തീയറ്ററിലെ വൻ വിജയത്തിന് ശേഷം കണ്ണൂർ സക്വാഡ് ഉൾപ്പെടെ നിരവധി ചിത്രങ്ങളാണ് നാളെ മുതൽ ഒടിടിയിൽ റിലീസ് ചെയ്യുന്നത്. തീയറ്ററിൽ കാണാൻ കഴിയാത്തവർക്കും വീണ്ടും കാണണമെന്ന് ആഗ്രഹിക്കുന്നവർക്കും...
എറണാകുളം: ജോജു ജോര്‍ജ് നായകനായ 'പുലിമട'യുടെ ഒടിടി റിലീസ് തിയതി പ്രഖ്യാപിച്ചു. നവംബര്‍ 23ന് നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തുക. ജോജു വിന്റെ വേറിട്ട പ്രകടനം കൊണ്ട്...
കൊച്ചി: ഉണ്ണി മുകുന്ദനും മഹിമ നമ്പ്യാരും ഒന്നിക്കുന്ന രഞ്ജിത് ശങ്കർ ചിത്രം ജയ് ഗണേശിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. വീൽ ചെയറിലിരുന്ന് തിരഞ്ഞുനോക്കുന്ന ഉണ്ണിയാണ് ഫസ്റ്റ്...
ഇസ്ലാമാബാദ്: പാകിസ്താൻ ക്രിക്കറ്റ് ടീമിന്റെ നായകസ്ഥാനം രാജിവച്ച് ബാബർ അസം. ഏകദിന ലോകകപ്പിൽ ടീമിന്റെ മോശം പ്രകടനത്തിന് പിന്നാലെയാണ് ബാബർ അസം ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് പുറത്ത്...
മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട യുവ താരമാണ് ധ്യന്‍ ശ്രീനിവാസന്. അച്ഛനായ ശ്രീനിവാസന്റെയും ചേട്ടന് വിനീതിന്റെയും പാത പിന്തുടര്ന്ന് ചലചിത്ര മേഖലയിലേക്ക് എത്തിയ വ്യക്തിയാണ് ധ്യാന്‍. അടുത്തിടെ ധ്യാന്‍...
ചെന്നൈ: ദീപാവലിയാഘോഷിക്കുന്ന സിനിമ താരങ്ങളടക്കമുള്ള പ്രമുഖര്‍ പങ്ക് വയ്ക്കുന്ന ചിത്രങ്ങള്‍ നിമിഷ നേരം കൊണ്ടാണ് വൈറലാകാറുള്ളത്. വളരെ ആകാംക്ഷയോടെയാണ് ഈ ചിത്രങ്ങള്‍ക്കായി പ്രേക്ഷകര്‍ കാത്തിരിക്കുന്നതും. ഇത്തവണയും അത്തരം...
കൊച്ചി : കല്യാണി പ്രിയദര്‍ശനെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കുന്ന ശേഷം മൈക്കില്‍ ഫാത്തിമയുടെ ട്രെയിലര്‍ റിലീസായി. ഫുട്ബോള്‍ കമന്ററി രംഗത്ത് ആദ്യമായി ഒരു പെണ്‍കുട്ടി കടന്നു വരുന്നതാണ്...
മലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട താരമാണ് കാവ്യാ മാധവന്. ഒരിടവേളയ്ക്ക് ശേഷമാണ് കാവ്യാ ഇപ്പോള്‍ കൂടുതല്‍ ലൈം ലൈറ്റിലേക്ക് എത്തുന്നത്. അതിനാല്‍ തന്നെ താരത്തിന്റെ ഓരോ വിശേഷങ്ങള്‍ അറിയാനും...
പ്രിയപ്പെട്ട അപ്പുവിന്റെ വിവാഹനിശ്ചയം ആഘോഷമാക്കുകയാണ് ആരാധകർ. കാളിദാസിന്റെയും കാമുകി താരിണി കലിംഗരായരുടെയും വിവാഹനിശ്ചത്തിൽ ക്യാമറ കണ്ണുകൾ ഇടയ്ക്കിടെ തിരഞ്ഞത് മറ്റു രണ്ടുപേരെയായിരുന്നു. അപ്പുവിന്റെ കുഞ്ഞനുജത്തി ചക്കിയേയും അവളുടെ...
ചെന്നൈ: ജനപ്രിയനടൻ ജയറാമിന്റെ മകനും നടനുമായ കാളിദാസ് ജയറാമിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു. മോഡലും 2021 ലിവ മിസ് ദിവാ റണ്ണറപ്പുമായ തരിണി കലിംഗരായരുമായാണ് മോതിരം...
കൊച്ചി : പൃഥ്വിരാജ് നായകനായ 'ഗുരുവായൂര്‍ അമ്പലനടയില്‍ 'എന്ന സിനിമയുടെ ചിത്രീകരണത്തിനായി നിര്‍മ്മിച്ച സൈറ്റ് പൊളിച്ചു നീക്കി. നഗരസഭയുടെ സ്റ്റോപ് മെമ്മോ കിട്ടിയതിനെ തുടര്‍ന്നാണ് പാതി വഴിയില്‍...
മുംബൈ : കഴിഞ്ഞ ദിവസമാണ് തന്റെ വീട്ടു ജോലിക്കാരിയുടെ മകളെ കാണാനില്ലെന്ന കുറിപ്പുമായി ബോളിവുഡ് താരം സണ്ണി ലിയോണ്‍ രംഗത്തെത്തിയത്. അനുഷ്ക എന്ന 9 വയസ്സുകാരിയെ കാണാനില്ലെന്നും...
ഉണ്ണിമുകുന്ദൻ നായകനായി അഭിനയിക്കുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചു. 'നവംബർ 9' എന്നാണ് ചിത്രത്തിന് പേര് നൽകിയിരിക്കുന്നത്. ചിത്രത്തിന്റെ ടൈറ്റിൽ അനൗൺസ്മെന്റ് വീഡിയോ യൂട്യൂബിലൂടെയാണ് പുറത്തിറക്കിയത്....
ധനുഷിന്റെ ഈ വർഷത്തെ ഏറ്റവും പ്രതീക്ഷയുള്ള ചിത്രം ക്യാപ്റ്റൻ മില്ലറിന്റെ പുതിയ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ, ഈ വർഷം ഡിസംബറിൽ എത്തേണ്ട ചിത്രം ചില സാങ്കേതിക...
കുട്ടികളുടെ മനസ്സുള്ളൊരു കൊച്ചു ചിത്രം, അതാണ് 'തോൽവി എഫ്സി'. തോറ്റുപോയവരുടെ ഹൃദയമിടിപ്പുകള്ക്കൊപ്പമാണ് ഈ സിനിമയുടെ പക്ഷം. ഷറഫുദ്ദീനും ജോണി ആന്റണിയും മുഖ്യ വേഷത്തിലെത്തിയിരിക്കുന്ന 'തോൽവി എഫ്സി' കുട്ടികളുടേയും...
തിരുവനന്തപുരം: നവാഗതനായ ശ്യാം ശശി സംവിധാനം ചെയ്ത ചിത്രം വേലയുടെ പ്രീ റിലീസ് ടീസർ റിലീസായി. ഈ മാസം 10 നാണ് ചിത്രം തിയറ്ററുകളിൽ പ്രദർശനത്തിന് എത്തുന്നത്....
കൊച്ചി : തടിയില്‍ തീര്‍ത്തെടുത്ത് സുന്ദരമായ അമ്യതേശ്വരഭൈരവ രൂപം. കാശ്മീരില്‍ പോലുമില്ലാത്തത് ഇവിടെ നമ്മുടെ കൊച്ചു കേരളത്തില്‍ നിര്‍മ്മിച്ചിരിക്കുന്നതോ നടന് മോഹന്‍ലാലിന് വേണ്ടിയും. നാലുകൈകള്‍ കൊണ്ട് അമൃതം...
ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രി വൈഎസ് രാജശേഖര റെഡ്ഡിയുടെ ജീവിതം പ്രമേയമാക്കി മഹി രാഘവ് സംവിധാനം ചെയ്ത സൂപ്പർഹിറ്റ് ചിത്രമായിരുന്നു യാത്ര. 2019 ൽ പുറത്തിറങ്ങിയ ഈ ചിത്രത്തിന്റെ...
എറണാകുളം: ജീത്തു ജോസഫ് ബേസിൽ ജോസഫ് കൂട്ടുകെട്ടിന്റെ പുതിയ ചിത്രം 'നുണക്കുഴി'യുടെ ചിത്രീകരണം ആരംഭിച്ചു. വെണ്ണല ലിസ്സി ഫാർമസി കോളേജിലാണ് സിനിമയുടെ പൂജ നടന്നത്. സിനിമയുടെ ടൈറ്റിൽ...
കൊച്ചി : മലയാള പ്രേക്ഷകര്‍ ഏറെ കാത്തിരിക്കുന്ന ചിത്രമാണ് മോഹന്‍ലാലിന്റെ അടുത്തിറങ്ങാന്‍ പോകുന്ന മലൈക്കോട്ടൈ വാലിബന്. ലിജോ ജോസ് പെല്ലിശ്ശേരിയോടൊപ്പം മോഹന്‍ലാല്‍ ആദ്യമായി ഒരുമിക്കുന്ന ചിത്രം...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies