ന്യൂഡൽഹി; ചൈനീസ് മൊബൈൽ ഫോണുകൾ ഉപയോഗിക്കുന്നത് സൈനികരും കുടുംബാംഗങ്ങളും കഴിവതും ഒഴിവാക്കണമെന്ന ഉപദേശവുമായി ഡിഫൻസ് ഇന്റലിജൻസ് വിഭാഗം. ചൈനീസ് മൊബൈൽ ഫോണുകൾ സുരക്ഷാഭീഷണി ഉയർത്തുന്നുവെന്ന വിലയിരുത്തലിനെ തുടർന്നാണ്...
മുംബൈ: പ്രതിരോധ രംഗത്തെ ആത്മനിർഭരതയ്ക്കായുള്ള പടവുകൾ കയറി ഇന്ത്യ. തദ്ദേശീയമായി നിർമ്മിച്ച ബ്രഹ്മോസ് മിസൈലിന്റെ പരീക്ഷണം നാവിക സേന വിജയകരമായി പൂർത്തിയാക്കി. അറേബ്യൻ കടലിലായിരുന്നു മിസൈൽ പരീക്ഷണം....
പാകിസ്താനിൽ അജ്ഞാതന്റെ വിളയാട്ടം തുടരുന്നു. അജ്ഞാതന്റെ വെടിയേറ്റ് ഒരു ഭീകര നേതാവ് കൂടി കൊല്ലപ്പെട്ടു. ഭീകര കമാൻഡർ സയ്യിദ് നൂർ ഷലോബാർ ആണ് പട്ടാപ്പകൽ വെടിയേറ്റ് മരിച്ചത്....
ഇസ്ലാമാബാദ്: പാകിസ്താൻ അജ്ഞാതർ ആഞ്ഞടിക്കുന്നു. അജ്ഞാതന്റെ വെടിയേറ്റ് പട്ടാപ്പകൽ ഭീകര കമാൻഡർ സയ്യിദ് നൂർ ഷലോബാർ കൊല്ലപ്പെട്ടു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മൂന്നാമത്തെ ഭീകര നേതാവാണ് അജ്ഞാതന്റെ ആക്രമണത്തിൽ...
ന്യൂഡൽഹി: ഇന്ത്യയുമായുള്ള പ്രതിരോധ സഹകരണം ശക്തമാക്കാൻ സന്നദ്ധത അറിയിച്ച് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനി. ഇന്ത്യയിൽ പ്രതിരോധ സാമഗ്രികളുടെ സഹനിർമ്മാണത്തിനും ഇറ്റലി സന്നദ്ധത അറിയിച്ചു. നിലവിൽ പ്രതിരോധ...
ശ്രീനഗർ: ജമ്മു കശ്മീരിൽ ഭീകരവേട്ട നടത്തുന്ന സിആർപിഎഫ് ജവാന്മാർക്ക് സുരക്ഷയുടെ കവചമായി സിഎസ്ആർ വാഹനങ്ങൾ. ബോംബുകളെയും വെടിയുണ്ടകളെയും പ്രതിരോധിക്കുന്ന ക്രിട്ടിക്കൽ സിറ്റുവേഷൻ റെസ്‌പോൺസ് വെഹിക്കിൾ ആണ് ഇപ്പോൾ...
ന്യൂഡൽഹി : ലോകത്തെ മറ്റൊരു ഒറ്റ എഞ്ചിൻ പോർ വിമാനത്തിനുമില്ലാത്ത പ്രത്യേകതകളുമായി ഇന്ത്യയുടെ ആധുനിക പോർ വിമാനം അടുത്ത വർഷം പുറത്തിറക്കും. തേജസ്സിന്റെ ആധുനിക പതിപ്പായ തേജസ്...
ന്യൂഡൽഹി; 28 കാരിയായ ബീന തിവാരി ഇന്ന് ഇന്ത്യൻ സൈന്യത്തിന്റെ കരുതലിന്റെയും കർമ്മശേഷിയുടെയും അടയാളമാണ്. ഭൂചലനം തകർത്തെറിഞ്ഞ തുർക്കിയിൽ അടിയന്തര മെഡിക്കൽ സേവനത്തിന് നിയോഗിക്കപ്പെട്ട സൈന്യത്തിന്റെ മെഡിക്കൽ...
ന്യൂഡൽഹി : അദാനി വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേയും ഇന്ത്യൻ ജനാധിപത്യത്തിനെതിരേയും കരുക്കൾ നീക്കുന്ന അന്താരാഷ്ട്ര ഉപജാപകൻ ജോർജ്ജ് സോറോസിന്റെ കൂടുതൽ ഇടപെടലുകൾ പുറത്ത്. ഫ്രാൻസുമായി ഇന്ത്യ നേരിട്ട്...
ന്യൂഡൽഹി : ഇന്ത്യയുടെ അഭിമാനമായ വിമാന വാഹിനിക്കപ്പൽ ഐ.എൻ. എസ് വിക്രാന്തിൽ ഉപയോഗിക്കുന്ന വിമാനം തിരഞ്ഞെടുത്തതായി സൂചന. നിരവധി പരീക്ഷണങ്ങൾക്ക് ശേഷമാണ് പോർ വിമാനം തിരഞ്ഞെടുത്തത്. അമേരിക്കയുടെ...
ന്യൂഡൽഹി: രാജ്യത്തിന്റെ പുതിയ കരസേന ഉപമേധാവിയായി ലെഫ്റ്റ്നന്റ് ജനറൽ എം വി ശുചീന്ദ്ര കുമാറിനെ നിയമിച്ചു. ജനറൽ ബി എസ് രാജു സ്ഥാനമൊഴിയുന്ന സാഹചര്യത്തിലാണ് പുതിയ നിയമനം....
ന്യൂഡൽഹി: ചൈന-ഇന്ത്യ അതിർത്തിയിൽ കരുത്തുകൂട്ടാനൊരുങ്ങി ഭാരതം. ഐടിബിപിയുടെ (ഇന്തോ- ടിബറ്റൻ ബോർഡർ പോലീസ്)ഏഴ് ബറ്റാലിയനുകൾ കൂടി രൂപീകരിക്കാനും പുതിയ സെക്ടർ ഓഫീസ് ആരംഭിക്കാനും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ...
ബംഗലൂരു: സ്വന്തമായി പോർവിമാന എഞ്ചിനുകൾ നിർമ്മിക്കാൻ ഇന്ത്യ സജ്ജമാണെന്ന് രാജ്യരക്ഷാ മന്ത്രി രാജ്നാഥ് സിംഗ്. രാജ്യരക്ഷാ മന്ത്രിയുടെ പ്രഖ്യാപനം വസ്തുതകളെ അടിസ്ഥാനപ്പെടുത്തിയാണെന്ന് ഡി ആർ ഡി ഒ...
1999 ജൂണ്‍ 10 . ടോലോലിംഗ് മലനിരകളില്‍ താവളമടിച്ചിരിക്കുന്ന പാക് സൈനികരെ തുരത്തിയാലേ ഇന്ത്യക്ക് ഇനി മുന്നേറാന്‍ കഴിയൂ. പോയിന്റ് 4590 പിടിച്ചാല്‍ അവിടെ ഉറച്ചു നിന്ന്...
ബംഗളൂരു : എയ്‌റോ ഷോ 2023 ന്റെ ഭാഗമായി ബംഗളൂരുവിൽ പ്രദർശനത്തിൽ പങ്കെടുത്ത് അമേരിക്കയുടെ അത്യാധുനിക പോർ വിമാനം എഫ്-35. അഞ്ചാം തലമുറ വിമാനമായ എഫ്-35 രണ്ടെണ്ണമാണ്...
ന്യൂഡൽഹി: ഭൂചലനം നാമാവശേഷമാക്കിയ തുർക്കിയിൽ കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടന്ന ആറ് വയസുകാരിയെ ഇന്ത്യൻ രക്ഷാസംഘം രക്ഷപെടുത്തിയ വാർത്ത കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ആ രക്ഷാപ്രവർത്തനത്തിലെ യഥാർത്ഥ ഹീറോകളെ...
ബംഗളൂരു; എയ്‌റോ ഇന്ത്യ 2023 ന് ബംഗളൂരുവിൽ തുടക്കം. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഷോ ഉദ്ഘാടനം ചെയ്തത്. നവ ഭാരതത്തിന്റെ പുതിയ സമീപനമാണ് ഷോ പ്രതിഫലിപ്പിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു....
മോസ്‌കോ: റഷ്യൻ പ്രസിഡന്റ് വ്‌ലാഡിമർ പുടിനുമായി ചർച്ച നടത്തി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ. ഉഭയകക്ഷി, മേഖലാ വിഷയങ്ങൾ ചർച്ചയിൽ ഇടംപിടിച്ചതായി വിദേശകാര്യമന്ത്രാലയം അറിയിച്ചു. പ്രതിരോധ...
ന്യൂഡൽഹി: രാജ്യം തദ്ദേശീയമായി നിർമ്മിച്ച യുദ്ധക്കപ്പൽ ഐഎൻഎസ് വിക്രാന്തിൽ ആദ്യം യുദ്ധവിമാനം വിജയകരമായി ലാൻഡ് ചെയ്ത ചരിത്ര മുഹൂർത്തത്തെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വയം പര്യാപ്തയ്ക്കായുള്ള...
ന്യൂഡൽഹി: ഇന്ത്യൻ നിർമ്മിത യുദ്ധവിമാനവാഹിനിക്കപ്പലായ ഐഎൻഎസ് വിക്രാന്തിൽ ആദ്യമായി ലാൻഡ് ചെയ്ത് ചരിത്രം കുറിച്ച് തേജസ് യുദ്ധവിമാനം. കടലിൽ നടത്തുന്ന പരീക്ഷണങ്ങളുടെ ഭാഗമായിട്ടാണ് ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies