Cricket

പേര് മാറ്റി ഭാഗ്യം പരീക്ഷിക്കാൻ ആർസിബി ; പുതിയ പേരു വെളിപ്പെടുത്താൻ എത്തുന്നത് ഋഷഭ് ഷെട്ടി

പേര് മാറ്റി ഭാഗ്യം പരീക്ഷിക്കാൻ ആർസിബി ; പുതിയ പേരു വെളിപ്പെടുത്താൻ എത്തുന്നത് ഋഷഭ് ഷെട്ടി

ബംഗളൂരു : ഇന്ത്യൻ പ്രീമിയർ ലീഗ് മത്സരങ്ങളുടെ പുതിയ സീസണിന് മുൻപായി പേരുമാറ്റത്തിന് ഒരുങ്ങുകയാണ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ. ആർ സി ബി എന്നറിയപ്പെടുന്ന ടീം പുതിയ...

ഇന്ത്യയിൽ ഏറ്റവും കൂടുതൽ ടെസ്റ്റ് വിക്കറ്റുകൾ നേടുന്ന ബൗളർ ആയി രവിചന്ദ്രൻ അശ്വിൻ ; തകർത്തത് അനിൽ കുംബ്ലെയുടെ റെക്കോർഡ്

ഇന്ത്യയിൽ ഏറ്റവും കൂടുതൽ ടെസ്റ്റ് വിക്കറ്റുകൾ നേടുന്ന ബൗളർ ആയി രവിചന്ദ്രൻ അശ്വിൻ ; തകർത്തത് അനിൽ കുംബ്ലെയുടെ റെക്കോർഡ്

ന്യൂഡൽഹി : റാഞ്ചിയിൽ ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിൽ ചരിത്ര നേട്ടം കുറിച്ച് ഇന്ത്യയുടെ ഇതിഹാസ സ്പിന്നർ രവിചന്ദ്രൻ അശ്വിൻ. ഇന്ത്യൻ മണ്ണിൽ നടന്ന മത്സരങ്ങളിൽ ഏറ്റവും കൂടുതൽ...

രവിചന്ദ്രൻ അശ്വിന് 5 വിക്കറ്റ്; ഇംഗ്ലണ്ട് 145 ന് ഓൾ ഔട്ട് ; ഇന്ത്യക്ക് 192 റൺസിന്റെ വിജയലക്ഷ്യം

രവിചന്ദ്രൻ അശ്വിന് 5 വിക്കറ്റ്; ഇംഗ്ലണ്ട് 145 ന് ഓൾ ഔട്ട് ; ഇന്ത്യക്ക് 192 റൺസിന്റെ വിജയലക്ഷ്യം

റാഞ്ചി: ഇന്ത്യൻ സ്പിന്നർമാരായ രവിചന്ദ്രൻ അശ്വിനും കുൽദീപ് യാദവും അടക്കി വാണ മത്സരത്തിൽ ഇംഗ്ലണ്ടിനെ 145 റൺസിന്‌ പുറത്താക്കി ഇന്ത്യ. ഇതോടെ ഇംഗ്ലണ്ടിനെതിരെ വിജയിക്കാൻ ഇന്ത്യക്ക് വെറും...

രഞ്ജി ട്രോഫി കളിച്ചില്ല ഇഷാൻ കിഷനെയും ശ്രേയസ് അയ്യരെയും പ്രധാന കോൺട്രാക്ടിൽ നിന്നും ബി സി സി ഐ ഒഴിവാക്കിയേക്കും

രഞ്ജി ട്രോഫി കളിച്ചില്ല ഇഷാൻ കിഷനെയും ശ്രേയസ് അയ്യരെയും പ്രധാന കോൺട്രാക്ടിൽ നിന്നും ബി സി സി ഐ ഒഴിവാക്കിയേക്കും

  മുംബൈ: ബി സി സി ഐ യുടെ കൃത്യമായ നിർദ്ദേശം ഉണ്ടായിട്ടും രഞ്ജി ട്രോഫി കളിക്കാതെ മാറി നിൽക്കുന്ന ഇഷാൻ കിഷനും ശ്രേയസ് അയ്യർക്കും എട്ടിന്റെ...

ഇംഗ്ലണ്ടിനെതിരെ മിന്നുന്ന അരങ്ങേറ്റം ; പ്രതിസന്ധികളിൽ തളരാതെ ആകാശം കീഴടക്കി ആകാശ് ദീപ്

ഇംഗ്ലണ്ടിനെതിരെ മിന്നുന്ന അരങ്ങേറ്റം ; പ്രതിസന്ധികളിൽ തളരാതെ ആകാശം കീഴടക്കി ആകാശ് ദീപ്

അരങ്ങേറ്റ മത്സരത്തിൽ തന്നെ മിന്നും പ്രകടനം കാഴ്ച്ച വച്ചിരിക്കുകയാണ് ഇന്ത്യയുടെ പേസർ ആകാശ് ദീപ്. ഇംഗ്ലണ്ടിന്റെ മൂന്ന് വിക്കറ്റുകൾ ശരവേഗത്തിൽ പിഴുതെറിഞ്ഞാണ് ആകാശ് അന്താരാഷ്ട്ര ക്രിക്കറ്റിലെ തുടക്കം...

രാജ്കോട്ടിൽ പുതുചരിത്രം ; ഇരട്ട ലോക റെക്കോർഡ് നേട്ടവുമായി യശസ്വി ജയ്‌സ്വാൾ

രാജ്കോട്ടിൽ പുതുചരിത്രം ; ഇരട്ട ലോക റെക്കോർഡ് നേട്ടവുമായി യശസ്വി ജയ്‌സ്വാൾ

ന്യൂഡൽഹി : രാജ്കോട്ടിൽ പുതിയ ചരിത്രമെഴുതി യശസ്വി ജയ്‌സ്വാൾ. ഒരു ഇന്നിംഗ്സിൽ 12 സിക്സറുകളും പരമ്പരയിലെ രണ്ടാമത്തെ ഇരട്ട സെഞ്ചുറിയും നേടി കൊണ്ട് ജയ്‌സ്വാൾ രണ്ട് ലോക...

മകൻ ഇന്ത്യൻ ടീമിൽ എത്തിയപ്പോൾ സർഫറാസിന്റെ അച്ഛൻ കരഞ്ഞതിന്റെ രഹസ്യം; മുൻ ഐ പി ൽ താരത്തിന്റെ നന്ദികേടിന്റെ കഥ

മകൻ ഇന്ത്യൻ ടീമിൽ എത്തിയപ്പോൾ സർഫറാസിന്റെ അച്ഛൻ കരഞ്ഞതിന്റെ രഹസ്യം; മുൻ ഐ പി ൽ താരത്തിന്റെ നന്ദികേടിന്റെ കഥ

രാജ്കോട്ട്: ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയുടെയും ആൾറൗണ്ടർ രവീന്ദ്ര ജഡേജയുടെയും വീരോചിതമായ സെഞ്ച്വറി കണ്ട മത്സരത്തിൽ ഇന്ന് പക്ഷെ മുഴുവൻ ജനങ്ങളുടെയും മനം കവർന്നത് വെറും 26...

സൗത്ത് ആഫ്രിക്ക ലീഗിനെത്തിയ വെസ്റ്റ് ഇൻഡീസ് താരത്തിനെതിരെ ആക്രമണം ; തോക്കിൻമുനയിൽ നിർത്തി മൊബൈലും ബാഗും കൊള്ളയടിച്ചു

സൗത്ത് ആഫ്രിക്ക ലീഗിനെത്തിയ വെസ്റ്റ് ഇൻഡീസ് താരത്തിനെതിരെ ആക്രമണം ; തോക്കിൻമുനയിൽ നിർത്തി മൊബൈലും ബാഗും കൊള്ളയടിച്ചു

കേപ്ടൗൺ : സൗത്ത് ആഫ്രിക്ക 20 ലീഗ് മത്സരത്തിനായി സൗത്ത് ആഫ്രിക്കയിൽ എത്തിയ വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് താരത്തിനെതിരെ ആക്രമണം. തോക്കിൻ മുനയിൽ നിർത്തി താരത്തിന്റെ ബാഗും...

വിരാട് കോഹ്ലി ‘ജൂനിയറിനായുള്ള’ കാത്തിരിപ്പിലോ; താരദമ്പതികൾ രണ്ടാമത്തെ കുഞ്ഞിനായി കാത്തിരിക്കുന്നുവെന്ന് എബി ഡിവില്ലിയേഴ്‌സ്

വിരാട് കോഹ്ലി ‘ജൂനിയറിനായുള്ള’ കാത്തിരിപ്പിലോ; താരദമ്പതികൾ രണ്ടാമത്തെ കുഞ്ഞിനായി കാത്തിരിക്കുന്നുവെന്ന് എബി ഡിവില്ലിയേഴ്‌സ്

മുംബൈ: ലോകത്ത് ഏറെ ആരാധകരുള്ള ക്രിക്കറ്റ് താരമാണ് വിരാട് കോഹ്ലി. വിരാടും ഭാര്യയും ബോളിവുഡ് നടിയുമായ അനുഷ്‌ക ശർമ്മയും ഇടയ്ക്കിടെ വാർത്തകളിൽ ഇടം പിടിക്കാറുണ്ട്. ഇപ്പോഴിതാ താരദമ്പതികളെ...

വിമാനയാത്രയ്ക്ക് മുൻപായി ദേഹാസ്വസ്ഥ്യം ; ക്രിക്കറ്റ് താരം മായങ്ക് അഗർവാൾ ഐസിയുവിൽ

വിമാനയാത്രയ്ക്ക് മുൻപായി ദേഹാസ്വസ്ഥ്യം ; ക്രിക്കറ്റ് താരം മായങ്ക് അഗർവാൾ ഐസിയുവിൽ

അഗർത്തല : വിമാനയാത്രയ്ക്ക് മുൻപായി ദേഹാസ്വസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടർന്ന് ഇന്ത്യൻ ക്രിക്കറ്റ് താരം മായങ്ക് അഗർവാളിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രഞ്ജി ട്രോഫി മത്സരങ്ങളിൽ കർണാടക ടീമിന്റെ ക്യാപ്റ്റൻ...

എന്റെ പ്രിയതമയും എന്റെ നായകനും; ഇതിഹാസം എന്നെ അഭിനന്ദിച്ചു,ഒരു സ്വപ്‌നം പോലെ തോന്നുന്നു; ഹൃദയപൂർവ്വം കോഹ്ലി

റെക്കോർഡുകളുടെ രാജകുമാരൻ; വിരാട്; നാലാം തവണയും ഐസിസി ഏകദിന താരമായി കോഹ്ലി

ന്യൂഡൽഹി: വീണ്ടും റെക്കോർഡുകളുടെ രാജകുമാരനായി ഇന്ത്യൻ ക്രിക്കറ്റഅ താരം വിരാട് കോഹ്ലി. കഴിഞ്ഞ ഐസിസി ഏകദിന ക്രിക്കറ്ററായി ഇന്ത്യൻ താരം വിരാട് കോഹ്ലി തിരഞ്ഞെടുക്കപ്പെട്ടു. ഇത് നാലാം...

ഐസിസി അവാർഡുകളിൽ ചരിത്രം സൃഷ്ടിച്ച് സൂര്യകുമാർ യാദവ് ; തുടർച്ചയായി രണ്ടാം തവണയും ഐസിസി ടി20 പ്ലേയർ ഓഫ് ദ ഇയർ പുരസ്കാരം

ഐസിസി അവാർഡുകളിൽ ചരിത്രം സൃഷ്ടിച്ച് സൂര്യകുമാർ യാദവ് ; തുടർച്ചയായി രണ്ടാം തവണയും ഐസിസി ടി20 പ്ലേയർ ഓഫ് ദ ഇയർ പുരസ്കാരം

2023 ലെ ഐസിസി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ടി20 താരമായി ഇന്ത്യൻ താരം സൂര്യ കുമാർ യാദവിനെ തിരഞ്ഞെടുത്തു. തുടർച്ചയായി രണ്ടാം തവണയാണ് സൂര്യകുമാറിന് ഈ പുരസ്കാരം...

കൊവിഡ് മഹാമാരിക്ക് ശേഷം വീണ്ടും വാർഷിക അവാർഡുകൾ പ്രഖ്യാപിച്ച് ബിസിസിഐ ; 2023ലെ താരം ശുഭ്മാൻ ഗിൽ ; ഷമിക്കും അശ്വിനും ബുമ്രയ്ക്കും അവാർഡുകൾ

കൊവിഡ് മഹാമാരിക്ക് ശേഷം വീണ്ടും വാർഷിക അവാർഡുകൾ പ്രഖ്യാപിച്ച് ബിസിസിഐ ; 2023ലെ താരം ശുഭ്മാൻ ഗിൽ ; ഷമിക്കും അശ്വിനും ബുമ്രയ്ക്കും അവാർഡുകൾ

ഹൈദരാബാദ് : കൊവിഡ് മഹാമാരിക്ക് ശേഷം നിർത്തിവെച്ചിരുന്ന ബിസിസിഐയുടെ വാർഷിക അവാർഡുകൾ വീണ്ടും വിതരണം ചെയ്യാൻ തീരുമാനമായി. 2019ന് ശേഷം ആദ്യമായാണ് ബിസിസിഐ വാർഷികാ അവാർഡുകൾ പ്രഖ്യാപിക്കുന്നത്....

ക്യാപ്റ്റൻ മുന്നിൽ നിന്നും നയിച്ചു, ബിഷ്‌ണോയി കറക്കിയിട്ടു; ആവേശകരമായ മത്സരത്തിൽ ഇന്ത്യക്ക് രണ്ടാം സൂപ്പർ ഓവറിൽ ജയം

ക്യാപ്റ്റൻ മുന്നിൽ നിന്നും നയിച്ചു, ബിഷ്‌ണോയി കറക്കിയിട്ടു; ആവേശകരമായ മത്സരത്തിൽ ഇന്ത്യക്ക് രണ്ടാം സൂപ്പർ ഓവറിൽ ജയം

ബെംഗളൂരു: അഫ്ഘാനിസ്താന്റെ സമാനതകളില്ലാത്ത പോരാട്ട വീര്യം കൊണ്ട് ശ്രദ്ധേയമായ മത്സരത്തിൽ ഒടുവിൽ ഇന്ത്യക്ക് ആവേശകരമായ ജയം. നായകൻ രോഹിത് ശർമ്മ നേടുംതൂണായി മുന്നിൽ നിന്നും നയിച്ച മത്സരത്തിൽ...

യുവരാജ് സിംഗിന്റെ 25 വർഷം പഴക്കമുള്ള റെക്കോർഡ് തകർത്ത് കർണാടക താരം

യുവരാജ് സിംഗിന്റെ 25 വർഷം പഴക്കമുള്ള റെക്കോർഡ് തകർത്ത് കർണാടക താരം

ബംഗളൂരു  :  ഇന്ത്യൻ ക്രിക്കറ്റ് താരം യുവരാജ് സിംഗിന്റെ 25 വർഷം പഴക്കമുള്ള റെക്കോർഡ് തകർത്ത് കർണാടക താരം. അണ്ടർ 19 കൂച്ച് ബെഹാർ ട്രോഫി ഫൈനലിൽ...

ബലാത്സംഗക്കേസിൽ നേപ്പാൾ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ സന്ദീപ് ലാമിച്ചനെക്ക് എട്ട് വർഷം തടവ്

ബലാത്സംഗക്കേസിൽ നേപ്പാൾ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ സന്ദീപ് ലാമിച്ചനെക്ക് എട്ട് വർഷം തടവ്

കാഠ്മണ്ഡു : നേപ്പാൾ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ സന്ദീപ് ലാമിച്ചനെക്ക് എട്ട് വർഷം തടവ് ശിക്ഷ വിധിച്ച് കോടതി. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കുറ്റത്തിനാണ്...

ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ദക്ഷിണാഫ്രിക്കൻ സൂപ്പർ താരം ഹെൻറിച്ച് ക്ലാസൻ

ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ദക്ഷിണാഫ്രിക്കൻ സൂപ്പർ താരം ഹെൻറിച്ച് ക്ലാസൻ

കേപ്ടൗൺ : ദക്ഷിണാഫ്രിക്കൻ വിക്കറ്റ് കീപ്പർ- ബാറ്റ്സ്മാൻ ആയ ഹെൻറിച്ച് ക്ലാസൻ ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. കഴിഞ്ഞ സെപ്റ്റംബറിൽ ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിനത്തിൽ 83 പന്തിൽ നിന്ന്...

സഞ്ജു സാംസൺ ഏകദിന ടീമിൽ; പൂജാര പുറത്ത്; വെസ്റ്റ് ഇൻഡീസ് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

അഫ്ഗാനെതിരായ ടി20 പരമ്പര; സഞ്ജു ടീമിൽ; ബുമ്രയ്ക്കും സിറാജിനും ഋതുരാജിനും ടീമിൽ ഇടമില്ല

ന്യൂഡൽഹി: അഫ്ഗാനിസ്ഥാന് എതിരായ ട്വന്റി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ സ്‌ക്വാഡിനെ പ്രഖ്യാപിച്ചു. 16 അംഗ സംഘത്തെയാണ് പ്രഖ്യാപിച്ചത്. വിക്കറ്റ് കീപ്പറായി സഞ്ജു സാംസൺ ടീമിൽ ഇടം പിടിച്ചു. രോഹിത്...

2024 ടി20 ലോകകപ്പിനുള്ള ടീം ഇന്ത്യയുടെ ഷെഡ്യൂൾ പ്രഖ്യാപിച്ചു ; ആദ്യം മത്സരം ജൂൺ അഞ്ചിന് ന്യൂയോർക്കിൽ

2024 ടി20 ലോകകപ്പിനുള്ള ടീം ഇന്ത്യയുടെ ഷെഡ്യൂൾ പ്രഖ്യാപിച്ചു ; ആദ്യം മത്സരം ജൂൺ അഞ്ചിന് ന്യൂയോർക്കിൽ

ന്യൂഡൽഹി : 2024 ടി20 ലോകകപ്പിന് ജൂണിൽ തുടക്കമാകും. മത്സരങ്ങൾക്കായുള്ള ഷെഡ്യൂൾ ഐസിസി പ്രഖ്യാപിച്ചു. ജൂൺ ഒന്നു മുതൽ 29 വരെ ആയിരിക്കും ടി20 ലോകകപ്പ് നടക്കുക....

ടി20 ലോകകപ്പ് 2024; മത്സര ഷെഡ്യൂൾ പുറത്തിറങ്ങി ; ഇന്ത്യ-പാകിസ്താൻ മത്സരം ജൂൺ 9 ന്

ടി20 ലോകകപ്പ് 2024; മത്സര ഷെഡ്യൂൾ പുറത്തിറങ്ങി ; ഇന്ത്യ-പാകിസ്താൻ മത്സരം ജൂൺ 9 ന്

ന്യൂഡൽഹി : 2024ലെ ടി20 ലോകകപ്പ് മത്സരങ്ങളുടെ ഷെഡ്യൂൾ ഐസിസി പുറത്തുവിട്ടു. ജൂൺ 1 മുതൽ 29 വരെയാണ് ടി20 ലോകകപ്പ് നടക്കുന്നത്. 20 ടീമുകളാണ് 2024ലെ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist