ചെന്നൈ: അജിത് നായകനാകുന്ന പുതിയ ചിത്രം 'തുനിവിന്റെ' ആഘോഷ പരിപാടികൾക്കിടെ ലോറിയിൽ നിന്നും വീണ് ആരാധകൻ മരിച്ചു. ചെന്നൈ കോയമ്പേട് സ്വദേശിയ ഭരത് കുമാറാണ് മരിച്ചത്. രോഹിണി...
കോഴിക്കോട്: രാഷ്ട്രീയ ജീവിതത്തെ കുറിച്ച് തുറന്നു പറഞ്ഞ് നടൻ ധർമ്മജൻ ബോൾഗാട്ടി. നിയമസഭ തിരഞ്ഞെടുപ്പിൽ തോറ്റെങ്കിലും കോൺഗ്രസ് നിലപാടുകളിൽ ഉറച്ചു നിൽക്കുമെന്ന് താരം പറഞ്ഞു. സിനിമാക്കാരിൽ അധികം...
തിരുവനന്തപുരം: ഗാനഗന്ധർവ്വൻ യേശുദാസിന് ജന്മദിനാശംസകൾ നേർന്ന് നടൻ മോഹൻലാൽ. കേരളത്തിന്റെ സ്വകാര്യ അഭിമാനമായ ദാസേട്ടന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ നേരുകയാണെന്ന് മോഹൻലാൽ പറഞ്ഞു. ഫേസ്ബുക്കിലായിരുന്നു താരം ആശംസ...
കൊച്ചി: സീരിയൽ-സിനിമ നടി മോളി കണ്ണമാലി ഗുരുതരാവസ്ഥയിൽ. ഫോർട്ട് കൊച്ചിയിലെ ഗൗതം ആശുപത്രിയിലെ ഐസിയുവിൽ വെന്റിലേറ്ററിലാണ് നടി ഇപ്പോൾ. മൂന്ന് ദിവസം മുൻപ് മോളി വീട്ടിൽ ബോധം...
റിലീസ് ആയി രണ്ടാം വാരത്തിലും തിയേറ്ററുകളിൽ ഹൗസ് ഫുള്ളായി ഓടുകയാണ് ഉണ്ണി മുകുന്ദൻ നായകനായ മാളികപ്പുറം. വിവിധ രാജ്യങ്ങളിൽ റിലീസ് ചെയ്ത ചിത്രം ഇപ്പോൾ യുകെയിലും പ്രദർശനത്തിന്...
തിരുവനന്തപുരം: ശബരിമല പശ്ചാത്തലമാക്കിയുള്ള ചിത്രം മാളികപ്പുറത്തിന്റെ വിജയത്തിന് പിന്നാലെ നന്ദി പറഞ്ഞ് ഉണ്ണി മുകുന്ദൻ. അയ്യപ്പ സ്വാമിയോടും, പ്രേക്ഷക രോടും, ചിത്രത്തിന്റെ അണിയറ പ്രവർത്തകരോടുമാണ് താരം നന്ദി...
കൊച്ചി: പ്രേക്ഷക ലക്ഷങ്ങളുടെ ഹൃദയം കീഴടക്കിയ ഉണ്ണി മുകുന്ദന്റെ മാളികപ്പുറം സിനിമയെ വാനോളം പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടി സ്വാസിക. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് പ്രതികരണം.നാലുവർഷം മാളികപ്പുറമായ തന്നെ ആ...
കൊച്ചി: പുതുവർഷത്തിൽ പ്രേക്ഷകർ ഒന്നടങ്കം ഏറ്റെടുത്ത സൂപ്പർഹിറ്റ് സിനിമയാണ് ഉണ്ണിമുകുന്ദന്റെ മാളികപ്പുറം. 2022 ന്റെ അവസാനത്തോടെ തീയേറ്ററുകളിലെത്തിയ ചിത്രം ഇപ്പോഴും ഫൗസ്ഫുൾ ഷോകളോടെ ജൈത്ര യാത്ര തുടരുകയാണ്....
ചെന്നൈ: സൂപ്പർ സ്റ്റാർ രജനി കാന്തിന്റെ പുതിയ ചിത്രത്തിൽ താര രാജാവ് മോഹൻലാൽ അഭിനയിക്കുന്നുവെന്ന വാർത്തകൾ സ്ഥിരീകരിച്ച് സൺ പിക്‌ചേഴ്‌സ്. സെറ്റിലെ ചിത്രം പുറത്തുവിട്ടുകൊണ്ടാണ് നിർമ്മാതാക്കളായ സൺ...
തിരുവനന്തപുരം: ആരാധകരുടെ പ്രതീക്ഷകളെയും മറികടന്ന് സൂപ്പർ ഹിറ്റിൽ നിന്നും മെഗാ ഹിറ്റിലേക്ക് കുതിക്കുകയാണ് ഉണ്ണി മുകുന്ദൻ നായകനായ ഏറ്റവും പുതിയ ചിത്രമായ ‘മാളികപ്പുറം‘. തന്റെ ഇഷ്ടദൈവമായ അയ്യപ്പനെ...
മുംബൈ: വസ്ത്രധാരണരീതി കൊണ്ട് ഏറെ ശ്രദ്ധിക്കപ്പെട്ടയാളും വിമർശനങ്ങൾ ഏറ്റുവാങ്ങുന്നയാളുമാണ് ബോളിവുഡ് മോഡലും ഇൻഫ്‌ളൂവൻസറുമായ ഉർഫി ജാവേദ്. കമ്പിയും, വയറും, ഇലയും, മിഠായി കവറും അങ്ങനെ എന്തും ഏതും...
ചെന്നൈ: ശബരിമല പശ്ചാത്തലമാക്കി പാൻ ഇന്ത്യൻ ചിത്രം ഒരുങ്ങുന്നു. സന്നിധാനം പി.ഒ എന്ന പേരിലാണ് ചിത്രം നിർമ്മിക്കുന്നത്. രാജീവ് വൈദ്യയാണ് ചിത്രത്തിന്റെ സംവിധാനം. പ്രിയ വാര്യരുൾപ്പെടെയുള്ള താരങ്ങൾ...
മലയാളി കുടുംബപ്രേക്ഷകരെ മുഷിയാതെ പിടിച്ചിരുത്തുന്ന തരത്തിലുള്ള ആസ്വാദനം ഉറപ്പ് വരുത്തുന്നതിന് ആവശ്യമായ ചേരുവകൾ ചേർത്ത ഒരു ഇമോഷണൽ കുടുംബ ചിത്രമാണ് മാളികപ്പുറം. ഒരു കുടുംബകഥ പറയുമ്പോൾ പ്രേക്ഷകമനസ്സിനെ...
കൊച്ചി: തിയേറ്ററുകൾ കീഴടക്കിയ ഉണ്ണിമുകുന്ദൻ ചിത്രം മാളികപ്പുറത്തിനെ പ്രശംസിച്ച് നടനും സംവിധായകനുമായ മേജർ രവി. പ്രധാനകഥാപാത്രമായി എത്തിയ ഉണ്ണി മുകുന്ദനെയും ബാലതാരങ്ങളെയും അണിയറക്കാരെയും മേജർ രവി അഭിനന്ദിച്ചു....
കൊച്ചി: യുവനടൻ ഉണ്ണി മുകുന്ദൻ നായകനായി എത്തിയ ചിത്രം ജനഹൃദയങ്ങൾ കീഴടക്കി ജൈത്രയാത്ര തുടരുന്നു. ചിത്രം രണ്ടാം വാരത്തിലേക്ക് കടന്നതോടെ സ്‌ക്രീൻ കൗണ്ട് വർദ്ധിപ്പിച്ചിരിക്കുകയാണ്. 140 തിയറ്ററുകളിലായിരുന്നു...
ചെന്നൈ: തമിഴ് സൂപ്പർ സ്റ്റാർ രജനികാന്ത് നായകനാകുന്ന ചിത്രത്തിൽ താര രാജാവ് മോഹൻലാലും. രജനിയുടെ പുതിയ ചിത്രമായ 'ജയിലറി'ൽ അതിഥി വേഷത്തിൽ മോഹൻലാൽ എത്തുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. അങ്ങനെയെങ്കിൽ...
ചെന്നൈ: തമിഴ്‌നാട്ടിൽ പൊങ്കൽ ആഘോഷത്തിന് തിരികൊളുത്താനായി എത്തുന്ന ചിത്രമാണ് വിജയ് നായകനാകുന്ന വാരിസ്. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ട്രെയ്‌ലർ ഇറങ്ങിയത്. ഇതിന് പിന്നാലെ താരത്തിന് മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ്...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies