തിരുവനന്തപുരം: കുതിച്ചു കയറ്റത്തിന് പിന്നാലെ സ്വർണ വിലയിൽ നേരിയ ആശ്വാസം. സ്വർണ വിലയിൽ ഇന്ന് കുറവ് രേഖപ്പെടുത്തി. ഗ്രാമിന് 15 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം...
ഇനി മുതല്‍ എല്ലാ ദിവസവും മ്യൂച്വല്‍ ഫണ്ട് കമ്പനികള്‍ അവരുടെ വെബ്സൈറ്റില്‍ വിവിധ സ്‌കീമുകളുടെ ഇന്‍ഫര്‍മേഷന്‍ റേഷ്യോ (ഐആെര്‍) എന്തെന്ന് വെളിപ്പെടുത്തണം. സെബിയാണ് ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കിയിരിക്കുന്നത്....
സാവോ പോളോ: ആഗോളതലത്തില്‍ കാപ്പിവിലയില്‍ വന്‍ വര്‍ധനവ്. കടുത്ത വരള്‍ച്ചയും വേനലും മൂലമുണ്ടായ കൃഷിനാശം നിമിത്തം ബ്രസീലിലെ കാപ്പിക്കുരു കര്‍ഷകര്‍ കടുത്ത പ്രതിസന്ധിയിലായതോടെയാണ് ഈ...
എറണാകുളം: സംസ്ഥാനത്ത് സർവ്വകാല റെക്കോർഡിൽ സ്വർണവില. സ്വർണം പവന് 60,000 രൂപ കടന്നു. 60,200 രൂപയാണ് ഒരു പവൻ സ്വർണം വാങ്ങാൻ ഇനി നൽകേണ്ടിവരിക. പവന് 600...
ക്രെഡിറ്റ് കാര്‍ഡിലെ പണം ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റിയാലോ. അതോടെ ഷോപ്പിംഗുകള്‍ക്കു മാത്രമായി ഒതുങ്ങിയിരിക്കുന്ന ക്രെഡിറ്റ് കാര്‍ഡിലെ പണം മറ്റ് കാര്യങ്ങള്‍ക്കും ഉപയോഗിക്കാനാവും, ഇങ്ങനെ ഒരു സൗകര്യം...
ബാങ്കിടപാടുകളുടെ സന്ദേശങ്ങള്‍ നിങ്ങളുടെ ഫോണിലേക്ക്‌വരാറുണ്ടോ? ബാങ്ക് അക്കൗണ്ട് ആരംഭിക്കുന്ന സമയത്ത് നല്‍കിയ നമ്പറിലേക്കാണ് ബാങ്കുകള്‍ സാധാരണയായി ഇത്തരത്തില്‍ സന്ദേശം അയക്കാറുള്ളത്. എന്നാല്‍ പിന്നീട് ഈ നമ്പര്‍...
ജിയോ പ്ലാറ്റ്ഫോംസ് ജിയോ കോയിന്‍ എന്ന പേരില്‍ പുതിയ റിവാര്‍ഡ് ടോക്കന്‍ അവതരിപ്പിച്ചെന്ന് റിപ്പോര്‍ട്ട്. പോളിഗോണ്‍ ബ്ലോക്ക് ചെയ്ന്‍ നെറ്റ് വര്‍ക്കിലാണ് ജിയോ തന്റെ പുതിയ...
ഫിക്‌സഡ് ഡെപ്പോസിറ്റുകളില്‍ നോമിനികളെ നിശ്ചയിക്കാത്തതുമൂലമുണ്ടാകുന്ന പ്രതിസന്ധികള്‍ അവസാനിപ്പിക്കുന്നതിനായുള്ള നടപടികളെടുത്ത് റിസര്‍വ് ബാങ്ക്. അക്കൗണ്ട് ഉടമകള്‍ മരിക്കുമ്പോള്‍ അക്കൗണ്ടില്‍ നിക്ഷേപിച്ച തുക ലഭിക്കുന്നതിന് നോമിനികളെ നിശ്ചയിക്കേണ്ടത്...
സാമ്പത്തിക ആവശ്യള്‍ക്ക് വ്യക്തി ഗത ലോണുകള്‍ വലിയ ആശ്വാസം തന്നെയാണ്. എന്നാല്‍ പലപ്പോഴും പലര്‍ക്കും ഇതേക്കുറിച്ച് നിരവധി സംശയങ്ങളുണ്ടായിരിക്കും. അതിലൊന്നാണ് ഇങ്ങനെയൊരു ലോണ്‍ ലഭിക്കാന്‍ എത്ര ശമ്പളം...
സാമ്പത്തിക രേഖകളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് പാന്‍ കാര്‍ഡ്, അഥവാ പെര്‍മനന്റ് അക്കൗണ്ട് നമ്പര്‍. ആദായ നികുതി വകുപ്പാണ് പാന്‍ കാര്‍ഡ് നല്‍കുക. ഒരു സീരിയല്‍ നമ്പറില്‍...
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ കുതിപ്പു തുടരുകയാണ്. ഇന്ന് പവന് 480 രൂപയാണ് കൂടിയത്. ഇതോടെ, ഇന്ന് പവന് 59,600 രൂപയിലാണ് സ്വർണവ്യാപാരം നടക്കുന്നത്. ഗ്രാമിന് 60 രൂപ...
ഒരു നിമിഷത്തെ അബദ്ധം മൂലം കോടികള്‍ നഷ്ടമാകുന്നത് എന്തൊരു ദൗര്‍ഭാഗ്യമാണ്. അങ്ങനെയൊരാളുടെ അനുഭവകഥയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ഇയാള്‍ക്ക് നഷ്ടമായ കോടികള്‍ ഒന്നും, രണ്ടുമല്ല, മറിച്ച് 6,290 കോടി...
മൂലധനമില്ലാതെ ഒരു ബിസിനസ്സ് തുടങ്ങാനാവില്ല. ഇതിനുള്ള ഒരു നല്ല പരിഹാരമാണ് ബിസിനസ് ലോണുകള്‍. എന്നാല്‍ ഇത് നേടുകയെന്നത് എളുപ്പമുള്ള കാര്യവുമല്ല. അതിന്റെ പ്രോസസിനെക്കുറിച്ച് നന്നായി അറിഞ്ഞിരിക്കണം. ചെറിയൊരു...
ഇന്ത്യയിലെ മുൻനിര ടെലികോം സേവന ദാതാക്കളിൽ ഒന്നായ റിലയൻസ് ജിയോ, സാമ്പത്തിക റീചാർജ് പ്ലാനുകളുമായി വിപണിയിൽ ആധിപത്യം സ്ഥാപിച്ചുവരികയാണ്. രാജ്യത്തുടനീളമുള്ള 490 ദശലക്ഷത്തിലധികം ഉപയോക്താക്കൾക്ക് ബന്ധം നിലനിർത്താൻ...
പിഎഫ് വരിക്കാര്‍ക്ക് ഗുണം ചെയ്യുന്ന യൂണിവേഴ്‌സല്‍ അകൗണ്ട് നമ്പര്‍ അഥവാ യുഎഎന്‍ ബാങ്ക് അകൗണ്ടുമായി ബന്ധിപ്പിക്കുന്നത്. പിഎഫ് ബാലന്‍സ് തുക പെട്ടെന്ന് അറിയാനും, പണം പിന്‍വലിക്കുന്നത് അനായാസകരമാക്കാനും...
കൊച്ചി: സോഫ്റ്റ്വെയര്‍ അപ്‌ഡേഷന് പിന്നാലെ ഫോണ്‍ ഡിസ്‌പ്ലേയില്‍ വരകള്‍ വീണ സംഭവത്തില്‍ ഉപഭോക്തവിന് നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ട് ജില്ല ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍. അപ്‌ഡേഷന് തൊട്ടുപിന്നാലെ...
ഞായറാഴ്ചയടക്കം ആഴ്ചയില്‍ 90 മണിക്കൂര്‍ ജോലി ചെയ്യണമെന്ന എല്‍ ആന്‍ഡ് ടി ചെയര്‍മാന്‍ എസ്എന്‍ സുബ്രഹ്‌മണ്യന്റെ പ്രസ്താവന വലിയ ചൂടന്‍ ചര്‍ച്ചകള്‍ക്കാണ് വഴിവച്ചിരിക്കുന്നത്. 'ഞായറാഴ്ചകളില്‍ നിങ്ങളെ ജോലി...
ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റ് രംഗത്ത് വലിയ മാറ്റങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. യുപിഐ പണം ഇടപാടുകളില്‍ ഇപ്പോള്‍ ചില പ്രധാന മാറ്റങ്ങളുമുണ്ട്. യുപിഐ ഇടപാടുകാര്‍ക്ക് യുപിഐ സര്‍ക്കിള്‍, യുപിഐ-പേനൗ ലിങ്ക്,...
ലോകമെമ്പാടും സ്റ്റാര്‍ബക്‌സ് നഷ്ടമാകുന്ന തരത്തിലേക്കാണ് നിലവിലെ സ്ഥിതി പോകുന്നത്. ഇപ്പോഴിതാ ഈ സാഹചര്യത്തില്‍ വടക്കേ അമേരിക്കയില്‍ നയം മാറ്റിയിരിക്കുകയാണ് സ്റ്റാര്‍ബക്സ്. ഒന്നും വാങ്ങിയില്ലെങ്കിലും ചിലര്‍ സ്റ്റാര്‍ബക്സ്...
എല്ലാ വീടുകളിലും അത്യാവശ്യമായി ഉണ്ടായിരിക്കേണ്ട ഒന്നായി വാഹനങ്ങൾ മാറിയിരിക്കുന്നു. കുറഞ്ഞത് ഒരു ടൂവീലറെങ്കിലും വീടുകളിൽ അത്യാവശ്യഘട്ടങ്ങളിൽ വേണമെന്നായി. എന്നാൽ സാമ്പത്തികം അതിന് അനുവദിക്കുന്നില്ലെങ്കിൽ ഇന്ത്യൻ വിപണിയിലെ ജനപ്രിയ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies