ബാംഗ്ലൂരിൽ മാത്രമല്ല കേരളത്തിലും വീണയ്ക്ക് കുരുക്ക്; ചോദ്യങ്ങളുമായി എറണാകുളം ആർ ഓ സി
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയൻറെ മകളുടെ ഉടമസ്ഥതയിലുള്ള എക്‌സാ ലോജിക് ഗുരുതരമായ സാമ്പത്തിക തട്ടിപ് നടത്തിയെന്ന ബാംഗ്ലൂർ റെജിസ്ട്രർ ഓഫ് കമ്പനീസിന്റെ റിപ്പോർട്ട് ഏതാനും ദിവസങ്ങൾക്ക് മുന്നേ ...