virat kohli

പേരുകേട്ട ബാറ്റിംഗ് നിര കടലാസ് പുലികളായി; ഓസ്ട്രേലിയക്ക് ഏകദിന പരമ്പര

ചെന്നൈ : ഇന്ത്യ- ഓസ്ട്രേലിയ ഏകദിന പരമ്പരയിലെ മൂന്നാം ഏകദിനത്തിൽ ഓസ്ട്രേലിയക്ക് ജയം. ഇന്ത്യയെ 21 റൺസിനാണ് ഓസീസ് പരാജയപ്പെടുത്തിയത്. ജയിക്കാൻ കഴിയുമായിരുന്ന മത്സരത്തിൽ സമ്മർദ്ദത്തിലായി വിക്കറ്റ് ...

ഇനി സ്വൽപ്പം ഡാൻസ് ആകാം; ഏകദിന മത്സരത്തിനിടെ ഗ്രൗണ്ടിൽ നാട്ടു നാട്ടു ഗാനത്തിന്റെ ചുവടുവച്ച് വിരാട് കോഹ്ലി; വീഡിയോ വൈറൽ

മുംബൈ: ക്രിക്കറ്റ് മത്സരത്തിനിടെ ഗ്രൗണ്ടിൽ ഓസ്‌കർ പുരസ്‌കാരം ലഭിച്ച  നാട്ടു നാട്ടു ഗാനത്തിലെ ചുവടുകൾ വച്ച് വിരാട് കോഹ്ലി. വാങ്കഡെ സ്‌റ്റേഡിയത്തിൽ ഇന്ത്യ-ഓസ്‌ട്രേലിയ ക്രിക്കറ്റ് മത്സരത്തിനിടെയായിരുന്നു അദ്ദേഹത്തിന്റെ ...

‘വിരാട് കോഹ്ലിയെ വിമർശിക്കാൻ ആർക്കാണ് യോഗ്യത?‘ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഓസ്ട്രേലിയയെ തോൽപ്പിച്ച് ഇന്ത്യ കിരീടം നേടുമെന്ന് മുൻ പാക് താരം

ഇസ്ലാമാബാദ്: വിരാട് കോഹ്ലിയെ വിമർശിക്കാൻ ആർക്കാണ് യോഗ്യതയെന്ന് മുൻ പാകിസ്താൻ പേസ് ബൗളർ മുഹമ്മദ് ആമിർ. കഠിനാദ്ധ്വാനം ചെയ്യുന്ന കാര്യത്തിൽ സമാനതകളില്ലാത്ത കളിക്കാരനാണ് കോഹ്ലി. വിമർശനങ്ങൾ ആസ്വദിക്കുന്ന ...

മൂന്ന് വർഷത്തെ കാത്തിരിപ്പിനൊടുവിൽ ക്രീസിൽ കോഹ്ലി മാജിക് ;  കരിയറിലെ 75 ാം സെഞ്ച്വറിയുമായി താരം

അഹമ്മദാബാദ്: ഓസ്‌ട്രേലിയ്‌ക്കെതിരായ നാലാം ടെസ്റ്റിൽ താരമായി വിരാട് കോഹ്ലി. ഇന്ന് നടന്ന ടെസ്റ്റിലൂടെ വിരാട് കോഹ്ലി തന്റെ കരിയറിലെ 75ാം സെഞ്ചുറിയും ടെസ്റ്റിലെ 28 ാം സെഞ്ചുറിയും ...

‘വിരാട്- അനുഷ്ക ദമ്പതികളുടെ മഹാകാലേശ്വര ക്ഷേത്ര ദർശനം സനാതന ധർമ്മത്തെ മഹത്വവത്കരിക്കുന്നു‘: കങ്കണ റണാവത്ത്

മുംബൈ: വിരാട്- അനുഷ്ക ദമ്പതികളുടെ മഹാകാലേശ്വര ക്ഷേത്ര ദർശനം സനാതന ധർമ്മത്തെ മഹത്വവത്കരിക്കുന്നുവെന്ന് ബോളിവുഡിലെ ലേഡി സൂപ്പർ സ്റ്റാർ കങ്കണ റണാവത്ത്. ഇരുവരുടെയും ഉജ്ജൈൻ സന്ദർശനം മദ്ധ്യപ്രദേശിലെ ...

ശിവഭഗവാന്റെ അനുഗ്രഹം തേടി വിരാടും അനുഷ്‌കയും; മഹാകാലേശ്വർ ക്ഷേത്രത്തിൽ ദർശനം നടത്തി; ദൃശ്യങ്ങൾ വെെറൽ

ഭോപ്പാൽ: ശിവഭഗവാന്റെ അനുഗ്രഹം തേടി ക്രിക്കറ്റ് താരം വിരാട് കോഹ്ലിയും ബോളിവുഡ് താരം അനുഷ്‌ക ശർമ്മയും മഹാകാലേശ്വർ ക്ഷേത്രത്തിൽ. ഇന്ന് പുലർച്ചെയോടെയായിരുന്നു ഇരുവരും ക്ഷേത്രത്തിൽ എത്തിയത്. ഇവരുടെ ...

ഭാര്യയെക്കാളുമധികം വിരാട് കോഹ്ലിയെ സ്‌നേഹിക്കുന്നുവെന്ന പ്ലക്കാർഡുമായി ആരാധകൻ; സമൂഹമാദ്ധ്യമങ്ങളിൽ തർക്കം മുറുകുന്നു

ലോകത്ത് വളരെ അധികം ആരാധകരുള്ള കായികതാരങ്ങളിൽ ഒരാളാണ് വിരാട് കോഹ്ലി. കരിയറിൽ മികച്ച നിലയിൽ മുന്നോട്ട് പോകുന്നതിനിടെ നായകസ്ഥാനം ഉപേക്ഷിച്ചെങ്കിലും, ഇന്ത്യയിൽ ഏറ്റവും ജനപ്രീതിയുള്ള ക്രിക്കറ്റ് താരങ്ങളിൽ ...

തിരക്കിനിടയിലെ ആത്മീയ യാത്ര; ഋഷികേശിലെ പ്രധാനമന്ത്രിയുടെ ഗുരുവിനെ സന്ദർശിച്ച് അനുഗ്രഹം വാങ്ങി വിരുഷ്‌ക; ചിത്രങ്ങൾ വൈറൽ

ഋഷികേഷ്: ഓസ്‌ട്രേലിയയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുൻപ് ഋഷികേഷിലേക്ക് ആത്മീയ യാത്ര നടത്തി ബോളിവുഡ് നടി അനുഷ്‌ക ശർമ്മയും ഭർത്താവും ക്രിക്കറ്റ് താരവുമായ വിരാട് കോഹ്ലിയും. ഋഷികേഷിലെത്തിയ ദമ്പതികൾ ...

ലോക ടി20 ടീമിനെ പ്രഖ്യാപിച്ച് ഐസിസി; ജോസ് ബട്‌ലർ ക്യാപ്ടൻ; ടീമിൽ മൂന്ന് ഇന്ത്യൻ താരങ്ങൾ

ദുബായ് : ലോക ടി20 ടീമിനെ പ്രഖ്യാപിച്ച് ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ. 2022 ലെ കളിമികവ് പരിഗണിച്ചാണ് ഐസിസി ടീമംഗങ്ങളെ തിരഞ്ഞെടുത്തത്/ ഇംഗ്ലണ്ടിന്റെ ജോസ് ബട്‌ലറാണ് ക്യാപ്ടൻ. ...

ധോണിയുടെയും കൊഹ്ലിയുടെയും പെൺമക്കൾക്കെതിരായ സൈബർ ആക്രമണം; എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് ഡൽഹി പോലീസ്

ന്യൂഡൽഹി: ക്രിക്കറ്റ് താരങ്ങളായ എംഎസ് ധോണിയുടെയും വിരാട് കൊഹ്ലിയുടെയും പെൺമക്കൾക്കെതിരെ നടന്ന സൈബർ ആക്രമണത്തിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് ഡൽഹി പോലീസ്. സംഭവത്തിൽ കേസെടുക്കണമെന്ന് ഡൽഹി വനിതാ ...

കാര്യവട്ടത്ത് കോഹ്ലിയുടെ ആറാട്ട്; ശ്രീലങ്കയ്ക്കെതിരെ ഇന്ത്യക്ക് പടുകൂറ്റൻ സ്കോർ

തിരുവനന്തപുരം: കാര്യവട്ടം ഏകദിനത്തിൽ ശ്രീലങ്കയ്ക്കെതിരെ ഇന്ത്യക്ക് പടുകൂറ്റൻ സ്കോർ. ഇതിഹാസ താരം വിരാട് കോഹ്ലിയുടെയും യുവതാരം ശുഭ്മാൻ ഗില്ലിന്റെയും തകർപ്പൻ ബാറ്റിംഗാണ് ഇന്ത്യക്ക് വമ്പൻ സ്കോർ സമ്മാനിച്ചത്. ...

കോഹ്ലിക്കും സെഞ്ച്വറി; കാര്യവട്ടത്ത് ഇന്ത്യ കൂറ്റൻ സ്കോറിലേക്ക്

തിരുവനന്തപുരം: ശുഭ്മാൻ ഗില്ലിന് പിന്നാലെ കാര്യവട്ടത്ത് സെഞ്ച്വറി നേടി വിരാട് കോഹ്ലിയും. 85 പന്തിൽ 10 ഫോറും ഒരു സിക്സും ഉൾപ്പെടെയാണ് കോഹ്ലി സെഞ്ച്വറി തികച്ചത്. ഏകദിനത്തിലെ ...

സെഞ്ച്വറിയുമായി ശുഭ്മാൻ ഗിൽ; അർദ്ധ സെഞ്ച്വറിയുമായി കോഹ്ലി; കാര്യവട്ടത്ത് ഇന്ത്യ കസറുന്നു

തിരുവനന്തപുരം: കളി കാണാൻ ആളില്ലെങ്കിലും കാര്യവട്ടത്ത് അടിച്ചു കസറി ടീം ഇന്ത്യ. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യക്ക് വേണ്ടി ഓപ്പണർ ശുഭ്മാൻ ഗിൽ സെഞ്ച്വറിയും വിരാട് ...

ശനകയുടെ സെഞ്ച്വറി പാഴായി; ഒന്നാം ഏകദിനത്തിൽ ഇന്ത്യക്ക് തകർപ്പൻ ജയം

ഗുവാഹട്ടി: ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് 67 റൺസിന്റെ തകർപ്പൻ ജയം. നേരത്തേ ടോസ് നഷ്ടമായി ബാറ്റിംഗിനയക്കപ്പെട്ട ഇന്ത്യ നിശ്ചിത 50 ഓവറിൽ 7 ...

അടിത്തറ പാകി രോഹിതും ഗില്ലും; കളം നിറഞ്ഞ് ആറാടി വിരാട്; ശ്രീലങ്കയ്ക്ക് മുന്നിൽ റൺ മല പടുത്തുയർത്തി ഇന്ത്യ

ഗുവാഹട്ടി: ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് കൂറ്റൻ സ്കോർ. ടോസ് നഷ്ടമായി ബാറ്റിംഗിനയക്കപ്പെട്ട ഇന്ത്യ നിശ്ചിത 50 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 373 ...

തകർപ്പൻ സെഞ്ച്വറിയുമായി വിമർശകരുടെ വായടപ്പിച്ച് കോഹ്ലി; ഇന്ത്യ കൂറ്റൻ സ്കോറിലേക്ക്

ഗുവാഹട്ടി: നാൽപ്പത്തിയഞ്ചാം ഏകദിന സെഞ്ച്വറിയുമായി കളം നിറഞ്ഞ് വിരാട് കോഹ്ലി. തകർപ്പൻ അർദ്ധ സെഞ്ച്വറിയുമായി ഇന്നിംഗ്സിന് അടിത്തറ പാകി നായകൻ രോഹിത് ശർമ്മ. സീനിയർ താരങ്ങളുടെ മികച്ച ...

‘നിങ്ങള്‍ വലിയവന്‍, ട്രോഫികള്‍ക്കും പദവികള്‍ക്കും അതീതന്‍’ ക്രിസ്റ്റ്യാനോയ്ക്ക് പിന്തുണയുമായി കോഹ്ലിയുടെ വികാര നിര്‍ഭരമായ കുറിപ്പ്

ഖത്തറില്‍ നടക്കുന്ന ലോകകപ്പ് ഫുട്‌ബോളിന്റെ ക്വാര്‍ട്ടറില്‍ പോര്‍ച്ചുഗല്‍ പുറത്തായതും സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ കണ്ണുനീരും ഒരു കായിക പ്രേമിയും മറക്കില്ല. അത്രയേറെ ആരാധകരുള്ള ഒരു താരം ...

വിരാട് കോഹ്ലിയുടെ നൂറാം ടെസ്റ്റ്; ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുത്തു

മൊഹാലി: ശ്രീലങ്കയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുത്തു. ട്വെന്റി 20 പരമ്പര തൂത്തു വാരിയ ശേഷം ടെസ്റ്റ് പരമ്പരയിലും വിജയം ആവർത്തിക്കാനാണ് ...

ക്രിക്കറ്റിനോട് വിട പറഞ്ഞ് ഡിവില്ലിയേഴ്സ്; വൈകാരികമായ കുറിപ്പോടെ യാത്രാ മംഗളം നേർന്ന് കോഹ്ലി

ഐ പി എൽ ഉൾപ്പെടെ ക്രിക്കറ്റിന്റെ എല്ലാ രൂപങ്ങളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് ദക്ഷിണാഫ്രിക്കൻ താരം എ ബി ഡിവില്ലിയേഴ്സ്. ഡിവില്ലിയേഴ്സിന് ഹൃദയത്തിന്റെ ഭാഷയിൽ യാത്രാമംഗളം നേർന്ന് ...

File Image

കോലിക്ക് വീണ്ടും ടോസ് പിഴച്ചു; ഇന്ത്യയെ ബാറ്റിംഗിനയച്ച് ന്യൂസിലാൻഡ്

ദുബായ്: ട്വെന്റി 20 ലോകകപ്പിലെ ന്യൂസിലാൻഡിനെതിരായ നിർണ്ണായക മത്സരത്തിൽ ഇന്ത്യക്ക് ടോസ് നഷ്ടമായി. ടോസ് നേടിയ കിവീസ് നായകൻ കെയ്ൻ വില്ല്യംസൺ ഇന്ത്യയെ ബാറ്റിംഗിനയച്ചു. ആദ്യ മത്സരത്തിൽ ...

Page 5 of 6 1 4 5 6

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist