“യുദ്ധങ്ങൾ അവസാനിപ്പിക്കുന്നതും ജീവൻ രക്ഷിക്കുന്നതും അദ്ദേഹം ഇനിയും തുടരും” ; ട്രംപിന് നോബൽ പുരസ്‌കാരം കിട്ടാത്തതിൽ പ്രതികരണവുമായി വൈറ്റ് ഹൗസ്
വാഷിംഗ്ടൺ : ട്രംപിന് നോബൽ പുരസ്‌കാരം കിട്ടാത്തതിൽ പ്രതികരണവുമായി വൈറ്റ് ഹൗസ്. "ഒരിക്കൽ കൂടി, സമാധാനത്തിനു മുകളിൽ രാഷ്ട്രീയം സ്ഥാപിക്കുന്നുവെന്ന് നോബൽ കമ്മിറ്റി തെളിയിച്ചിരിക്കുന്നു" എന്ന് വൈറ്റ് ...























