‘ജയ് ഭീം’ എന്ന വമ്പൻ ഹിറ്റ് ചിത്രത്തിന് ശേഷം ടി.ജെ. ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രത്തിലെ രജനികാന്തിന്റെ ലുക്ക് പുറത്ത് വിട്ട് അണിയറ പ്രവർത്തകർ....
മമ്മൂട്ടി നായകനായ സൂപ്പർഹിറ്റ് ചിത്രം ‘ദ് പ്രീസ്റ്റി’നുശേഷം അടുത്ത ചിത്രവുമായി സംവിധായകൻ ജോഫിൻ ടി. ചാക്കോ. എൺപതുകളുടെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഒരു പീരിയഡ് ബിഗ് ബജറ്റ് ത്രില്ലറാണ്...
തൂവാനത്തുമ്പികള്‍ എന്ന സിനിമയിലൂടെ മലയാളികളുടെ മുഴുവന്‍ ഹൃദയം കവർന്ന കന്നട നടിയാണ് സുമലത. ചുവന്ന വട്ടപ്പൊട്ടും, സാരിയും, കരിമഷി എഴുതിയ കണ്ണുകളുമായി പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയ പദ്മരാജന്റെ നായിക...
തന്റെ റെഡ് കാർപെറ്റ് അഭിമുഖത്തിനിടെ ക്യാമറയ്ക്കു മുന്നിലൂടെ കടന്നുപോയ യുവാവിനെ തല്ലിയ സംഭവത്തിൽ ഒടുവിൽ പ്രതികരണവുമായി നടിയും നിർമ്മാതാവുമായ ലക്ഷ്മി മഞ്ജു. ദുബായില്‍ നടന്ന സൈമ അവാര്‍ഡിനിടെ...
രവി തേജയുടെ പാൻ ഇന്ത്യൻ ചിത്രം ‘ടൈഗർ നാഗേശ്വര റാവു’ ട്രെയിലർ പുറത്തിറങ്ങി. ഇതിനോടകം ആറര ലക്ഷത്തിലധികം ആളുകൾ ഇത് കണ്ടുകഴിഞ്ഞു. "ഇന്ത്യയിലെ ഏറ്റവും വലിയ കള്ളന്റെ...
ഫഹദ് ഫാസിൽ–നസ്രിയ വിവാഹ ഫോട്ടോ ഫേസ്ബുക്കിൽ പങ്കുവച്ച് ബാബു ആന്റണിയുടെ മകൻ ആർതർ ആന്റണി. ഫഹദിനും നസ്രിയയ്ക്കുമൊപ്പം നിൽക്കുന്ന ബാബു ആന്റണിയും മകൻ ആർതറുമാണ് ചിത്രത്തിലുള്ളത്. ഒരു...
കണ്ണൂര്‍ സ്ക്വാഡിന്’ നന്ദി പറഞ്ഞ് ഡോക്ടര്‍ സൗമ്യ സരിന്റെ ഫേസ്ബുക് പോസ്റ്റ് . മുന്‍ പൊലീസുകാരന്‍ കൂടിയായ അച്ഛനൊപ്പം തിയറ്ററില്‍ പോയി സിനിമ കണ്ട അനുഭവവും ശേഷം...
ജയ് ഭീം എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ടി.ജെ. ജ്ഞാനവേലിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രത്തിൽ അണിനിരക്കുന്നത് വൻ താരനിര. രജനികാന്ത് നായകനാവുന്ന ഈ...
സംഗീത പ്രേമികളുടെ ഇഷ്ട ഗായകനാണ് എംജി ശ്രീകുമാർ. ശ്രീകുമാറിനെ പോലെത്തന്നെ അദ്ദേഹത്തിന്റെ ഭാര്യ ലേഖ ശ്രീകുമാറിനെയും പല അഭിമുഖങ്ങളിൽക്കൂടെയും പ്രേക്ഷകർക്ക് പരിചിതയാണ്. തന്റെ യൂട്യൂബ് ചാനലിലൂടെയും സമൂഹ...
ലക്‌നൗ: അയോധ്യയില്‍ നിര്‍മ്മിക്കപ്പെടുന്ന ചരിത്രപരമായ രാമക്ഷേത്രം സന്ദര്‍ശിച്ച് ബോളിവുഡ് നടന്‍ അനുപം ഖേര്‍. ഇവിടെയത്താന്‍ കഴിഞ്ഞതും നിര്‍മ്മാണത്തിനായി തന്റെ പേരില്‍ ഇഷ്ടിക സമര്‍പ്പിക്കാന്‍ കഴിഞ്ഞതും ഭാഗ്യമെന്നും അനുപം...
ലോകമെമ്പാടുമുള്ള ആരാധകരെ ഞെട്ടിച്ചായിരുന്നു അൻപത്തി നാലാം വയസിൽ നടി ശ്രീദേവിയുടെ അകാല വിയോഗം. 2018 ജനുവരി 24നാണ് ആരാധകരെ ദുഖത്തിലാഴ്ത്തിയ ആ വാര്‍ത്ത ലോകം കേട്ടത്. എന്നാൽ...
മുംബൈ: ഇന്ത്യന്‍ സിനിമ പ്രേക്ഷകരെ ഏറെ വേദനിപ്പിച്ച മരണമായിരുന്നു നടി ശ്രീദേവിയുടേത്. ദുബൈയിലെ ഹോട്ടലില്‍ വച്ചാണ് നടിയുടെ ജീവന്‍ അകാലത്തില്‍ പൊലിഞ്ഞത്. ശ്രീദേവി മരിച്ച അഞ്ച് വര്‍ഷം...
സോഷ്യൽ മീഡിയ ഉപയോക്താക്കൾക്ക് ഏറെ പരിചിതമായ ഒന്നാകും ഒപ്റ്റിക്കൽ ഇല്യൂഷൻ ഗെയിമുകൾ. നമ്മുടെ കാഴ്ച ശക്തി ബുദ്ധികൂർമ്മത എന്നിവ അളക്കുന്ന ഗെയിമുകൾ ആണ് ഇത്. നിത്യേന ഒപ്റ്റിക്കൽ...
തൃശൂര്‍: പെരിങ്ങോട്ടുകര വിഷ്ണുമായ ക്ഷേത്രത്തിലെ നാരീപൂജയില്‍ പങ്കെടുത്ത് നടിയും വനിതാ കമ്മീഷന്‍ അംഗവുമായ ഖുശ്ബു സുന്ദര്‍. ഒക്ടോബര്‍ ഒന്നാം തീയതിയാണ് ക്ഷേത്രത്തില്‍ വച്ച് പൂജ നടന്നത്. സ്ത്രീകളെ...
മോഹൻലാലിൻറെ ഏറ്റവും പുതിയ ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകർ. അദ്ദേഹത്തിന്റെ സുഹൃത്ത് സമീർ ഹംസ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ച ചിത്രങ്ങളാണ് ഇപ്പോൾ വൈറലായിരിരിക്കുന്നത്. മോഹൻലാൽ, ഭാര്യ സുചിത്ര മോഹൻലാൽ എന്നിവരോടടൊപ്പമുള്ള...
തിരുവനന്തപുരം: സൂപ്പർ സ്റ്റാർ രജനികാന്ത് കേരളത്തിൽ. പുതിയ ചിത്രം 'തലൈവർ 170' ന്റെ ഷൂട്ടിംഗിന് വേണ്ടിയാണ് താരം കേരളത്തിൽ എത്തിയത്. ഉച്ചയോടെ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയ അദ്ദേഹത്തെ...
‘പ്രണയകാല’ത്തിലെ ‘ഒരു വേനല്‍ പുഴയില്‍ തെളിനീരില്‍’ എന്ന പ്രണയാതുരമായ പാട്ടിലൂടെ മലയാളി പ്രേക്ഷകരുടെ ഹൃദയം കവർന്ന താരങ്ങളാണ് അജ്മല്‍ അമീറും വിമലാ രാമനും. എന്നാൽ നീണ്ട പതിനാറ്...
ജൂലൈ 28നായിരുന്നു മമ്മുട്ടിയുടെ മകനും ചലച്ചിത്രതാരവുമായ ദുൽഖർ സൽമാന്റെ പിറന്നാൾ. എന്നാൽ ദുൽഖറിന്റെ കഴിഞ്ഞ പിറന്നാളിന് മമ്മൂട്ടി ഫെയ്സ്ബുക്കിൽ പങ്കുവച്ച ചിത്രം നിമിഷങ്ങൾക്കുള്ളിൽ വൈറലായിരുന്നു. വീടിന് മുന്നിൽ...
തന്റെ പുതുപുത്തൻ ഗെറ്റപ്പുകളിലൂടെ ആരാധകരെ ഞെട്ടിക്കുന്ന മെഗാസ്റ്റാർ മമ്മൂട്ടി വീണ്ടും. മമ്മൂട്ടിയുടെ ഏറ്റവും പുതിയ ഗെറ്റപ്പിലുള്ള ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലാണ്. ‘കണ്ണൂർ സ്ക്വാഡി’ന്റെ ദുബായി പ്രമോഷനു...
ലോകേഷ് കനകരാജ്–വിജയ് ചിത്രം ‘ലിയോ’ ട്രെയിലർ ഒക്ടോബർ അഞ്ചിന് റിലീസ് ചെയ്യും. സംവിധായകന്‍ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. വിജയ് ആരാധകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് ലിയോ.സെവന്‍...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies