up

ഇഷ്ടമുള്ള സാരി ധരിക്കുന്നില്ലെന്ന് ഭർത്താവ്; ഇഷ്ടമുള്ള സാരി ധരിക്കാൻ സമ്മതിക്കുന്നില്ലെന്ന് ഭാര്യ; വേർപിരിയാൻ ഒരുങ്ങി ദമ്പതികൾ

ലക്‌നൗ: സാരി ധരിക്കുന്നതിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് വേർപിരിയാൻ ഒരുങ്ങി നവ ദമ്പതികൾ. ആഗ്ര സ്വദേശി ദീപക്കും ഭാര്യയുമാണ് വിവാഹം കഴിഞ്ഞ് മാസങ്ങൾക്കുള്ളിൽ തന്നെ വിവാഹ മോചനത്തിനായി ...

ബിഎസ്പി വിട്ട് എംപി റിതേഷ് പാണ്ഡെ; ബിജെപിയിൽ ചേർന്നു

ലക്‌നൗ: ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കേ ഉത്തർപ്രദേശിൽ കനത്ത തിരിച്ചടി നേരിട്ട് ബഹുജൻ സമാജ്‌വാദി പാർട്ടി. എംപി റിതേഷ് പാണ്ഡെ ബിഎസ്പി വിട്ടു. ഇതിന് പിന്നാലെ അദ്ദേഹം ബിജെപി ...

ജ്ഞാൻവാപി മന്ദിരത്തിൽ ദർശനം നടത്തി യോഗി ആദിത്യനാഥ്; ശിവലിംഗത്തിൽ അഭിഷേകം നടത്തി

ലക്‌നൗ: വാരാണസിയിലെ ജ്ഞാൻവാപി മന്ദിരത്തിൽ ദർശനം നടത്തി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ശിവലിംഗത്തിൽ അഭിഷേകം നടത്തി. ഇന്നലെ വൈകീട്ടോടെയാണ് അദ്ദേഹം ക്ഷേത്രത്തിൽ ദർശനം നടത്തിയത്. കഴിഞ്ഞ ...

ഒരു ഉത്പന്നത്തിന് ആയിരം രൂപ; യുപിയിൽ ലക്ഷങ്ങൾ വാങ്ങി വ്യാജ ഹലാൽ സർട്ടിഫിക്കേറ്റ് വിതരണം; നാലംഗ സംഘം അറസ്റ്റിൽ

ലക്‌നൗ: ഉത്തർപ്രദേശിൽ അനധികൃതമായി ഉത്പന്നങ്ങൾക്ക് ഹലാൽ സർട്ടിഫിക്കേറ്റ് നൽകിയ സംഭവത്തിൽ നാല് പേർ അറസ്റ്റിൽ. ലക്‌നൗ സ്വദേശികളായ മൗലാന യൂസഫ്, മൗലാന മുദാസ്സിർ, താഹിർ സക്കീർ സുഹൈൻ, ...

മസ്ജിദ് മസ്ജിദാണ്; അത് ക്ഷേത്രമാക്കി മാറ്റാൻ ആഗ്രഹിച്ചാൽ വെറുതെയിരിക്കില്ല; യോഗി ബംഗാളിൽ വന്നാൽ വളയും; ഭീഷണിയുമായി സിദ്ദിഖുള്ള ചൗധരി

കൊൽക്കത്ത: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ ഭീഷണിയുമായി തൃണമൂൽ കോൺഗ്രസ് നേതാവ് സിദ്ദിഖുള്ള ചൗധരി. ബംഗാളിൽ കാല് കുത്തിയാൽ യോഗിയെ വളയുമെന്ന് സിദ്ദിഖുള്ള പറഞ്ഞു. ക്ഷേത്രത്തിന്റെ ഭാഗമായ ...

ജ്ഞാൻവാപിയും മഥുരയും വിട്ട് തരണം; യുപി മുഖ്യമന്ത്രിയുടെ പരാമർശത്തിന്റെ പേരിൽ കലാപശ്രമം; കല്ലേറിൽ ഒരാൾക്ക് പരിക്ക്

ലക്‌നൗ: ജ്ഞാൻവാപിയും മഥുരയുമെല്ലാം ഹിന്ദുക്കൾക്ക് വിട്ട് നൽകാൻ തയ്യാറാകണമെന്ന യുപി മുഖ്യമന്ത്രിയുടെ പരാമർശത്തിന്റെ പേരിൽ ബറേലിയിൽ ആക്രമണം അഴിച്ചുവിട്ട് മതതീവ്രവാദികൾ. കല്ലേറിയിൽ ഒരാൾക്ക് പരിക്കേറ്റു. ബറേലിയെ ഷഹ്‌മത്ത് ...

വിദ്വേഷ പ്രസംഗത്തിന്റെ പേരിൽ തൗഖീർ റാസ ഖാനെ കസ്റ്റഡിയിൽ എടുത്ത സംഭവം; നമാസിന് പിന്നാലെ തെരുവിൽ തടിച്ച്കൂടി അനുയായികൾ; കലാപ ശ്രമം തടഞ്ഞ് പോലീസ്

ലക്‌നൗ: വിദ്വേഷ പ്രസംഗത്തിന്റെ പേരിൽ ഇത്തെഹാദ് ഇ മിലിയത് കൗണ്‌സിൽ മേധാവി തൗഖീർ റാസ ഖാനെ കസ്റ്റഡിയിൽ എടുത്തതിന്റെ പേരിൽ കലാപത്തിന് ശ്രമം. വെള്ളിയാഴ്ച ഉച്ചയ്ക്ക് നൂറ് ...

അഖണ്ഡ ഭാരതത്തിനായി യുസിസി നടപ്പിലാക്കാൻ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾ; ബില്ല് പരിഗണനയിലെന്ന് യുപിയും രാജസ്ഥാനും

ന്യൂഡൽഹി: അഖണ്ഡ ഭാരതത്തിനായി ഏകീകൃത സിവിൽ നിയമം നടപ്പിലാക്കാൻ കൂടുതൽ സംസ്ഥാനങ്ങൾ. ബിജെപി ഭരിക്കുന്ന ഉത്തർപ്രദേശ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളാണ് ഏകീകൃത സിവിൽ നിയമം നടപ്പിലാക്കുന്നത്. കഴിഞ്ഞ ...

ഒരു വരി പോലും തെറ്റാതെ രാമമന്ത്രം ഉരുവിട്ട് മുസ്ലീം യുവാവ്; അഭിനന്ദിച്ച് യോഗി ആദിത്യനാഥ്

ലക്‌നൗ: രാമമന്ത്രം തെറ്റാതെ ഉരുവിട്ട മുസ്ലീം യുവാവിനെ അഭിനന്ദിച്ച് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഗോരഖ്പൂരിൽ നടക്കുന്ന എക്‌സിബിഷനിൽ പങ്കെടുക്കാൻ എത്തിയപ്പോഴായിരുന്നു യുവാവ് യോഗിയെ രാമമന്ത്രം ചൊല്ലി ...

ഐഎസ്‌ഐയ്ക്ക് വേണ്ടി വിവരങ്ങൾ ചോർത്തി നൽകി; മോസ്‌കോയിലെ ഇന്ത്യൻ എംബസി ജീവനക്കാരൻ അറസ്റ്റിൽ

ലക്‌നൗ: പാകിസ്താൻ ചാരസംഘടനയായ ഐഎസ്‌ഐയുമായി ബന്ധമുള്ളയാൾ അറസ്റ്റിൽ. ഹാപൂർ സ്വദേശി സത്യേന്ദ്ര സൈവാൾ അറസ്റ്റിലായത്. മോസ്‌കോയിലെ ഇന്ത്യൻ എംബസിൽ ജോലി ചെയ്തുവരികയായിരുന്നു ഇയാൾ. മോസ്‌കോയിലെ ഇന്ത്യൻ എംബസിയിൽ ...

രാമക്ഷേത്ര പ്രാണപ്രതിഷ്ഠ; തിങ്കളാഴ്ച മത്സ്യത്തിന്റെയും മാംസത്തിന്റെയും വിൽപ്പന നിരോധിച്ചു

ലക്‌നൗ: രാമക്ഷേത്ര പ്രാണപ്രതിഷ്ഠാ ദിനത്തിൽ ഉത്തർപ്രദേശിൽ മത്സ്യത്തിന്റെയും മാംസത്തിന്റെയും വിൽപ്പന നിരോധിച്ചു. യോഗി സർക്കാരാണ് ഇതുമായി ബന്ധപ്പെട്ട് ഉത്തരവ് പുറപ്പെടുവിച്ചത്. ഉത്തരവ് ലംഘിച്ചാൽ കർശന നടപടിയെടുക്കുമെന്നും ഏവരും ...

ഹിന്ദു യുവതിയെ മതംമാറ്റി നിക്കാഹ് കഴിപ്പിക്കാൻ ശ്രമം; മൗലവിയുൾപ്പെടെ രണ്ട് പേർ അറസ്റ്റിൽ

ലക്‌നൗ: ഹിന്ദു യുവതിയെ മതംമാറ്റി മുസ്ലീം യുവാവിന് നിക്കാഹ് കഴിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ മൗലവി ഉൾപ്പെടെ രണ്ട് പേർ അറസ്റ്റിൽ. സദാർ കോട്‌വാലി സ്വദേശിയായ അൻസാരി അഹമ്മദ്, ...

ഷാഹി ഈദ്ഗാഹ്- ശ്രീകൃഷ്ണ ജന്മഭൂമി കേസ്; ഹിന്ദുവായ ഹർജിക്കാരന് വധഭീഷണി

ലക്‌നൗ: ഷാഹി ഈദ്ഗാഹ് കയ്യടക്കിവച്ചിരിക്കുന്ന ശ്രീകൃഷ്ണ ജന്മഭൂമിയുടെ സ്ഥലം വിട്ട്കിട്ടണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ച ഹർജിക്കാരന് വധഭീഷണി. മഥുര സ്വദേശിയായ അശുതോഷ് പാണ്ഡെയ്ക്കാണ് ഭീഷണി സന്ദേശം ലഭിച്ചിരിക്കുന്നത്. ...

പ്രാണപ്രതിഷ്ഠയ്ക്കുള്ള ക്ഷണം ലഭിച്ചു; 22 ന് ശേഷം കുടുംബവുമൊത്ത് ക്ഷേത്രത്തിലെത്തും; പ്രാണപ്രതിഷ്ഠാ ചടങ്ങിൽ നിന്നും വിട്ട് നിൽക്കുമെന്ന് അഖിലേഷ് യാദവ്

ലക്‌നൗ: അയോദ്ധ്യയിലെ രാമക്ഷേത്രത്തിലേക്ക് പ്രാണപ്രതിഷ്ഠയ്ക്ക് ശേഷം മാത്രമാകും പോകുകയെന്ന് സമാജ്‌വാദി പാർട്ടി അദ്ധ്യക്ഷൻ അഖിലേഷ് യാദവ്. പ്രാണപ്രതിഷ്ഠയ്ക്കായുള്ള ക്ഷണക്കത്ത് ലഭിച്ചതിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അതേസമയം പ്രാണപ്രതിഷ്ഠാ ...

72 മണിക്കൂറിനുള്ളിൽ തീർത്ത് കളയും; അലിഗഡിൽ വനിതാ ബിജെപി നേതാവിന് വധ ഭീഷണി; അന്വേഷണം ആരംഭിച്ച് പോലീസ്

ലക്‌നൗ: വനിതാ ബിജെപി നേതാവിന് വധ ഭീഷണി. അലിഗഡിലെ ബിജെപി നേതാവായ റൂബി ആസിഫ് ഖാനാണ് കൊലപ്പെടുത്തുമെന്ന് പറഞ്ഞുകൊണ്ട് ഭീഷണി സന്ദേശം ലഭിച്ചത്. മതതീവ്രവാദികളാണ് സംഭവത്തിന് പിന്നിൽ ...

കൊടും കുറ്റവാളികൾക്ക് ബുൾഡോസർ ചികിത്സ തുടർന്ന് യോഗി സർക്കാർ; ക്രിമിനൽ അശോക് യാദവിന്റെ വീട് ഇടിച്ച് തകർത്തു

ലക്‌നൗ: ഉത്തർപ്രദേശിൽ കൊടും കുറ്റവാളികൾക്കെതിരെ ബുൾഡോസർ ചികിത്സ തുടർന്ന് യോഗി സർക്കാർ. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ മുന്ന യാദവ് എന്ന അശോക് യാദവിന്റെ വീട് മുഖ്യമന്ത്രി ...

മുസ്ലീങ്ങളെ ഇല്ലാതാക്കാൻ കഴിയില്ല; യോഗി ഗുണ്ട; മുഖ്യമന്ത്രിയെ അധിക്ഷേപിച്ച യുവാവ് അറസ്റ്റിൽ; ഇപ്പോൾ മര്യാദയ്ക്ക് നടക്കാനാകുന്നില്ലെന്ന് മുഹമ്മദ് വാസിം

ലക്‌നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ അധിക്ഷേപിച്ച യുവാവ് അറസ്റ്റിൽ. മുസ്സൂരി സ്വദേശി മുഹമ്മദ് വാസിമാണ് അറസ്റ്റിലായത്. നടപടിക്രമങ്ങൾ പൂർത്തിയായ ശേഷം വാസിമിനെ പോലീസ് ജാമ്യത്തിൽ വിട്ടു. ...

രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ; ജനുവരി 22 ഡ്രൈ ഡേ ആയി പ്രഖ്യാപിച്ച് ഛത്തീസ്ഗഡ് സർക്കാർ

റായ്പൂർ: ഛത്തീസ്ഗഡിൽ ഈ മാസം 22 ന് ഡ്രൈ ഡേ പ്രഖ്യാപിച്ച സംസ്ഥാന സർക്കാർ. രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ചടങ്ങിനോട് അനുബന്ധിച്ചാണ് ഡ്രൈ ഡേ ആയി പ്രഖ്യാപിച്ചത്. മാദ്ധ്യമങ്ങളോട് ...

രാമക്ഷേത്രം തുറക്കാൻ ദിവസങ്ങൾ; സനാതനധർമ്മത്തിലേക്ക് മടങ്ങിയെത്തി 9 അംഗ കുടുംബം; രാംലല്ലയിൽ പ്രാർത്ഥിക്കുമെന്ന് ചേദി

ലക്‌നൗ: രാമക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ ഇസ്ലാമിക വിശ്വാസികൾ സനാതനധർമ്മത്തിലേക്ക് മടങ്ങിയെത്തുന്നു. ഒരു കുടുംബത്തിലെ ഒൻപത് പേരാണ് ഹിന്ദു മതം സ്വീകരിച്ചത്. ഭദോഹി ജില്ലയിലെ ...

പുതുവത്സര പുലരിയിൽ ഗോരഖ്‌നാഥ് ക്ഷേത്രത്തിൽ യോഗി; വിദ്യാർത്ഥികളുമായി സംവദിച്ചും ആശിർവദിച്ചും യുപി മുഖ്യമന്ത്രി

ലക്‌നൗ: പുതുവത്സര ദിനത്തിൽ വിദ്യാർത്ഥികളോട് സംവദിച്ചും അവരെ ആശിർവദിച്ചും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഗോരക്‌നാഥ് ക്ഷേത്രത്തിൽ എത്തിയപ്പോഴായിരുന്നു അദ്ദേഹം അവിടെയെത്തിയ വിദ്യാർത്ഥികൾക്കൊപ്പം സമയം ചിലവിട്ടത്. കുട്ടികൾക്ക് ...

Page 4 of 16 1 3 4 5 16

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist