”ഓരോ പുതിയ തുടക്കവും മറ്റേതെങ്കിലും തുടക്കത്തിന്റെ അവസാനത്തിൽ നിന്നാണ്, വീണ്ടും കാണാം; സുബി സുരേഷ്
കൊച്ചി: നടിയും അവതാരകയും മിമിക്രി താരവുമായ സുബി സുരേഷിന്റെ (41) വിയോഗവാർത്തയുടെ ഞെട്ടലിലാണ് കലാലോകം. കരൾ രോഗത്തെ തുടർന്ന് ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. ...



























