union minister

എസ് ജയ്ശങ്കറിന്റെ സുരക്ഷ വർദ്ധിപ്പിച്ചു,വാഹനവ്യൂഹത്തിൽ ഒരു ബുള്ളറ്റ്പ്രൂഫ് കൂടി

ഇന്ത്യ-പാകിസ്താൻ സംഘർഷം വെടിനിർത്തൽ ധാരണയിലെത്തിയെങ്കിലും എല്ലാം കെട്ടടങ്ങിയെന്ന് വിശ്വസിക്കാൻ ആയിട്ടില്ല. അതിർത്തിയിൽ എല്ലായിടത്തും കനത്ത ജാഗ്രതയിലാണ് സൈന്യം. ഏത് നിമിഷവും ഒരു യുദ്ധത്തെ നേരിടാനായി സർവ്വ സജ്ജമാണ് ...

റോഡ് വികസനത്തിന് മാത്രം 50,000 കോടി; കേരളത്തിനായി മൂന്ന് ലക്ഷം കോടിരൂപയുടെ പദ്ധതികൾ പ്രഖ്യാപിച്ച് നിതിൻ ഗഡ്കരി

ഇത് റോഡാണോ തോടാണോ എന്ന് സംസ്ഥാനത്തെ റോഡുകളെ നോക്കി നെടുവീർപ്പിടുന്ന കാലത്തിന് അന്ത്യമടത്തു. കേരളത്തിലെ റോഡുകൾ രാജവീഥികൾ പോലെ സുന്ദരവും ഒരുമഴ പെയ്ത് തോർന്നാൽ പൊട്ടിപ്പൊളിയാത്തുമായി മാറും. ...

വാർത്താസമ്മേളനത്തിനിടയിൽ മൂക്കിൽ നിന്നും രക്തസ്രാവം ; കേന്ദ്രമന്ത്രി എച്ച് ഡി കുമാരസ്വാമി ആശുപത്രിയിൽ

ബംഗളൂരു : കേന്ദ്രമന്ത്രി എച്ച് ഡി കുമാരസ്വാമിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാർത്താ സമ്മേളനത്തിന് ഇടയിൽ വെച്ച് മൂക്കിൽ നിന്നും കടുത്ത രക്തസ്രാവം ഉണ്ടായതിനെ തുടർന്നാണ് കുമാരസ്വാമിയെ ആശുപത്രിയിൽ ...

താമരയുടെ രൂപത്തിൽ വിമാനത്താവളം ഒരുങ്ങുന്നു ; നവി മുംബൈ വിമാനത്താവളം 2025 മാർച്ചിൽ പ്രവർത്തനക്ഷമമാകുമെന്ന് കേന്ദ്രമന്ത്രി മുരളീധർ മൊഹോൾ

ന്യൂഡൽഹി :നവി മുംബൈ വിമാനത്താവളം 2025 മാർച്ചിൽ പ്രവർത്തനക്ഷമമാകുമെന്ന് സിവിൽ ഏവിയേഷൻ സഹമന്ത്രി മുരളീധർ മൊഹോൾ . വിനാത്താവളത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ അിവേഗമാണ് പുരോഗമിക്കുന്നത്. കേന്ദ്ര സിവിൽ ...

CREATOR: gd-jpeg v1.0 (using IJG JPEG v80), quality = 82

മൂന്നാം മോദി സർക്കാരിലെ മന്ത്രിമാർ ഇന്ന് ചുമതലയേൽക്കും

ന്യൂഡല്‍ഹി: മൂന്നാം മോദി സർക്കാരിലെ മന്ത്രിമാർ ഇന്ന് രാവിലെ ചുമതലയേൽക്കും. ഇന്ന് വിവിധ മന്ത്രിമാർ ഓഫീസുകളിൽ എത്തും. തുടർച്ചയും സ്ഥിരതയും ഉണ്ടാവണമെന്ന് മന്ത്രിമാരോട് പ്രധാനമന്ത്രി നരേന്ദ്ര മോദി ...

മൂന്ന് വർഷത്തിനകം ബുള്ളറ്റ് ട്രെയിൻ; ഡിസംബർ അവസാനത്തോടെ അയോദ്ധ്യ വിമാനത്താവളം: സ്വപ്നപദ്ധതികൾ ​വൈകാതെ സാധ്യമാകും: കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ

ന്യൂഡൽഹി: ഇന്ത്യ​യുടെ സ്വപ്ന പദ്ധതിയായ അയോദ്ധ്യ വിമാനത്താവളത്തിന്റെ നിർമാണം ഈ മാസം അ‌വസാനത്തോടെ പൂർത്തിയാക്കുമെന്ന് കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. ബുള്ളറ്റ് ​ട്രെയിൻ പദ്ധതിയുടെ ആദ്യ ഭാഗം മൂന്ന് ...

രാജസ്ഥാനിൽ സ്ത്രീകൾക്കെതിരെയുള്ള കുറ്റകൃത്യങ്ങൾ വർദ്ധിക്കുന്നു ; കോൺഗ്രസ് സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ധർമേന്ദ്ര പ്രധാൻ

ജയ്‌പൂർ : രാജസ്ഥാനിൽ സ്ത്രീകൾക്കെതിരെയുള്ള കുറ്റകൃത്യങ്ങൾ വർദ്ധിക്കുകയാണെന്ന് കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ. എന്നതിന്റെ തെളിവാണ് പ്രതാപ്ഗഡിലും കോട്ടയിലും നടന്ന സംഭവങ്ങളെന്ന് ധർമേന്ദ്ര പ്രധാൻ പറഞ്ഞു. രാജസ്ഥാനിൽ നടന്ന ...

തിരുപ്പതി വെങ്കടേശ്വര ക്ഷേത്രത്തിൽ കുടുംബത്തോടൊപ്പം ദർശനം നടത്തി നിധിൻ ഗഡ്ക്കരി; മൂന്ന് ദേശീയപാതാ പദ്ധതികൾക്കും തിരുപ്പതിയിൽ തറക്കല്ലിട്ടു

തിരുപ്പതി: കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രി നിധിൻ ഗഡ്കരിയും കുടുംബവും തിരുപ്പതി വെങ്കടേശ്വര സ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി. ഇന്ന് രാവിലെയാണ് കേന്ദ്രമന്ത്രി കുടുംബസമേതം ക്ഷേത്രത്തിലെത്തിയത്. ...

ശിവഗിരി മഠവും അമൃതപുരിയും സന്ദർശിച്ച് രാജീവ് ചന്ദ്രശേഖർ: മാതാ അമൃതാനന്ദമയിയുമായി ചർച്ച നടത്തി

തിരുവനന്തപുരം : രാജ്യത്തിന് വേണ്ടി ജീവൻ ത്യാ​ഗം ചെയ്ത മേജർ സന്ദീപ് ഉണ്ണികൃഷ്ണൻ ഉയർത്തിപ്പിടിക്കുന്ന മൂല്യങ്ങൾ നമുക്ക് പ്രചോദനമാകുമെന്ന് കേന്ദ്ര ഇലക്ട്രോണിക്‌സ് & വിവര സാങ്കേതിക സഹമന്ത്രി ...

142 കോടി ജനങ്ങളുടെ ആത്മാഭിമാനത്തിന്റെ അടയാളം; അത് യാഥാർത്ഥ്യമാക്കിയ പ്രധാനമന്ത്രിയെ അഭിനന്ദിക്കണമെന്ന് സർബാനന്ദ സൊനോവാൾ; ബഹിഷ്‌കരിച്ചവർ അവഗണിച്ചത് 142 കോടി ജനങ്ങളുടെ വികാരത്തെയെന്നും കേന്ദ്രമന്ത്രി

ന്യൂഡൽഹി: പുതിയ പാർലമെന്റ് മന്ദിരം 142 കോടി ജനങ്ങളുടെ ആത്മാഭിമാനത്തിന്റെ അടയാളമാണെന്ന് കേന്ദ്രമന്ത്രി സർബാനന്ദ സൊനോവാൾ. 142 കോടി ജനങ്ങളുടെ ആഗ്രഹസാഫല്യമാണിത്. അതുകൊണ്ടു തന്നെ രാജ്യത്തെ എല്ലാ ...

കേന്ദ്രമന്ത്രി നിതിൻ ഗഡ്ക്കരിക്ക് വീണ്ടും വധഭീഷണി; നാല് മാസത്തിനിടെ ഭീഷണിയെത്തുന്നത് മൂന്നാം തവണ

ന്യൂഡൽഹി: കേന്ദ്ര ഉപരിതര ഗതാഗത ഹൈവേ വകുപ്പ് മന്ത്രി നിതിൻ ഗഡ്ക്കരിക്ക് വീണ്ടും വധഭീഷണി. തിങ്കളാഴ്ച വൈകിട്ട് ഡൽഹിയിലെ അദ്ദേഹത്തിന്റെ വസതിയിലാണ് ഫോണിലൂടെ ഭീഷണി എത്തിയത്. സംഭവത്തിൽ ...

തട്ടേക്കാടും തേക്കടിയും മറന്നിട്ടില്ല; ആവർത്തിക്കുന്ന ജലദുരന്തങ്ങൾ ആശങ്കാജനകമെന്ന് വി. മുരളീധരൻ; ബോട്ടുകളിൽ സുരക്ഷാമാനദണ്ഡങ്ങൾ ഉറപ്പിക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തം

മലപ്പുറം: തട്ടേക്കാടും തേക്കടിയും നാം മറന്നിട്ടില്ലെന്നും ആവർത്തിക്കുന്ന ജലദുരന്തങ്ങൾ ആശങ്കാജനകമാണെന്നും കേന്ദ്രമന്ത്രി വി. മുരളീധരൻ. താനൂർ ബോട്ടപകടത്തിന്റെ പശ്ചാത്തലത്തിൽ ഫേസ്ബുക്കിലൂടെയായിരുന്നു വി. മുരളീധരന്റെ പ്രതികരണം. വിനോദസഞ്ചാരം ദുരന്തപര്യവസായി ...

സുഡാൻ ഒഴിപ്പിക്കൽ; ഞാൻ വിദേശത്തായിരുന്നിട്ടും ആദ്യ മണിക്കൂറിൽ തന്നെ പ്രധാനമന്ത്രിയുടെ വിളിയെത്തി; അന്വേഷിച്ചത് നമ്മൾ തയ്യാറാണോയെന്ന്; ഓപ്പറേഷൻ കാവേരി ഇതുവരെ നടത്തിയതിൽ വെച്ചേറ്റവും സങ്കീർണമെന്ന് എസ് ജയ്ശങ്കർ

മൈസൂരു: ഇന്ത്യ ഇതുവരെ വിദേശരാജ്യങ്ങളിലെ യുദ്ധമുഖത്ത് നടത്തിയ ഓപ്പറേഷനിൽ ഏറ്റവും സങ്കീർണമായിരുന്നു സുഡാനിലേതെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയ്ശങ്കർ. മൈസൂരുവിൽ മോദി സർക്കാരിന്റെ വിദേശനയത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ...

ഓപ്പറേഷൻ കാവേരി വിജയകരം; സുഡാൻ രക്ഷാദൗത്യത്തിന് നേതൃത്വം നൽകിയ കേന്ദ്രമന്ത്രി വി മുരളീധരന് പുഷ്പവൃഷ്ടിയോടെ സ്വീകരണമൊരുക്കി ബിജെപി പ്രവർത്തകർ

തിരുവനന്തപുരം; ആഭ്യന്തരസംഘർഷം രൂക്ഷമായ സുഡാനിൽ നിന്നും മലയാളികൾ ഉൾപ്പെടെയുളളവരെ സുരക്ഷിതമായി ഒഴിപ്പിച്ച് നാട്ടിലെത്തിച്ച ഓപ്പറേഷൻ കാവേരി രക്ഷാദൗത്യത്തിന് ചുക്കാൻ പിടിച്ച കേന്ദ്രമന്ത്രി വി. മുരളീധരന് തിരുവനന്തപുരത്ത് ഉജ്ജ്വല ...

ബംഗാളിൽ കേന്ദ്ര ആഭ്യന്തര സഹമന്ത്രിയ്ക്ക് നേരെ ആക്രമണം; വാഹനത്തിന്റെ ചില്ല് തകർത്തു

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ കേന്ദ്രമന്ത്രിയ്ക്ക് നേരെ ആക്രമണവുമായി തൃണമൂൽ കോൺഗ്രസ്. കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിതീഷ് പ്രമാണിക്കിന് നേരെയാണ് ആക്രമണം ഉണ്ടായത്. സംഭവത്തിൽ മന്ത്രിയുടെ കാറിന്റെ ചില്ല് ...

ഹൈക്കോടതി ഇടപെട്ടതുകൊണ്ട് പോപ്പുലർ ഫ്രണ്ട് കുറ്റവാളികൾക്കെതിരെ ഇപ്പോഴെങ്കിലും നടപടിയുണ്ടായി; ഭീകരവാദ സംഘടനകളോട് സംസ്ഥാന സർക്കാരിന്റെ മൃദുസമീപനം വ്യക്തമെന്ന് വി മുരളീധരൻ

പാലക്കാട്: ഹൈക്കോടതി ഇടപെട്ടതുകൊണ്ടാണ് ഹർത്താലിന്റെ പേരിൽ അക്രമം നടത്തിയ പോപ്പുലർ ഫ്രണ്ട് കുറ്റവാളികൾക്കെതിരെ ഇപ്പോഴെങ്കിലും നടപടിയുണ്ടായതെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. കേരളത്തിൽ ഇസ്ലാമിക ഭീകരവാദ സംഘടനകളോട് സംസ്ഥാന ...

വിഴിഞ്ഞത്ത് കേന്ദ്രസേനയെ വേണമെങ്കിൽ സംസ്ഥാന സർക്കാർ ആവശ്യപ്പെടണം; ക്രമസമാധാന പാലനത്തിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടുവെന്ന് വി. മുരളീധരൻ

തിരുവനന്തപുരം: വിഴിഞ്ഞത്ത് കേന്ദ്രസേനയെ വേണമെങ്കിൽ സംസ്ഥാന സർക്കാർ ആവശ്യപ്പെടണമെന്ന് കേന്ദ്ര വിദേശകാര്യസഹമന്ത്രി വി.മുരളീധരൻ. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ ക്രമസമാധാന പാലനം സർക്കാർ ഉത്തരവാദിത്തമാണെന്നും കേന്ദ്രമന്ത്രി ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist