വേണ്ടി വന്നാൽ ആണവായുധം പ്രയോഗിക്കുമെന്ന ഭീഷണിയുമായി പാക് നയതന്ത്രജ്ഞർ; ലോകഭൂപടത്തിൽ നിന്ന് മാഞ്ഞുപോകാൻ ധൃതിയായോയൈന്ന് സോഷ്യൽമീഡിയ
പഹൽഗാമിൽ 26 പേർ കൊല്ലപ്പെട്ട ഭീകരാക്രമണത്തിന് ശേഷവും പ്രകോപനം തുടർന്ന് പാകിസ്താൻ. ഇന്ത്യ ആക്രമിക്കുകയോ ജലവിതരണം മുടക്കുകയോ ചെയ്താൽ ആണവായുധങ്ങൾ ഉൾപ്പെടെയുള്ള മുഴുവൻ ആയുധ ശേഖരവും ഉപയോഗിക്കുമെന്ന് ...