ഇറാനെ ഉള്ളിൽ നിന്ന് തകർക്കാൻ ട്രംപ്; സായുധ ഗ്രൂപ്പുകൾക്ക് അമേരിക്കയുടെ പച്ചക്കൊടി? ഭരണമാറ്റം ലക്ഷ്യമിട്ട് വൻ നീക്കം
ഇറാനിലെ ഭരണമാറ്റം ലക്ഷ്യമിട്ട് സായുധ ഗ്രൂപ്പുകളെ പിന്തുണയ്ക്കുന്ന കാര്യം അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഗൗരവമായി ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. ആയത്തുള്ള അലി ഖമേനിയുടെ മരണത്തിന് പിന്നാലെ മകൻ ...


























