ഏകദിന ക്രിക്കറ്റ് ഇന്നും നിലനിൽക്കുന്നത് അവർ കാരണം; ബി.സി.സി.ഐയോട് പത്താന്റെ തുറന്ന പോര്; പറയുന്നത് ഇങ്ങനെ
മുൻ ഇന്ത്യൻ താരം ഇർഫാൻ പത്താൻ ബി.സി.സി.ഐയോട് ഒരു അഭ്യർത്ഥന നടത്തി രംഗത്ത് വന്നിരിക്കുകയാണ്. വിരാട് കോഹ്‌ലി, രോഹിത് ശർമ്മ എന്നീ സീനിയർ താരങ്ങൾക്ക് കൂടുതൽ ഏകദിന ...



























