പുതുവത്സര പുലരിയിൽ ഗോരഖ്‌നാഥ് ക്ഷേത്രത്തിൽ യോഗി; വിദ്യാർത്ഥികളുമായി സംവദിച്ചും ആശിർവദിച്ചും യുപി മുഖ്യമന്ത്രി
ലക്‌നൗ: പുതുവത്സര ദിനത്തിൽ വിദ്യാർത്ഥികളോട് സംവദിച്ചും അവരെ ആശിർവദിച്ചും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഗോരക്‌നാഥ് ക്ഷേത്രത്തിൽ എത്തിയപ്പോഴായിരുന്നു അദ്ദേഹം അവിടെയെത്തിയ വിദ്യാർത്ഥികൾക്കൊപ്പം സമയം ചിലവിട്ടത്. കുട്ടികൾക്ക് ...



























