും

പ്രധാനമന്ത്രി നരേന്ദ്രമോദി സെപ്റ്റംബർ 27-ന് യു.എൻ. പൊതുസഭയെ അഭിസംബോധന ചെയ്യും. ഉഭയകക്ഷി ചർച്ചകൾ, പൊതുസമ്മേളനങ്ങൾ തുടങ്ങി ഒരാഴ്ചയോളംനീളുന്ന തിരക്കേറിയ പരിപാടികളാണ് ന്യൂയോർക്കിൽ മോദിയെ കാത്തിരിക്കുന്നത്. സെപ്റ്റംബർ 24മുതൽ ...

Video-പാക് മാധ്യമപ്രവര്‍ത്തകന് വായടപ്പിക്കുന്ന മറുപടി നല്‍കി ഇന്ത്യയുടെ യുഎന്‍ പ്രതിനിധി സയീദ് അക്ബറുദ്ദീന്‍

Video-പാക് മാധ്യമപ്രവര്‍ത്തകന് വായടപ്പിക്കുന്ന മറുപടി നല്‍കി ഇന്ത്യയുടെ യുഎന്‍ പ്രതിനിധി സയീദ് അക്ബറുദ്ദീന്‍

കശ്മീര്‍ വിഷയത്തിലെ യുഎന്‍ രക്ഷാസമിതിയുടെ പ്രത്യേക ചര്‍ച്ചകള്‍ക്ക് പിന്നാലെ പാകിസ്ഥാനെ രൂക്ഷമായി വിമര്‍ശിച്ച് ഇന്ത്യയുടെ യുഎന്നിലെ സ്ഥിരം പ്രതിനിധി സയിദ് അക്ബറുദ്ദീന്‍. പാകിസ്ഥാന്‍ ലോകരാജ്യങ്ങളെ തെറ്റിധരിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും ...

മറ്റ് രാജ്യങ്ങളുടെ പിന്തുണ തേടി ഇന്ത്യ; സംയമനം പാലിക്കണമെന്ന് യുഎന്‍

മറ്റ് രാജ്യങ്ങളുടെ പിന്തുണ തേടി ഇന്ത്യ; സംയമനം പാലിക്കണമെന്ന് യുഎന്‍

കശ്മീരിന്റെ പ്രത്യേക ഭരണഘടനപദവി എടുത്തു കളഞ്ഞതിന് പിന്നാലെ മറ്റ് രാജ്യങ്ങളുടെ പിന്തുണ തേടി ഇന്ത്യ. ഐക്യരാഷ്ട്രസഭ രക്ഷാസമിതിയിലെ അഞ്ച് സ്ഥിരം അംഗങ്ങളായ അമേരിക്ക ചൈന റഷ്യ ഫ്രാൻസ് ...

പ്രധാനമന്ത്രിയുടെ അമേരിക്കൻ സന്ദർശനം സെപ്റ്റംബറിൽ; ഐക്യരാഷ്ട്ര സംഘടനയുടെ പൊതുസഭയെ അഭിസംബോധന ചെയ്യും, ഹൂസ്റ്റണിലെ ഇന്ത്യൻ സമൂഹവുമായി സംവദിക്കും

പ്രധാനമന്ത്രിയുടെ അമേരിക്കൻ സന്ദർശനം സെപ്റ്റംബറിൽ; ഐക്യരാഷ്ട്ര സംഘടനയുടെ പൊതുസഭയെ അഭിസംബോധന ചെയ്യും, ഹൂസ്റ്റണിലെ ഇന്ത്യൻ സമൂഹവുമായി സംവദിക്കും

ഡൽഹി: പ്രാധനമന്ത്രി നരേന്ദ്ര മോദി സെപ്റ്റംബറിൽ അമേരിക്ക സന്ദർശിക്കും.  ഐക്യരാഷ്ട്ര സംഘടനയുടെ പൊതുസഭയെ അഭിസംബോധന ചെയ്യുന്ന അദ്ദേഹം ഹൂസ്റ്റണിലെ ഇന്ത്യൻ സമൂഹവുമായി സംവദിക്കും. സെപ്റ്റംബർ 23ന് കാലാവസ്ഥ ...

‘ഇന്ത്യ ദാരിദ്ര്യത്തെ അതിവേഗം തുടച്ചുമാറ്റിക്കൊണ്ടിരിക്കുന്ന ഒന്നാമത്തെ ലോകരാഷ്ട്രം, അഭിനന്ദനങ്ങൾ.!’; ഐക്യരാഷ്ട്ര സഭ

‘ഇന്ത്യ ദാരിദ്ര്യത്തെ അതിവേഗം തുടച്ചുമാറ്റിക്കൊണ്ടിരിക്കുന്ന ഒന്നാമത്തെ ലോകരാഷ്ട്രം, അഭിനന്ദനങ്ങൾ.!’; ഐക്യരാഷ്ട്ര സഭ

ന്യൂയോർക്ക്: ആഗോള ദാരിദ്ര്യനിർമ്മാർജ്ജന നിരക്കിൽ ലോകത്തെ ഏറ്റവും സക്രിയമായ രാജ്യമാണ് ഇന്ത്യയെന്ന് ഐക്യരാഷ്ട്ര സഭ. ഇന്ത്യയുടെ ഈ നേട്ടത്തെ അകമഴിഞ്ഞ് അഭിനന്ദിക്കുന്നതായും ഐക്യരഷ്ട്രസഭ വ്യക്തമാക്കി. ‘കണക്കിലും എണ്ണത്തിലും ...

ഇന്ത്യയ്ക്ക് വീണ്ടും അംഗീകാരം: യുഎൻ സമാധാനസേനയുടെ കമാൻഡർ ഇൻ ചീഫായി ഇന്ത്യൻ സൈനിക ഉദ്യോഗസ്ഥൻ

ഇന്ത്യയ്ക്ക് വീണ്ടും അംഗീകാരം: യുഎൻ സമാധാനസേനയുടെ കമാൻഡർ ഇൻ ചീഫായി ഇന്ത്യൻ സൈനിക ഉദ്യോഗസ്ഥൻ

അന്താരാഷ്ട്രരംഗത്ത് ഇന്ത്യയ്ക്ക് വീണ്ടും അംഗീകാരം. ഐക്യരാഷ്ട്രസഭാ സമാധാനസേനയുടെ സൌത്ത് സുഡാനിലെ കമാൻഡർ ഇൻ ചീഫ് ആയി ഇന്ത്യൻ കരസേനാ ഉദ്യോഗസ്ഥനെ നിയമിച്ചതായി ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറൽ അന്റോണിയോ ...

‘അബു മുഹമ്മദ് അല്‍-ബംഗാളി’; ബംഗാള്‍ മേഖലയില്‍ തലവനെ പ്രഖ്യാപിച്ച് ഐഎസ്:അതീവ ജാഗ്രതയില്‍ ഇന്ത്യയും

ഐ എസിന്റെ ദക്ഷിണേഷ്യൻ ശാഖ ഐഎസ്ഐഎൽ–കെ നിരോധിച്ച് യു എൻ , ആസ്തികൾ മരവിപ്പിക്കും,യാത്രകൾക്കും വിലക്ക്

ഇസ്‍ലാമിക് സ്റ്റേറ്റിന്റെ ദക്ഷിണേഷ്യൻ ശാഖയായ ഇസ്‍ലാമിക് സ്റ്റേറ്റ് ഇൻ ഇറാഖ് ആൻഡ് ലെവന്റ് – ഖൊറാസാനെ യുഎൻ നിരോധിച്ചു. പാക് പൗരനും,തെഹ്‍രികെ താലിബാൻ (ടിടിപി) കമാൻഡറുമായിരുന്ന ഹാഫിസ് ...

റാഫേല്‍ കേസ് തിരിച്ചടിയല്ല,പ്രധാനമന്ത്രിക്കെതിരെ രാഹുലിന്റെ പ്രസ്താവന കോടതിയലക്ഷ്യം:പ്രതിരോധമന്ത്രി

മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ച നടപടി ഇന്ത്യയുടെ നയതന്ത്ര വിജയമെന്ന് പ്രതിരോധ മന്ത്രി

മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ചത് ഇന്ത്യയുടെ നയതന്ത്രവിജയമെന്ന് പ്രതിരോധമന്ത്രി നിര്‍മ്മലാ സീതാരാമന്‍.പാക്കിസ്ഥാനെ ലോകത്തിന് മുന്നില് തുറന്നുകാട്ടാനുള്ള പ്രധാനമന്ത്രിയുടെ ശ്രമത്തിന്റെ  വിജയമാണ് ഇന്നലെ കണ്ടതെന്നും അദ്ദേഹം പറഞ്ഞു. ...

യുഎന്നില്‍ മസൂദ് അസറിനെ വീണ്ടും പിന്തുണച്ച് ചൈന, ഇരട്ടതാപ്പെന്ന് ഇന്ത്യ

മസൂദ് അസറിനെതിരെ കടുത്ത നടപടികളുമായി യുഎന്‍;ആസ്തികള്‍ മരവിപ്പിക്കാനും തടവിലാക്കാനും സാധ്യത

ആഗോള ഭീകരനായി പ്രഖ്യാപിച്ചതോടെ മസൂദ് അസറിന്റെ ആസ്തികള്‍ പാകിസ്ഥാന് മരവിപ്പിക്കേണ്ടി വരും. അസറിനെതിരെ യാത്രാ വിലക്ക്, ആയുധ ഇടപാട് തടയല്‍ എന്നീ നടപടികളും എടുക്കേണ്ടി വരും. പുല്‍വാമ ...

ഐക്യരാഷ്ട്ര സംഘടനയിൽ ഇന്ത്യയുടെ നിലപാടുകളുമായി സഹകരിക്കും:നെതർലൻഡ്സ്

ഐക്യരാഷ്ട്ര സംഘടനയിൽ ഇന്ത്യയുടെ നിലപാടുകളുമായി സഹകരിക്കും:നെതർലൻഡ്സ്

ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധം ശക്തിപ്പെടുത്തുമെന്ന് നെതർലൻഡ്സ്. ഇരു രാഷ്ട്രങ്ങളും തമ്മിൽ വ്യാഴാഴ്ച നടന്ന ചർച്ചയിലായിരുന്നു ഡച്ച് പ്രതിനിധി ജൊഹാന ബ്രാൻഡിന്റെ പ്രഖ്യാപനം.ഐക്യരാഷ്ട്ര സംഘടനയിൽ ഇന്ത്യയുടെ നിലപാടുകളുമായി സഹകരിക്കുമെന്നും ...

ഭീകരപ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ടിംഗിനെ എതിര്‍ത്ത് കൊണ്ട് യു.എന്നില്‍ പ്രമേയം ; അനുകൂലിച്ച് ഇന്ത്യ

ഭീകരപ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ടിംഗിനെ എതിര്‍ത്ത് കൊണ്ട് യു.എന്നില്‍ പ്രമേയം ; അനുകൂലിച്ച് ഇന്ത്യ

ഭീകരപ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ടിംഗിനെ എതിര്‍ത്ത് കൊണ്ട് ഫ്രാന്‍സ് കൊണ്ടുവന്ന യു.എന്‍ രക്ഷാസമിതിയുടെ പ്രമേയത്തെ അനുകൂലിച്ച് ഇന്ത്യ . ഗുരുതരമായ കുറ്റകൃത്യമെന്ന നിലയ്ക്ക് എല്ലാ രാജ്യങ്ങളും ഭീകരപ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ടിംഗിനെതിരായി നിയമം ...

മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന് യുഎനില്‍ വീണ്ടും പ്രമേയം:ചൈനയെ വെട്ടിലാക്കാന്‍ രംഗത്തെത്തിയത് അമേരിക്കയും, ബ്രിട്ടനും. ഫ്രാന്‍സും

മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന് യുഎനില്‍ വീണ്ടും പ്രമേയം:ചൈനയെ വെട്ടിലാക്കാന്‍ രംഗത്തെത്തിയത് അമേരിക്കയും, ബ്രിട്ടനും. ഫ്രാന്‍സും

യുഎന്‍ രക്ഷാസമിതിയില്‍ പുതിയ പ്രമേയവുമായി അമേരിക്ക.മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായാണ് അമേരിക്ക പുതിയ പ്രമേയം കൊണ്ടു വന്നിരിക്കുന്നത്.പ്രമേയത്തിനുള്ള നീക്കം ഫ്രാന്‍സിന്റെയും ബ്രിട്ടന്റെയും സഹായത്തോടെയായിരുന്നു. അതേ ...

മൗലാന മസൂദ് അസര്‍ ; ഇന്ത്യന്‍ സൈനികന്റെ ആദ്യത്തെ അടിയില്‍ മുട്ടിലിഴഞ്ഞ ‘ കൊടും ഭീകരന്‍ ‘

മസൂദ് അസറിനെ ആഗോളഭീകരനാക്കി പ്രഖ്യാപിക്കുന്നത് ചൈന വീണ്ടുമെതിര്‍ക്കാന്‍ സാധ്യത

ജെയ്ഷെ മുഹമ്മദ്‌ തലവന്‍ മസൂദ് അസറിനെ ആഗോളഭീകരനാക്കുന്നതിനെ യു.എന്‍ രക്ഷാ സമിതിയില്‍ എതിര്‍ത്തേക്കുമെന്ന സൂചന നല്‍കി ചൈന . അസറിനെ ആഗോളഭീകരനായി പ്രഖ്യാപിക്കാനുള്ള പ്രമേയം പാസാക്കാന്‍ മണിക്കൂറുകള്‍ ...

Page 5 of 9 1 4 5 6 9

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist