ആസിഫ് അലി, സൈജു കുറുപ്പ്, ആൻസൻ പോൾ, നമിത പ്രമോദ്, ഹന്ന റെജി കോശി, ജുവൽ മേരി എന്നിവർ പ്രധാന കഥാപാത്രങ്ങളായി നവാഗതനായ നിഷാന്ത് സട്ടു തിരക്കഥ...
മകളുടെ വേർപാട് തീർത്ത വേദനയിലും തന്റെ പുതിയ സിനിമയുടെ പ്രമോഷനെത്തി നടൻ വിജയ് ആന്റണി. ‘രത്തം’ എന്ന തന്റെ ഏറ്റവും പുതിയ സിനിമയ്ക്കു വേണ്ടിയാണ് അദ്ദേഹം എത്തിയത്....
പ്രേക്ഷകരെ ആദ്യമദ്ധ്യാന്തം ആകാംഷയുടെ മുൾമുനയിൽ നിർത്തുന്ന ഒരു മികച്ച സിനിമ അനുഭവമാണ് മെഗാ സ്റ്റാർ മമ്മൂട്ടിയുടെ കണ്ണൂർ സ്‌ക്വാർഡ്. റിലീസ് ദിനം കിട്ടിയ ഗംഭീര പ്രേക്ഷക അഭിപ്രായങ്ങൾക്കു...
ബോളിവുഡും കടന്ന് ഹോളിവുഡിലും സാന്നിദ്ധ്യമറിയിച്ച താരസുന്ദരിയാണ് പ്രിയങ്ക ചോപ്ര. ഇന്ത്യൻ സൗന്ദര്യം താരത്തിന്റെ ശരീരപ്രകൃതിയിലും മുഖത്തും പ്രകടമായിരുന്നു. ഇന്ന് ബോളിവുഡിൽ അത്ര സജീവമല്ലാത്ത അവർ അമേരിക്കയിൽ തന്റെ...
2018 ൽ കേരളത്തെ ദുരന്തത്തിൽ ആഴ്ത്തിയ മഹാപ്രളയം പശ്ചാത്തലമാക്കി ജൂഡ് ആൻ്റണി ജോസഫ് സംവിധാനം ചെയ്ത '2018: എവരിവൺ ഈസ് എ ഹീറോ' 2024 ലെ ഇന്ത്യയുടെ...
മുംബൈ; ഇന്ത്യയിലെ തിയേറ്ററുകളെ പ്രകമ്പനം കൊള്ളിച്ച സൂപ്പർഹിറ്റ് ചിത്രങ്ങളാണ് പുഷ്പയും ആർആർആറും. അല്ലുഅർജ്ജുവിന്റെ മാസ്മരിക പ്രകടനമാണ് പുഷ്പയെങ്കിൽ, ജൂനിയർ എൻടിആറും രാംചരണും തിളങ്ങിയ രാജമൗലിയുടെ ചിത്രമാണ് ആർആർആർ....
ചെന്നൈ: തമിഴ് നടന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന വ്യാജ വാര്‍ത്ത നല്‍കിയ ഓണ്‍ലൈന്‍ പോര്‍ട്ടലിനെതിരെ നിത്യ മേനോന്‍. താന്‍ ആര്‍ക്കും അഭിമുഖം നല്‍കിയിട്ടില്ലെന്നും ആരാണ് ഇങ്ങനെയൊരു വിവാദം ഉണ്ടാക്കി...
തിരുവനന്തപുരം: ഓസ്‌കർ നോമിനേഷൻ പട്ടികയിൽ ഇടം നേടി ടൊവിനോ തോമസ് നായകനായ മലയാള ചിത്രം. കേരളത്തിലുണ്ടായ പ്രളയത്തെ ആസ്പദമാക്കി ചിത്രീകരിച്ച 2018 ആണ് അടുത്ത വർഷത്തെ ഓസ്‌കർ...
2023 ഓണം റിലീസായെത്തി ഉജ്വല വിജയം കരസ്ഥമാക്കിയ ചിത്രമായിരുന്നു നവാഗതനായ നഹാസ് ഹിദായത്തിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ആർ.ഡി.എക്സ്. ആന്റണി വർഗീസ്, ഷെയ്ൻ നിഗം, നീരജ് മാധവ് എന്നിവരായിരുന്നു...
ന്യൂഡല്‍ഹി: ഈ വര്‍ഷത്തെ ദാദാസാഹിബ് ഫാല്‍കെ പുരസ്‌കാരത്തിന് പ്രശസ്ത നടി വഹീദാ റഹ്‌മാന്‍ അര്‍ഹയായി. ഇന്ത്യല്‍ ചലച്ചിത്ര മേഖലയ്ക്ക് നല്‍കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണ് അവാര്‍ഡ് നല്‍കിയത്....
വൈശാഖ് സംവിധാനം ചെയുന്ന മമ്മൂട്ടി നായകനായ ചിത്രത്തിൽ അനശ്വര രാജനും. രണ്ടാം തവണയാണ് അനശ്വര രാജൻ മമ്മൂട്ടി ചിത്രത്തിന്റെ ഭാഗമാവുന്നത്. മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന...
ബോക്സ് ഓഫീസ് റെക്കോര്‍ഡുകള്‍ തകര്‍ത്തെറിഞ്ഞ് ഷാരൂഖ് ഖാന്‍ ചിത്രം ജവാന്‍ 1000 കോടി ക്ലബ്ബില്‍. ബോളിവുഡിന്‍റെ മാത്രമല്ല ബോക്സ്ഓഫീസിന്‍റെയും കിങ് ഖാന്‍ താന്‍ തന്നെയാണെന്ന് ഒരിക്കല്‍ കൂടി...
സൂപ്പർ താരം ചിയാൻ വിക്രമിനെ നായകനാക്കി മലയാളി സംവിധായകൻ ആര്‍.എസ്. വിമല്‍ സംവിധാനം ചെയ്യുന്ന ‘കര്‍ണ’ സിനിമയുടെ ടീസര്‍ പുറത്തിറങ്ങി. സംവിധായകൻ ഉൾപ്പടെയുള്ളവർ സോഷ്യൽ മീഡിയയിലൂടെ ടീസർ...
രണ്ടായിരത്തിൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത കൊച്ചു കൊച്ചു സന്തോഷങ്ങൾ എന്ന ചിത്രത്തിലെ നായിക ലക്ഷ്മി ഗോപാല സ്വാമിയെ നമ്മൾ മറന്നിട്ടില്ല. എന്നാൽ ആ അവസരം അവർക്കും...
1960 ഡിസംബര്‍ രണ്ടിന് ആന്ധ്രയിലെ ഏളൂര്‍ ഗ്രാമത്തില്‍ ഒരു പാവപ്പെട്ട കുടുംബത്തിൽ ജനനം. ദുർഘടമായ ജീവിത സാഹചര്യങ്ങൾ എട്ടാം വയസിൽ നഷ്ടമാക്കിയ വിദ്യാഭ്യാസം.. വെറും പതിനാലു വയസു...
ഉദയ്പൂർ: ബോളിവുഡ് താരം പരിനീതി ചോപ്രയും എഎപി നേതാവ് രാഘവ് ഛദ്ദയും വിവാഹിതരായി. ഉദയ്പൂരിൽ ആഡംബരചടങ്ങുകളോടെയാണ് ഇരുവരും വിവാഹിതരായത്. നിരവധി പ്രമിഖരാണ് ഇരുവരുടെയും വിവാഹത്തിന് എത്തിയത്. വിവാഹശേഷം...
1999 ൽ ഐശ്വര്യറായിയും സൽമാൻ ഖാനും നായിക നായകന്മാരായി എത്തിഅജയ് ദേവഗണും പ്രധാനവേഷം കൈകാര്യം ചെയ്ത സൂപ്പർഹിറ്റ് റൊമാന്റിക് ചിത്രമാണ് ഹം ദിൽ ദേ ചുകേ സനം....
കെന്നടി ജോൺ വിക്ടർ എന്ന അഭിനയമോഹിയായ യുവാവ് കാലങ്ങളുടെ പ്രയത്നത്തിനും കാത്തിരിപ്പിനും ഒടുവിൽ വെള്ളിത്തിരയിൽ എത്തിയപ്പോൾ പേര് വിക്രം എന്നായി. എന്നാൽ ഇയാൾ എങ്ങനെയാണ് ‘ചിയാൻ വിക്രമായത്...
1976 മുതൽ 1998 വരെ രണ്ടുപതിറ്റാണ്ടിലധികം അനേകം ക്ലാസിക് ചിത്രങ്ങൾ മലയാള സിനിമയ്ക്ക് സമ്മാനിച്ച വിഖ്യാത സംവിധായകൻ കെ.ജി ജോർജ് ഇന്ന് ലോകത്തോട് വിട പറഞ്ഞിരിക്കുകയാണ്. സിനിമയെ...
ഒരു പറ്റം നല്ല സിനിമകളിലൂടെ മലയാളികളുടെ പ്രിയപ്പെട്ട നായികയായി മാറിയ സംഗീത മാധവൻ നായരാണ് 47ാം വയസിൽ ടിനു പാപ്പച്ചന്റെ സംവിധാനത്തിൽ പുറത്തിറങ്ങാൻ പോകുന്ന ‘ചാവേർ’ എന്ന...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies