Vikas Dubey

ഇത് പകയോ?; 30 ദിവസത്തിനിടെ പാമ്പ് കടിച്ചത് അഞ്ച് തവണ; വീട് വിട്ട് പോയിട്ടും രക്ഷയില്ലാതെ യുവാവ്; അമ്പരന്ന് ഡോക്ടർമാർ

ലക്‌നൗ: ഉത്തർപ്രദേശിൽ പാമ്പ് കടിയെ തുടർന്ന് 24 കാരൻ ചികിത്സ തേടിയത് അഞ്ച് തവണ. ഫത്തേപൂർ സ്വദേശിയായ വികാസ് ദുബേയെ ആണ് പാമ്പ് സ്ഥിരമായി ആക്രമിക്കുന്നത്. കഴിഞ്ഞ ...

വികാസ് ഡൂബെയെ കുറിച്ചു വിവരം നൽകിയവർക്ക് 5 ലക്ഷം രൂപ സമ്മാനിക്കും : അർഹരായവരുടെ പേരുവിവരങ്ങൾ ഡിജിപിയ്ക്കു കൈമാറി

ഭോപ്പാൽ: കൊടുംകുറ്റവാളി വികാസ് ഡൂബെയെ കുറിച്ചുള്ള വിവരം നൽകുന്നവർക്ക് പ്രഖ്യാപിച്ചിരുന്ന 5 ലക്ഷം രൂപ 6 പേർക്ക് വീതിച്ചു നൽകും. പാരിതോഷികത്തിനു അർഹരായവരുടെ പേരുവിവരങ്ങൾ മധ്യപ്രദേശ് ഡിജിപിയ്ക്കു ...

“മര്യാദയ്ക്ക് കീഴടങ്ങിക്കോ, ഇല്ലെങ്കിൽ ഏട്ടന്റെ അതേ ഗതിയാവും” : ഒളിവിൽ കഴിയുന്ന വികാസ് ഡൂബെയുടെ സഹോദരനോട് അമ്മ

കാൺപൂർ : ഒളിവിൽ കഴിയുന്ന മറ്റൊരു മകനോട് കീഴടങ്ങാൻ ആവശ്യപ്പെട്ട് കൊടും കുറ്റവാളിയായിരുന്ന വികാസ് ഡൂബെയുടെ അമ്മ.ദീപ് പ്രകാശ് ഡൂബെയെന്ന പോലീസ് തിരയുന്ന കുറ്റവാളിയോടാണ് അമ്മ സരള ...

വികാസ് ഡൂബെയെ എൻകൗണ്ടർ ചെയ്തത് നിയമാനുസൃതം : സുപ്രീം കോടതിയിൽ മൊഴി നൽകി യു.പി പോലീസ്

ന്യൂഡൽഹി : വികാസ് ഡൂബെയുടെ എൻകൗണ്ടർ നടത്തിയത് മാർഗ്ഗ നിർദ്ദേശങ്ങൾ അനുസരിച്ച് തന്നെയായിരുന്നുവെന്ന് സുപ്രീം കോടതിയോട് യു.പി പോലീസ്. പോലീസിന്റെ ആയുധം കൈക്കലാക്കി തങ്ങളെ ആക്രമിക്കാൻ ശ്രമിച്ചതിനാലാണ് ...

“വികാസ് ഡൂബെയുടെ അന്ത്യം കുറിച്ചത് എന്റെ പരാതി” : വധശ്രമത്തിനു പരാതി നൽകിയ രാഹുൽ തിവാരി വെളിപ്പെടുത്തുന്നു

വികാസ് ഡൂബെയുടെ കുറ്റകൃത്യങ്ങൾ മാധ്യമങ്ങളോട് വിവരിച്ച് ഡൂബെക്കെതിരെ പരാതി നൽകിയ രാഹുൽ തിവാരി.രാഹുൽ തിവാരിയെ ഡൂബെ കൊല്ലാൻ ശ്രമിച്ചെന്ന പരാതിയിൽ അന്വേഷണം നടത്താനെത്തിയ പോലീസ് ഉദ്യോഗസ്ഥരെയാണ് ഡൂബെ ...

കോവിഡ് -19 : വികാസ് ഡൂബെയെ കാൺപൂരിലേക്ക് കൊണ്ടു പോവാൻ ഉപയോഗിച്ച വാഹനത്തിലുണ്ടായിരുന്ന കോൺസ്റ്റബിളിന് രോഗം സ്ഥിരീകരിച്ചു

കൊടും കുറ്റവാളി വികാസ് ഡൂബെയെ ഉജ്ജയ്നിൽ നിന്നും കൊണ്ടു പോകാൻ ഉപയോഗിച്ച വാഹനത്തിലുണ്ടായിരുന്ന യുപിയിലെ പോലീസ് കോൺസ്റ്റബിളിന് കൊറോണ സ്ഥിരീകരിച്ചു.ഇതേ തുടർന്ന്,വാഹനത്തിലുണ്ടായിരുന്ന മറ്റു പോലീസ് ഉദ്യോഗസ്ഥരുടെ സ്രവം ...

വികാസ് ഡൂബെയെ പോലീസ് വെടിവെച്ചു കൊന്നു : മരണം രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ തലയ്ക്ക് വെടിയേറ്റ്

പോലീസ് ഡൽഹി : കൊടും കുറ്റവാളി വികാസ് ഡൂബെയെ വെടിവച്ചുകൊന്നു. പോലീസിന്റെ കയ്യിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ വെടിയേറ്റ് മരിച്ചതാണ് എന്നാണ് പൊലീസ് വെളിപ്പെടുത്തിയത്. തലയ്ക്കാണ് വെടിയേറ്റിരിക്കുന്നത് ...

കൊടും കുറ്റവാളി വികാസ് ഡൂബെ അറസ്റ്റിൽ : പിടികൂടിയത് ഉജ്ജയിനി ക്ഷേത്രത്തിലെ ഗാർഡ്

ഉജ്ജയിൻ : കൊടുംകുറ്റവാളി വികാസ് ഡൂബെ അറസ്റ്റിൽ.മധ്യപ്രദേശിലെ ഉജ്ജയിനിൽ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്.പ്രശസ്തമായ മഹാകാൽ ക്ഷേത്രത്തിൽ ദർശനത്തിന് വന്ന വികാസിനെ ക്ഷേത്രത്തിലെ ഗാർഡ് പിടികൂടുകയായിരുന്നു.ഉടനെ തന്നെ ...

രണ്ട് അടുത്ത അനുചരരെ കൂടി എൻകൗണ്ടറിൽ വധിച്ച് യു.പി പോലീസ് : വികാസ് ഡൂബെയ്ക്കുള്ള കുരുക്ക് മുറുകുന്നു

ലക്നൗ : വികാസ് ഡൂബെയുടെ അടുത്ത രണ്ട് അനുചരരെ കൂടി ഉത്തർപ്രദേശ് പൊലീസ് എൻകൗണ്ടറിൽ വധിച്ചു.പ്രവീൺ എന്നറിയപ്പെടുന്ന ഭൗവ ഡൂബെ, പ്രഭാത് മിശ്ര എന്നീ കൊടുംകുറ്റവാളികളാണ് കൊല്ലപ്പെട്ടത്. ...

കുരുക്ക് മുറുക്കി യു.പി പോലീസ് : വികാസ് ഡൂബെയെക്കുറിച്ച് വിവരം നൽകുന്നവർക്കുള്ള പ്രതിഫലത്തുക 5 ലക്ഷമാക്കി

  കാൺപൂർ : കൊടുംകുറ്റവാളി വികാസ് ഡൂബെയെകുറിച്ച് വിവരം നൽകുന്നവർക്ക് യുപി പോലീസ് പ്രഖ്യാപിച്ചിരുന്ന പ്രതിഫലം 5 ലക്ഷമായി ഉയർത്തി.കഴിഞ്ഞ ദിവസം വരെ ഇത് രണ്ടു ലക്ഷമായിരുന്നു.അഡീഷണൽ ...

തിരിച്ചടി തുടങ്ങി യു.പി സർക്കാർ : വികാസ് ഡൂബെയുടെ വലം കൈയായ അമർ ഡൂബെയെ പോലീസ് എൻകൗണ്ടറിൽ വധിച്ചു

കാൺപൂർ : കൊടുംകുറ്റവാളി വികാസ് ഡൂബെയുടെ വലം കൈയായ അമർ ഡൂബെയെ പോലീസ് എൻകൗണ്ടറിൽ വെടിവെച്ചു കൊന്നു.വികാസിന്റെ ഏറ്റവും വിശ്വസ്ത അനുചരനാണ് കൊല്ലപ്പെട്ട അമർ.ബുധനാഴ്ച പുലർച്ചെയാണ് ഏറ്റുമുട്ടൽ ...

വികാസ് ഡൂബെയ്ക്ക് റെയ്ഡ് വിവരങ്ങൾ ചോർത്തി : സബ് ഇൻസ്പെക്ടർമാർ അടക്കം മൂന്ന് പോലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്ത് യു.പി സർക്കാർ

കൊടുംകുറ്റവാളി വികാസ് ഡൂബെക്ക് റെയ്ഡ് വിവരങ്ങൾ ചോർത്തിക്കൊടുത്തുവെന്ന് സംശയിക്കുന്ന മൂന്ന് പോലീസ് ഉദ്യോഗസ്ഥരെ യുപി സർക്കാർ സസ്പെന്റ് ചെയ്തു.രണ്ടു സബ് ഇൻസ്‌പെക്ടർമാരെയും ഒരു കോൺസ്റ്റബിളിനെയുമാണ് സസ്‌പെന്റ് ചെയ്തിട്ടുള്ളത്.അതേസമയം, ...

വികാസ് ഡൂബെയുടെ പ്രവർത്തനം മാവോയിസ്റ്റ് ശൈലിയിൽ : വീട്ടിൽ ബങ്കറുകൾ, പിടിച്ചെടുത്തത് രണ്ട് കിലോ സ്ഫോടക വസ്തു, 6 തോക്കുകൾ

കാൺപൂരിൽ കഴിഞ്ഞ ദിവസം പോലീസുകാർക്കെതിരെയുണ്ടായ ആക്രമണത്തിന്റെ സൂത്രധാരനായ വികാസ് ഡൂബെയുടെ പ്രവർത്തനശൈലി മാവോയിസ്‌റ്റുകളെ പോലെയാണെന്ന് കാൺപൂർ പോലീസ്.പോലീസ് തകർത്ത വികാസ് ഡൂബെയുടെ വീട്ടിൽ നിന്നും സ്ഫോടക വസ്തുക്കളും ...

പോലീസിനെ ആക്രമിച്ച് വികാസ് ഡൂബെയുടെ കൂട്ടാളി : വെടിവെച്ചു വീഴ്ത്തി യു.പി പോലീസ്

കാൺപൂർ : ഉത്തർപ്രദേശിലെ കാൺപൂരിൽ പോലീസുകാർക്കെതിരെ നടന്ന അക്രമത്തിനു പിന്നിലുള്ള വികാസ് ഡൂബെയുടെ കൂട്ടാളി ദയാശങ്കർ അഗ്നിഹോത്രിയെ പോലീസ് അറസ്റ്റ് ചെയ്തു.പോലീസിന് നേരെ വെടിയുതിർത്ത് ദയാശങ്കർ ബൈക്കിൽ ...

“അവനെ എൻകൗണ്ടറിൽ കൊന്നു കളഞ്ഞേക്ക്” : യുപി പോലീസിനോട് കൊടും കുറ്റവാളി വികാസ് ഡൂബെയുടെ അമ്മ

ലക്നൗ : മകനെ എൻകൗണ്ടറിൽ കൊന്നു കളയാൻ യു.പി പോലീസിനോടാവശ്യപ്പെട്ട് കൊടും കുറ്റവാളി വികാസ് ഡൂബെയുടെ അമ്മ. തന്റെ മകൻ ചെയ്തത് അത്രത്തോളം ഹീനമായ കൃത്യമാണെന്നും, പോലീസുകാരുടെ ...

രക്ഷപ്പെട്ടത് കൊടും കുറ്റവാളി : വികാസ് ഡൂബെയുടെ പേരിലുള്ളത് അറുപതോളം കൊലപാതക-കവർച്ച കേസുകൾ

ഉത്തർപ്രദേശിലെ കാൺപൂരിൽ ഇന്ന് പോലീസുകാർക്കെതിരെ നടന്ന അക്രമത്തിനു പിന്നിലുള്ള വികാസ് ഡൂബെയുടെ പേരിലുള്ളത് അറുപതോളം കൊലപാതക-കവർച്ച കേസുകൾ. ബിജെപി നേതാവായിരുന്ന സന്തോഷ്‌ ശുക്ലയെ കൊലപ്പെടുത്തിയതുൾപ്പെടെ പല ഉന്നതരുടെ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist