ലിപ് ലോക്ക് സിനിമയിൽ കാണാൻ താത്പര്യമില്ല, പക്ഷേ ആ സീൻ ചെയ്യരുതെന്ന് ഞാൻ പറയില്ലെന്നായിരുന്നു മറുപടി; ടൊവിനോ തോമസ്
കൊച്ചി:പ്രഭുവിന്റെ മക്കൾ എന്ന സിനിമയിലൂടെ അഭിനയം ആരംഭിച്ച് ദുൽഖറിന്റെ വില്ലനായി എബിസിഡിയിലൂടെ ഞെട്ടിച്ച് ഇപ്പോൾ അജയന്റെ രണ്ടാം മോഷണത്തിലൂടെ പാൻ ഇന്ത്യ താരമായി മാറിയിരിക്കുകയാണ് ടൊവിനോ തോമസ്. ...