കെട്ടാൻ പെണ്ണില്ല; വിവാഹമേ വേണ്ടായിരുന്നുവെന്ന് ഭർതൃമതികൾ, സ്ത്രീകളുടെ ചിന്തകൾ ഇതൊക്കെ… കാരണങ്ങൾ ഒട്ടനവധി
പെൺകുട്ടികൾ വിവാഹത്തിനോട് വിമുഖത കാണിക്കുകയും വിവാഹിതരായ സ്ത്രീകൾക്ക് വിവാഹം കഴിച്ചതിൽ കുറ്റബോധം തോന്നുകയും ചെയ്യുന്നത് വർദ്ധിക്കുന്നതായി പഠനങ്ങൾ. പുരുഷൻമാർ വിവാഹിതരാവാൻ തയ്യാറാണെങ്കിലും സ്ത്രീകളെ ലഭിക്കാത്ത പ്രശ്‌നങ്ങൾ ആണ് ...