vigilance

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ വൻ തട്ടിപ്പ്; കളക്ടറേറ്റിൽ വിജിലൻസ് പരിശോധന

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് വ്യാജ രേഖകളുണ്ടാക്കി തട്ടിപ്പ് നടത്തുന്നതായി വിജിലൻസ്. വ്യാജ രേഖകൾ ഹാജരാക്കിയാണ് പണം തട്ടുന്നത്. ഇതിന് കളക്ടേറ്റിലെ ഉദ്യോഗസ്ഥരും കൂട്ടുനിൽക്കുകയാണെന്നാണ് ...

പരിശോധനില്ലാതെ ഇറച്ചിക്കോഴികൾ കേരളത്തിലേക്ക്; കൈക്കൂലിയായി വാങ്ങിയ 5700 രൂപയും ഇറച്ചിക്കോഴിയും കണ്ടെടുത്തു; പാറശാല ചെക്പോസ്റ്റിൽ വിജിലൻസിന്റെ മിന്നൽ പരിശോധന

തിരുവനന്തപുരം: പാറശാല മൃഗസംരക്ഷണ വകുപ്പ് ചെക്‌പോസ്റ്റിൽ വിജിലൻസിന്റെ മിന്നൽ പരിശോധനയ്ക്കിടെ കൈക്കൂലി വാങ്ങിയ ഉദ്യോഗസ്ഥരും ഡോക്ടറും പിടിയിൽ. ഇറച്ചിക്കോഴികളെയാണ് ഉദ്യോഗസ്ഥർ കൈക്കൂലിയായി വാങ്ങിയത്. മൃഗങ്ങളുടെ പരിശോധന ഒഴിവാക്കിയതിന് ...

വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദനം; കോൺഗ്രസ് നേതാവിന്റെ വീട്ടിൽ വിജിലൻസ് പരിശോധന

പട്യാല: വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചു എന്ന ആക്ഷേപം നേരിടുന്ന കോൺഗ്രസ് നേതാവിന്റെ വീട്ടിൽ വിജിലൻസ് പരിശോധന. മുതിർന്ന കോൺഗ്രസ് നേതാവ് മദൻലാൽ ജലാല്പൂരിന്റെ വീട്ടിലാണ് പരിശോധന. ...

അനധികൃത സ്വത്ത് സമ്പാദനം; കെ എം ഷാജിയെ വീണ്ടും ചോദ്യം ചെയ്യുന്നു

മലപ്പുറം: അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് മുസ്ലീം ലീഗ് നേതാവ് കെ എം ഷാജിയെ വീണ്ടും ചോദ്യം ചെയ്യുന്നു. കോഴിക്കോട്ടെ വിജിലൻസ് ഓഫീസിൽ വിളിച്ച് വരുത്തിയാണ് തുടർച്ചയായ ...

ബാർകോഴ കേസ് : വിജിലൻസ് ഡയറക്ടറെ ഗവർണർ വിളിപ്പിച്ചു

തിരുവനന്തപുരം: ബാർകോഴ കേസന്വേഷണത്തിൽ മുൻമന്ത്രിമാർക്കെതിരെ അന്വേഷണ അനുമതി നൽകുന്നതുമായി ബന്ധപ്പെട്ട് വിജിലൻസ് ഡയറക്ടറെ ഗവർണർ വിളിപ്പിച്ചു. മുൻ മന്ത്രിമാരായ വി.എസ് ശിവകുമാർ കെ.ബാബു എന്നിവർക്കെതിരെ അന്വേഷണം നടത്താൻ ...

കെ എസ് എഫ് ഇ റെയ്ഡിന് പിന്നാലെ സിപിഎമ്മിൽ തമ്മിലടി; സർക്കാരിനെതിരെ ആഞ്ഞടിച്ച് ആനത്തലവട്ടം

തിരുവനന്തപുരം: കെ എസ് എഫ് ഇയിൽ വിജിലൻസ് പരിശോധന നടത്തി ക്രമക്കേടുകൾ കണ്ടെത്തിയ സംഭവത്തിൽ സിപിഎമ്മിൽ ഭിന്നത രൂക്ഷമാകുന്നു. റെയ്ഡിനെതിരെ നിശിത വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ...

‘സർക്കാർ പറയുന്നത് പോലെയേ വിജിലൻസ് പ്രവർത്തിക്കൂ, താറടിക്കാനുള്ള നീക്കം വേണ്ട‘; കെ എസ് എഫ് ഇ തട്ടിപ്പ് അന്വേഷിക്കുന്ന ഉദ്യോഗസ്ത്ഥർക്കെതിരെ ഭീഷണിയുമായി തോമസ് ഐസക്

തിരുവനന്തപുരം: കെ എസ് എഫ് ഇ ചിട്ടി ക്രമക്കേട് അന്വേഷിക്കുന്ന വിജിലൻസ് ഉദ്യോഗസ്ത്ഥർക്കെതിരെ സംസ്ഥാന ധനകാര്യ വകുപ്പ് മന്ത്രി തോമസ് ഐസക്. സർക്കാർ പറയും പോലെയേ വിജിലൻസ് ...

‘ധനമന്ത്രി മുഖ്യമന്ത്രിയെ വട്ടനെന്ന് വിളിക്കുന്നു‘; കെ എസ് എഫ് ഇ ക്രമക്കേട് കേന്ദ്ര ഏജൻസികൾ അന്വേഷിക്കണമെന്ന് എം ടി രമേശ്

കെ എസ് എഫ് ഇ ക്രമക്കേടുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിനും ധനമന്ത്രിക്കുമെതിരെ ഗുരുതര ആരോപണങ്ങളുമായി ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശ്. കെ.എസ്.എഫ്.ഇയിൽ വിജിലൻസ് ...

കെ എസ് എഫ് ഇ ക്രമക്കേട്; വിജിലൻസിനെതിരെ തോമസ് ഐസക്ക്

തിരുവനന്തപുരം: കെ എസ് എഫ് ഇ ക്രമക്കേടുമായി ബന്ധപ്പെട്ട വിജിലൻസ് കണ്ടെത്തലിനെതിരെ സംസ്ഥാന ധനകാര്യ വകുപ്പ് മന്ത്രി തോമസ് ഐസക്. കെഎസ്എഫ്ഇയിൽ ഇപ്പോൾ നടക്കുന്ന പരിശോധനയിലൂടെ എതിരാളികൾക്ക് ...

ചെന്നിത്തലയ്ക്കെതിരെ ബാർ കോഴ കേസിൽ വിജിലൻസ് അന്വേഷണം : ഗവർണറുടെയും സ്പീക്കറുടെയും അനുമതി തേടി സർക്കാർ

തിരുവനന്തപുരം : ബാർ കോഴ കേസിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ മന്ത്രി വി.എസ് ശിവകുമാർ എന്നിവർക്കെതിരെയുള്ള വിജിലൻസ് അന്വേഷണത്തിന് ഗവർണറുടെയും സ്പീക്കറുടെയും അനുമതി തേടി ...

ഇബ്രാഹിംകുഞ്ഞിനെ അറസ്റ്റ് ചെയ്യാൻ നടത്തിയ വിജിലൻസിന്റെ രഹസ്യനീക്കം ചോർന്നുവെന്ന് സംശയം : എംഎൽഎ ആശുപത്രിയിലേക്ക് പോയത് ഔദ്യോഗിക കാർ ഒഴിവാക്കി

കൊച്ചി: കളമശ്ശേരി എംഎൽഎയും മുൻ പൊതുമരാമത്ത് മന്ത്രിയുമായ കുഞ്ഞിനെ അറസ്റ്റ് ചെയ്യാനുള്ള വിജിലൻസിനെ അതീവ രഹസ്യ നീക്കം ചോർന്നുവെന്ന് സംശയം. ഇന്നലെ രാവിലെ 8 കാലിന് വിജിലൻസ് ...

സ്വർണ്ണക്കടത്ത് കേസ്; സ്വപ്നയെയും സരിത്തിനെയും ചോദ്യം ചെയ്യാൻ കസ്റ്റംസിന് അനുമതി

കൊച്ചി: സ്വർണ്ണക്കടത്ത് കേസിൽ സ്വപ്ന സുരേഷിനെയും പി എസ് സരിത്തിനെയും ചോദ്യം ചെയ്യാൻ കസ്റ്റംസിന് അനുമതി. സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന അഡീഷണൽ ചീഫ് ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് ...

കരാറുകാരന്റെ വ്യാജ ഒപ്പിട്ട് ലക്ഷങ്ങൾ തട്ടി ദേവസ്വം ബോർഡ് : കേസെടുത്ത് വിജിലൻസ്

പത്തനംതിട്ട : കരാറുകാരന്റെ പേരിൽ വ്യാജ ഒപ്പിട്ട് അതേ പേരുള്ള ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ലക്ഷങ്ങൾ തട്ടിയതായി പരാതി. ശബരിമല ദേവസ്വത്തിന് കീഴിൽ പ്രവർത്തിക്കുന്ന നിലയ്ക്കൽ ദേവസ്വത്തിലെ ...

സിബിഐ കേസെടുത്തതിനു പിന്നാലെ വിജിലൻസിന്റെ തിരക്കിട്ട പരിശോധന : ലൈഫ് മിഷൻ രേഖകൾ കസ്റ്റഡിയിലെടുത്തു

തിരുവനന്തപുരം : വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണം സിബിഐ ഏറ്റെടുത്തതിനു പിന്നാലെ, കേസിനെ സംബന്ധിച്ച രേഖകൾ വിജിലൻസ് സംഘം കസ്റ്റഡിയിലെടുത്തു. ഇന്നലെ വൈകീട്ടോടെ ...

കൈക്കൂലി വാങ്ങാൻ ശ്രമം : ഹെൽത്ത് ഇൻസ്പെക്ടർ ഉൾപ്പെടെ 8 ഉദ്യോഗസ്ഥരെ തന്ത്രപരമായി കുടുക്കി വിജിലൻസ്

ദേശീയപാതയിലെ കോവിഡ് പരിശോധന ചെക്ക്പോസ്റ്റിൽ മത്സ്യ ലോറി തടഞ്ഞു നിർത്തി കൈക്കൂലി ആവശ്യപ്പെട്ട കേസിൽ എട്ട് ഉദ്യോഗസ്ഥരെ തന്ത്രപരമായി കുടുക്കി വിജിലൻസ്. കർണാടകയിൽ നിന്ന് കളിയിക്കാവിളയിലേക്ക് മത്സ്യവുമായെത്തിയ ...

ശിവശങ്കറിനെതിരെ അന്വേഷണം : സർക്കാരിനോട് അനുമതി തേടി വിജിലൻസ്

തിരുവനന്തപുരം : സ്വർണ്ണക്കടത്ത് കേസിൽ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനെതിരെ അന്വേഷണത്തിന് അനുമതി തേടി സംസ്ഥാന സർക്കാരിനെ സമീപിച്ച് വിജിലൻസ്. ഐ.ടി വകുപ്പിലെ വിവാദ നിയമനത്തെക്കുറിച്ചുള്ള പ്രതിപക്ഷ ...

പാലാരിവട്ടം മേല്പാലം അഴിമതി; മുഹമ്മദ് ഹനീഷിനെ വിജിലൻസ് ചോദ്യം ചെയ്യുന്നു

കൊച്ചി: പാലാരിവട്ടം പാലം ക്രമക്കേടുമായി ബന്ധപ്പെട്ട കേസിൽ റോഡ്‌സ് ആൻഡ് ബ്രിഡ്ജസ് ഡവലപ്മെന്റ് കോർപറേഷൻ ഓഫ് കേരള മുൻ എം ഡി മുഹമ്മദ് ഹനീഷിനെ വിജിലൻസ് സംഘം ...

Page 2 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist