ബ്രിട്ടീഷുകാർക്ക് കത്തെഴുതുമ്പോൾ ‘നിങ്ങളുടെ വിശ്വസ്ത ദാസൻ’ എന്നായിരുന്നു മഹാത്മാഗാന്ധി എഴുതിയിരുന്നത് ; രാഹുൽ ഗാന്ധിക്ക് ശാസനയുമായി സുപ്രീംകോടതി
ന്യൂഡൽഹി : കോൺഗ്രസ് നേതാവ് രാഹുൽഗാന്ധിക്ക് സുപ്രീംകോടതിയുടെ ശാസന. വീർ സവർക്കറിനെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയതിനാണ് സുപ്രീംകോടതി രാഹുൽ ഗാന്ധിയെ ശാസിച്ചത്. സ്വാതന്ത്ര്യസമര സേനാനികളെ അപമാനിക്കുകയും കളിയാക്കുകയും ...