“പകർപ്പ് കൊടുത്തില്ല” അത് കൊണ്ട് എസ് എഫ് ഐ ഓ അന്വേഷണം പിൻവലിക്കണം! ഹർജ്ജിയുമായി കെ എസ് ഐ ഡി സി ഇന്ന് ഹൈ കോടതിയിൽ
കൊച്ചി: മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ ഉൾപ്പെട്ട, വിവാദമായ കെ എം ആർ എൽ - എക്‌സാ ലോജിക് മാസപ്പടി കേസിൽ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസിന്റെ ...