‘ജമ്മുകശ്മീരിലെ അഹിംസ പ്രസ്ഥാനത്തിന്റെ പിതാവ് എന്നാണ് മൻമോഹൻ സിംഗ് എന്നെ വിശേഷിപ്പിച്ചത്’ ; വെളിപ്പെടുത്തലുകളുമായി യാസിൻ മാലിക്
ന്യൂഡൽഹി : 2006-ൽ പാകിസ്താനിൽ വെച്ച് ലഷ്കർ-ഇ-തൊയ്ബ (എൽഇടി) സ്ഥാപകനും 26/11 ആക്രമണത്തിന്റെ സൂത്രധാരനുമായ ഹാഫിസ് സയീദുമായുള്ള കൂടിക്കാഴ്ച അന്നത്തെ കേന്ദ്രസർക്കാരിന്റെ നിർദ്ദേശപ്രകാരമായിരുന്നു എന്ന് യാസിൻ മാലിക്. ...



















