ഉള്ളത് പറഞ്ഞാൽ ആർക്കും ഇഷ്ടപ്പെടില്ല, പക്ഷെ സച്ചിന് മുകളിലാണ് ആ ഇന്ത്യൻ താരം: സ്റ്റീവ് ഹാർമിസൺ
കഴിഞ്ഞ 20 -30 വർഷത്തിനിടയിൽ താൻ കണ്ട ഏറ്റവും മികച്ച ക്രിക്കറ്റ് താരം വിരാട് കോഹ്ലിയാണെന്ന് മുൻ ഇംഗ്ലണ്ട് പേസർ സ്റ്റീവ് ഹാർമിസൺ. ചാമ്പ്യൻസ് ട്രോഫി ഫൈനലിലെ ...



























