Tag: video

‘ഹാപ്പി ദിവാലി’ ; പാക് ബങ്കറുകൾ തകർത്ത് തരിപ്പണമാക്കി ഇന്ത്യൻ മിസൈൽ : വീഡിയോ കാണാം

ന്യൂഡൽഹി : പാകിസ്ഥാൻ ജമ്മു കശ്മീരിൽ നടത്തിയ ഷെല്ലാക്രമണത്തിനെതിരെ ഇന്ത്യൻ സൈന്യം നടത്തിയ പ്രത്യാക്രമണത്തിൽ പാകിസ്ഥാന് കനത്ത നഷ്ടം. ഇതിന്റെ വീഡിയോ സൈന്യം പുറത്തുവിട്ടിട്ടുണ്ട്. ഇന്ന് ഉച്ചയ്ക്ക് ...

തീപിടിച്ച കെട്ടിടത്തില്‍ നിന്ന് എടുത്തു ചാടിയ കുട്ടികളെ താഴെ നിന്നിരുന്നവർ രക്ഷപെടുത്തിയത് അത്ഭുതകരമായി; വീഡിയോ പുറത്ത്

തീപിടിച്ച കെട്ടിടത്തില്‍ നിന്ന് എടുത്തു ചാടിയ കുട്ടികളെ കെട്ടിടത്തിനു താഴെ നിന്നിരുന്ന ആള്‍ക്കാര്‍ അത്ഭുതകരമായി രക്ഷപെടുത്തി. ഫ്രാന്‍സിലെ ഗ്രനോബിള്‍ നഗരത്തിലാണ് ഈ സംഭവം നടന്നത്. ഒരു അപ്പാര്‍ട്ട്‌മെന്റിന്റെ ...

മിണ്ടാപ്രാണികളോടുള്ള ക്രൂരത തുടരുന്നു: നായയെ ബൈക്കില്‍ കെട്ടിവലിച്ച് യുവാക്കള്‍-വീഡിയോ

ഔറംഗാബാദ്: കേരളത്തിലെ പാലക്കാട് ജില്ലയിൽ സ്ഫോടക വസ്തു നിറച്ച ആഹാര സാധനം കഴിച്ച്‌ ​ഗര്‍ഭിണിയായ ആന ചരിഞ്ഞതിനു പിന്നാലെ നായയോടും മനുഷ്യന്റെ ക്രൂരത. ഔറംഗാബാദിലാണ് സംഭവം. ഓടുന്ന ...

‘മനുഷ്യത്വത്തിന്റെ ആർദ്രമായ മുഖം‘; ഇരു കൈകളുമില്ലാത്ത കുരങ്ങിന് പഴം നൽകുന്ന പൊലീസ് ഉദ്യോഗസ്ഥന്റെ വീഡിയോ ഏറ്റെടുത്ത് സൈബർ ലോകം (വീഡിയോ കാണാം)

കൊവിഡ് ഭീതിയെ തുടർന്ന് ലോകം വീടടച്ച് അകത്തിരിക്കുമ്പോൾ ആഹാരവും വെള്ളവുമില്ലാതെ പിടഞ്ഞു വീഴുകയാണ് മൃഗങ്ങൾ. ജന്തുസ്നേഹികൾ ജീവികൾക്ക് ഭക്ഷണവും വെള്ളവും എത്തിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും അവ അത്രമേൽ പര്യാപ്തമാകുന്നില്ല ...

ബിസ്ക്കറ്റ് പോലുമില്ല പട്ടിണിയെന്ന് വ്യാജ പ്രചരണം: പരിശോധന നടത്തിയ പൊലീസ് കണ്ടത് ഇതരസംസ്ഥാന തൊഴിലാളിയുടെ വീട്ടില്‍ മിനി മാര്‍ക്കറ്റ്, ബംഗാള്‍ സ്വദേശി അറസ്റ്റില്‍

പിറവം: പട്ടിണിയാണെന്നും സഹായമെത്തിക്കണമെന്നും ആവശ്യപ്പെട്ട് സമൂഹ മാധ്യമങ്ങളില്‍ വ്യാജവീഡിയോ പങ്കുവച്ച ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റില്‍. ബംഗാള്‍ സ്വദേശിയും ഇരുപത്തിയെട്ടുകാരനുമായ മിനാറുള്‍ ഷെയ്ഖിനെയാണ് വ്യാജപ്രചരണം നടത്തിയതിനെ തുടര്‍ന്ന് ...

ബന്ധുവിനെ കഴുത്തറുത്ത് കൊന്ന് ദൃശ്യങ്ങള്‍ പാട്ടിനൊപ്പം പങ്കുവച്ചു: അബ്ദുള്‍ അലിയുടെ ക്രൂരത കണ്ട് ഞെട്ടി അഞ്ചലുകാര്‍

കൊല്ലം: അന്യസംസ്ഥാന തൊഴിലാളിയെ സഹപ്രവര്‍ത്തകനും ബന്ധുവുമായ യുവാവ് കഴുത്തറത്ത് കൊന്നശേഷം സാമൂഹികമാധ്യമത്തിൽ പോസ്റ്റ് ചെയ്തു. 19-കാരനായ അസം സ്വദേശി അബ്ദുല്‍ അലിയാണ് സുഹൃത്തും ബന്ധുവുമായ ജലാലുദീ(26)നെ കഴുത്തറത്തു ...

ഉപഭോക്താക്കളെ തിരിച്ചറിയാന്‍ വീഡിയോ കെവൈസി: അനുമതി നൽകി റിസര്‍വ് ബാങ്ക്

മുംബൈ: വീഡിയോ ഉപയോഗിച്ച്‌ ഉപഭോക്താക്കളെ തിരിച്ചറിയാനുള്ള നടപടികള്‍ക്ക് (വി -സിപ്) അനുമതി നൽകി ആര്‍ബിഐ. ഉപഭോക്താക്കളെ തിരിച്ചറിയുന്നതിനുള്ള ഇ- കെ.വൈ.സി.യുടെ ഭാഗമായി വീഡിയോ സംവിധാനത്തിനാണ് ആര്‍ബിഐ അനുമതി ...

പിന്‍ സീറ്റില്‍ ഹെല്‍മെറ്റ് ധരിച്ച്‌ യാത്ര ചെയ്യുന്ന നായ, മൃഗങ്ങളുടെ ജീവനും വിലപ്പെട്ടതാണെന്ന സന്ദേശമാണ് വീഡിയോ നല്‍കുന്നതെന്ന് സോഷ്യൽമീഡിയ, വീഡിയോ ‌വൈറലാവുന്നു(വീഡിയോ)

ചെന്നൈ: ചെന്നൈയില്‍ ഇരുചക്ര വാഹനത്തിന്റെ പിന്‍ സീറ്റില്‍ ഹെല്‍മെറ്റ് ധരിച്ചിരുന്ന് യാത്ര ചെയ്യുന്ന ഒരു നായയുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാവുന്നു. ട്രാഫിക് നിയമങ്ങള്‍ അനുസരിച്ച്‌ പിന്‍ ...

ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന്റെ വാതില്‍ക്കൽ നിന്ന് സാഹസിക യാത്ര ചെയ്ത യുവാവിന് ദാരുണാന്ത്യം, വീഡിയോ സമൂഹമാധ്യമങ്ങളില്‍

മുംബൈ: ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന്റെ വാതിലില്‍ നിന്ന് സാഹസികമായി യാത്ര ചെയ്ത യുവാവിന് ദാരുണാന്ത്യം. മഹാരാഷ്ട്രയിലെ താനെയിലാണ് ദുരന്തം ഉണ്ടായത്. ട്രെയിനിന്റെ വാതില്‍ നിന്നും തലയിട്ട് വീഡിയോ എടുക്കുമ്പോഴാണ് ...

Page 4 of 4 1 3 4

Latest News