റിയാദ്: രാജ്യത്ത് താമസ, തൊഴില്‍, അതിര്‍ത്തി നിയമ ലംഘനങ്ങള്‍ തടയുന്നതിനായി പരിശോധനകള്‍ വ്യാപകമാക്കി സൗദി. ആഭ്യന്തര മന്ത്രാലയത്തിന്റെ മേല്‍നോട്ടത്തിലാണ് പരിശോധനകള്‍ .. ഇതിന്റെ ഫലമായി...
ദോഹ: ഖത്തറില്‍ സിംഹത്തിന്റെ ആക്രമണത്തില്‍ പതിനേഴുകാരന് ഗുരുതര പരിക്കേറ്റു ഉംസലാല്‍ ഏരിയയിലെ വളര്‍ത്തുകേന്ദ്രത്തില്‍വെച്ച് സ്വദേശിയായ പതിനേഴുകാരന് നേരെയാണ് സിംഹത്തിന്റെ ആക്രമണമുണ്ടായത്. പ്രാദേശിക അറബി പത്രമായ അല്‍ ശര്‍ഖ്...
ദുബൈ: കഴിഞ്ഞ വര്‍ഷം ദുബൈ അന്താരാഷ്ട്ര വിമാനത്താവളം വഴി യാത്ര ചെയ്തവരുടെ എണ്ണത്തില്‍ വര്‍ധന. കഴിഞ്ഞ വര്‍ഷം 9.23 കോടി യാത്രക്കാരാണ് ദുബൈ അന്താരാഷ്ട്ര വിമാനത്താവളം...
സൗദി അറേബ്യയുടെ സ്വപ്‌നപദ്ധതിയായ നിയോം ഒരുങ്ങുന്നു. കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനാണ് തന്റെ അഭിലാഷ പദ്ധതിയായ 'വിഷന്‍ 2030' പ്രകാരം മരുഭൂമിയിലെ ഒരു ഭാവി...
അബുദാബി: പ്രവാസികള്‍ക്കടക്കമുള്ളവര്‍ക്ക് വന്‍ തിരിച്ചടിയായി യുഎഇയില്‍ ഫെബ്രുവരി മുതല്‍ ഇന്ധനവില വര്‍ദ്ധിക്കുമെന്ന് വിവരം. ഇതോടെ ഇത് പ്രവാസികള്‍ക്ക് വലിയ പ്രതിസന്ധിയാകുമെന്നും സ്വന്തമായി വാഹനമുള്ളവര്‍ക്ക് കിട്ടുന്ന ശമ്പളം...
റിയാദ്: അപകടകാരിയായ ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതിനെത്തുടര്‍ന്ന് ആരോഹെഡ് ബ്രാന്‍ഡ് റോസ്റ്റ് ബീഫ് കഴിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി സൗദി ഫുഡ് ആന്‍ഡ് ഡ്രഗ് അതോറിറ്റി. ഈ റോസ്റ്റഡ്...
റിയാദ് : സൗദി അറേബ്യയിൽ ഉണ്ടായ വാഹനാപകടത്തിൽ 9 ഇന്ത്യക്കാർ മരിച്ചു. പടിഞ്ഞാറൻ സൗദി അറേബ്യയിലെ ജിസാനിനടുത്താണ് അപകടമുണ്ടായത്. അപകടത്തിൽ ഒമ്പത് ഇന്ത്യൻ പൗരന്മാർ മരിച്ചതായി ജിദ്ദയിലെ...
കുവൈത്ത് സിറ്റി: കുവൈത്തിലെ ട്രാഫിക് നിയമത്തില്‍ വന്ന പുതിയ ഭേദഗതികളെക്കുറിച്ച് പൗരന്മാരെയും താമസക്കാരെയും ബോധവത്കരിക്കാന്‍ വേറിട്ട ക്യാമ്പയിന്‍ ആരംഭിച്ച് കുവൈത്ത് ആഭ്യന്തര മന്ത്രാലയം. ഇംഗ്ലീഷ്,...
പ്രഗത്ഭരായ പ്രൊഫഷണലുകളെയും നിക്ഷേപകരെയും സംരംഭകരെയും ആകര്‍ഷിക്കുന്നതിനായാണ് യുഎഇയുടെ ഗോള്‍ഡന്‍ വിസ പ്രോഗ്രാം ്. ദീര്‍ഘകാല താമസം, നികുതി രഹിത വരുമാനം, ലോകോത്തര ജീവിത നിലവാരം...
ദുബായില്‍ നിന്ന് അബുദാബിയിലേക്ക് അതിവേഗ ട്രെയിന്‍ സര്‍വീസുമായി ഇത്തിഹാദ് റെയില്‍. ഇതോടെ ദുബായില്‍ നിന്ന് അബുദാബിയിലേക്ക് വെറും 30 മിനിറ്റില്‍ എത്താന്‍ സാധിക്കും. മണിക്കൂറില്‍...
റാസല്‍ ഖൈമ: റാസല്‍ ഖൈമയിലെ ഒരു റസ്റ്റോറന്റിന് ഒരു ലക്ഷം ദിര്‍ഹം പിഴ ചുമത്തി കോടതി. ഹോട്ടല്‍ നടത്തിപ്പുകാരനും മറ്റൊരു ജീവനക്കാരനുമാണ് കോടതി പിഴ ചുമത്തിയത്....
റിയാദ്: ഇസ്ലാമിക വിശ്വാസികളുടെ പ്രധാന ആരാധനാ കേന്ദ്രമായ മക്ക പ്രളയ ഭീഷണിയിൽ. കഴിഞ്ഞ ഏതാനും ദിവസങ്ങളായി അതിശക്തമായ മഴയാണ് നഗരത്തിൽ ലഭിക്കുന്നത്. ഇതേ തുടർന്ന് ജനങ്ങൾക്ക് ജാഗ്രതാ...
അബുദാബി സ്‌കൂള്‍ വിദ്യാര്‍ഥികളുടെ ആരോഗ്യകരമായ ഭക്ഷണശീലത്തിന് നിയമങ്ങള്‍ കര്‍ശനമാക്കി അബുദാബി വിദ്യാഭ്യാസ, വിജ്ഞാന വകുപ്പ് (.അഡെക്). അമിതമായി രുചികൂട്ടാന്‍ കൃത്രിമ വസ്തുക്കള്‍ ചേര്‍ത്തതും നിറങ്ങള്‍ ചേര്‍ത്തതും പോഷകാംശം...
തിരുവനന്തപുരം: പ്രവാസി ക്ഷേമനിധിയില്‍ അംഗങ്ങളായുള്ള എല്ലാ പ്രവാസികളും അവരുടെ മൊബൈല്‍ ഫോണ്‍ നമ്പര്‍ അപ്ഡേറ്റ് ചെയ്യണമെന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ എംബി ഗീതാലക്ഷ്മി അറിയിച്ചു. എല്ലാവരും...
റിയാദ്: പണമിടപാടുകള്‍ നടത്തുന്നതിനുള്ള ലളിത മാര്‍ഗമായ 'ഗൂഗിള്‍ പേ' സംവിധാനം ഇനി സൗദി അറേബ്യയിലും. ഇത് സംബന്ധിച്ച കരാറില്‍ സൗദി സെന്‍ട്രല്‍ ബാങ്കും (സാമ) ഗൂഗിളും...
അബുദാബി: വാഹനമോടിക്കുന്നവര്ക്കുള്ള നിയമങ്ങള്‍ കടുപ്പിച്ച് യുഎഇ. ഇനിമുതല് അശ്രദ്ധ കാണിക്കുകയും അമിത വേഗതയില് വാഹനമോടിക്കുകയും ചെയ്യുന്നവര്ക്കെതിരെ കനത്ത പിഴ ചുമത്താന് യുഎഇ. സാധാരണ ഒരു കാര് വാങ്ങുന്നതിനേക്കാള്...
ഇസ്ലാമിക ഭീകര സംഘടനയായ മുസ്ലീം ബ്രദർഹുഡുമായുള്ള ബന്ധത്തിന്റെ പേരിൽ യുകെ ആസ്ഥാനമായുള്ള എട്ട് സംഘടനകളെ കരിമ്പട്ടികയിൽ പെടുത്തി യുഎഇ.കേംബ്രിഡ്ജ് എജ്യുക്കേഷൻ ആൻഡ് ട്രെയിനിംഗ് സെന്റർ ലിമിറ്റഡ്, IMA6INE...
കുവൈറ്റ് സിറ്റി: ബയോമെട്രിക് വിരലടയാളം ഇനിയും രജിസ്റ്റര് ചെയ്യാത്ത പ്രവാസികള്‍ക്ക് യാത്രാവിലക്ക് ഏര്പ്പെടുത്തി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം. ബയോമെട്രിക് രജിസ്ട്രേഷനുള്ള സമയപരിധി ഡിസംബര് 31ന്...
അബുദാബി; രാജ്യാന്തര നിയമങ്ങള്ക്കനുസൃതമായി വിവാഹപ്രായത്തില് മാറ്റം വരുത്തി യുഎഇ. നിലവിലുള്ള വിവാഹപ്രായമായ 21ല് നിന്ന് 18 ആക്കി കുറച്ചു. പ്രവാസികള്‍ക്കും നിയമം ബാധകമാണെന്ന് പുതിയ...
റിയാദ്: സൗദി അറേബ്യയില് കനത്ത മഴയ്ക്ക് പിന്നാലെ റോഡുകള് മുങ്ങി വന്നാശനഷ്ടം. മക്ക, റിയാദ് ഉള്പ്പെടെയുള്ള നഗരങ്ങളില് വെള്ളക്കെട്ട് രൂപപ്പെട്ടത്തോടെ വാഹനങ്ങളും ഒഴുക്കില്പ്പെട്ടു. വാഹനങ്ങള് ഒഴുകി പോകുന്നതിന്റെ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies