വീൽചെയറിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മമത; ബംഗാളിലെ വിഖ്യാതരായ നാടക കലാകാരന്മാർക്ക് അപമാനമാണ് മമതയുടെ നിലവാരമില്ലാത്ത അഭിനയമെന്ന് സോഷ്യൽ മീഡിയ, 2011ലെ അഭിനയത്തിന്റെ അത്ര പോരെന്നും പരിഹാസം
കൊൽക്കത്ത: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കാലിൽ പരിക്കേറ്റ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ഇന്ന് മുതൽ വീണ്ടും തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങും. വീൽചെയറിൽ ഇരുന്നാകും മമത പ്രചാരണം നടത്തുക. ...