Gulf

ഗർഭിണികൾ ഉലുവ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കുക,കഴിവതും കഴിക്കരുതെന്ന നിർദ്ദേശവുമായി സൗദി; കാരണമെന്ത്

റിയാദ്: ഗർഭണികൾ ഉലുവ അടങ്ങിയ ടോണിക്കുകളുടെ അമിത ഉപയോഗത്തിൽ നിന്ന് പിന്തിരിയണമെന്ന് സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റിയുടെ നിർദ്ദേശം. പ്രമേഹ മരുന്നുകൾ,രക്തം കട്ടിയാക്കുന്ന മരുന്നുകൾ,കൊളസ്‌ട്രോൾ കുറയ്ക്കുന്ന...

സഹാറ മരുഭൂമിയിൽ വെള്ളപ്പൊക്കം, പെരുമഴ,പച്ചപ്പ്; സർവ്വനാശത്തിന്റെ തുടക്കമോ?

മഴയ്ക്ക് വേണ്ടി കേഴുന്ന സഹാറ മരുഭൂമിയിൽ പെരുമഴ വെള്ളപ്പൊക്കം തീർത്തതായി റിപ്പോർട്ട്. കഴിഞ്ഞ 50 വർഷത്തിനിടെ പെയ്ത ഏറ്റവും കനത്ത മഴയാണ് സഹാറയിൽ കഴിഞ്ഞ ദിവസങ്ങളിൽ റിപ്പോർട്ട്...

ഹജ്ജിന്റെ മറവിൽ പിച്ചയ്ക്കിരിക്കരുത്,തീർത്ഥാടനത്തിന് വന്നാൽ അത് ചെയ്തിട്ട് പോണം;പാകിസ്താനെതിരെ സ്വരം കടുപ്പിച്ച് സൗദി

ഇസ്ലാമാബാദ്: പാകിസ്താനെതിരെ സ്വരം കടുപ്പിച്ച് സൗദി അറേബ്യ. ഉംറയുടെയും ഹജ്ജിന്റെയും മറവിൽ മക്കയിലേക്ക് യാചകരെ വിടരുതെന്നാണ് പാകിസ്താന് സൗദി അറേബ്. അന്ത്യശാസനം നൽകിയിരിക്കുന്നത്. ഉംറ, ഹജ്ജ് വിസകളിൽ...

പ്രവാസികളുടെ സ്ഥാപനത്തിന് ഈ പേരുകള്‍ ഒരിക്കലും നല്‍കരുത്,? വന്‍തുക പിഴ ; നിയമം കൊണ്ടുവന്ന് സൗദി അറേബ്യ

  റിയാദ്: പ്രവാസികള്‍ക്ക് വന്‍തുക പിഴ ലഭിക്കാന്‍ ഇടയാക്കുന്ന നിയമം പ്രാബല്യത്തില്‍ കൊണ്ടുവന്ന് സൗദി അറേബ്യ. പുതിയ സൗദി വ്യാപാര നിയമ പ്രകാരമാണ് ഇത് പ്രാബല്യത്തില്‍ വന്നിരിക്കുന്നത്....

ഇസ്ലാമിക വിരുദ്ധം ഒന്നും ഇവിടെ വിഷയമല്ല ; ഒടുവിൽ ചൂതാട്ടത്തിനും അനുമതി നൽകി യുഎഇ ; ആദ്യ ഗാംബ്ലിംഗ് ലൈസൻസ് അമേരിക്കൻ കമ്പനിക്ക്

അബുദാബി : ഇസ്ലാമിക വിരുദ്ധമായതിനാൽ ഗൾഫ് രാജ്യങ്ങളിൽ എവിടെയും അനുമതി ഇല്ലാതിരുന്ന ചൂതാട്ടത്തിന് ഒടുവിൽ യുഎഇയിലേക്ക് പ്രവേശനം. ഒരു ഇസ്ലാമിക രാജ്യത്തെ ആദ്യ കാസിനോ ആണ് യുഎഇയിൽ...

എമിറേറ്റ്സ് വിമാനങ്ങളില്‍ പേജറിനും വാക്കി ടോക്കിക്കും നിരോധനം

ദുബായ് : എമിറേറ്റ്‌സ് എയര്‍ലൈന്‍ വിമാനങ്ങളില്‍ പേജറിനും വാക്കി ടോക്കിക്കും നിരോധനം. എല്ലാ സെക്ടറുകളിലെയും വിമാനങ്ങളില്‍ നിരോധനം ബാധകമാണ്. ഹാന്‍ഡ് ബാഗേജിലോ ലഗേജിലോ ഇവ കണ്ടെത്തിയാല്‍ പിടിച്ചെടുക്കും....

കുവൈത്തിൽ വ്യാപക പരിശോധനയുമായി ആഭ്യന്തരമന്ത്രാലയം ; 699 പേർ അറസ്റ്റിൽ

കുവൈത്ത് സിറ്റി : കുവൈറ്റിലെ പ്രവാസികൾക്കിടയിൽ വ്യാപക പരിശോധനയുമായി ആഭ്യന്തരമന്ത്രാലയം. യുദ്ധ ആശങ്ക നിലനിൽക്കുന്ന സാഹചര്യത്തിലാണ് കുവൈറ്റിലെ ആഭ്യന്തരമന്ത്രാലയത്തിലെ പൊതു സുരക്ഷാ വിഭാഗം രാജ്യത്തെ വിദേശ പൗരന്മാർക്കിടയിൽ...

വിമാന സർവീസുകൾ റദ്ദാക്കി യുഎഇ ; ആശങ്കയിൽ ഗൾഫ് പ്രവാസികൾ ; പശ്ചിമേഷ്യയിൽ യുദ്ധഭീതി

അബുദാബി : യുദ്ധഭീതിയുടെ നിഴലിലാണ് പശ്ചിമേഷ്യൻ രാജ്യങ്ങൾ. ഇറാനും ഇസ്രായേലും തമ്മിൽ നേരിട്ടുള്ള പോരാട്ടം ആരംഭിച്ചതോടെ ആശങ്കയിൽ ആയിരിക്കുന്നത് ഗൾഫ് രാജ്യങ്ങളിലെ പ്രവാസികൾ കൂടിയാണ്. ഏറ്റവും കൂടുതൽ...

33 കാരന് ഒരു മണിക്കൂറിനിടെ 3 തവണഹൃദയാഘാതം; പ്രവാസി ക്ലിനിക്കിലെത്തിയത് കടുത്ത നെഞ്ചുവേദനയുമായി

അബുദാബി: ഒരു മണിക്കൂറിനിടെ വന്ന മൂന്ന് ഹൃദയാഘാതങ്ങളെ അതിജീവിച്ച് 33 കാരൻ. യുഎഇയിൽ താമസിക്കുന്ന പ്രവാസിയാണ് ഇത്രയും അപകടകരമായ അവസ്ഥയെ അതിജീവിച്ച് അത്ഭുതം സൃഷ്ടിച്ചിരിക്കുന്നത്. ദുബൈ സിലിക്കൺ...

അമേരിക്കയിൽ പോകാൻ ഖത്തർ പൗരന്മാർക്ക് ഇനി വിസ വേണ്ടെ; വിസ വെയ്‌വര്‍ ജി സി സി യിൽ ആദ്യം

ദോഹ: ഖത്തർ പൗരന്‍മാര്‍ക്ക് ഇനി അമേരിക്കയിലേക്ക് യാത്ര ചെയ്യാന്‍ വിസയുടെ ആവശ്യമില്ലെന്ന് വ്യക്തമാക്കി അമേരിക്കൻ ഹോംലാൻഡ് സെക്യൂരിറ്റി. ഇതോടു കൂടി യുഎസിന്‍റെ വിസ വെയ്‌വര്‍ പ്രോഗ്രാമില്‍ ഉള്‍പ്പെടുത്തി...

ഒന്നും പേടിക്കേണ്ട കണ്ടം വഴി ഓടിക്കോ; ഇസ്രയേലിനോട് ഒറ്റക്ക് മുട്ടാൻ ആവില്ല, ഹിസ്‌ബൊള്ളയെ കൈവിട്ട് ഇറാൻ

ടെഹ്‌റാൻ: ഇസ്രായേലിനെതിരെ ഒറ്റയ്ക്ക് പോരാടാൻ ഹിസ്‌ബൊള്ളയ്ക്ക് കഴിയില്ലെന്ന് വ്യക്തമാക്കി ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയൻ. പാശ്ചാത്ത്യ രാജ്യങ്ങളിൽ നിന്നും യൂറോപ്യൻ രാജ്യങ്ങളിൽ നിന്നും അമേരിക്കയിൽ നിന്നും എല്ലാവിധത്തിലുള്ള...

പ്രവാസികളെ അക്കൗണ്ടിൽ കാശില്ലേ; വിഷമിക്കേണ്ട; നാട്ടിലേക്ക് പണമയക്കാൻ വഴിയുണ്ട്

ദുബായ്: ഇനി അക്കൗണ്ടിൽ കാശില്ലെങ്കിലും പ്രവാസികൾക്ക് നാട്ടിലേക്ക് പണമയക്കാം. ഇതിനായി പുതിയ സംവിധാനം ആവിഷ്‌കരിച്ചിരിക്കുകയാണ് ബോട്ടിം ഫിൻടെക്. പതിനായിരക്കണക്കിന് പ്രവാസികൾക്കാണ് ബോട്ടിമിന്റെ പുതിയ സേവനം പ്രയോജനപ്പെടുക. സെൻഡ്...

പൗർണമിക്കാവിൽ ദർശനം നടത്തി ദുബായ് മേജർ; ദേവിയെ തൊഴുതപ്പോൾ അനുഭവപ്പെട്ടത് അവാച്യമായ അനുഭൂതിയെന്ന്

തിരുവനന്തപുരം: വെങ്ങാനൂർ പൗർണമി കാവ് ശ്രീ ബാല ത്രിപുര സുന്ദരി ദേവി ക്ഷേത്രത്തിൽ ദർശനം നടത്തി ദുബായ് പൊലീസിലെ മേജറും, എക്സ്ട്രാ ഓർഡിനറി അംബാസഡറുമായ ഒമർ അലി...

ഭർത്താവിന് തലാഖ് ഇൻസ്റ്റയിലൂടെ, ഇന്ന് ഡിവോഴ്‌സിനെ കുപ്പിയിലാക്കി വിൽപ്പനയ്ക്ക് വച്ച് ദുബായ് രാജകുമാരി

ദുബായ്: ഇൻസ്റ്റഗ്രാമിലൂടെ വിവാഹമോചനം പ്രഖ്യാപിച്ച ദുബായ് രാജകുമാരി പുതിയ ബിസിനസിലേക്ക്. ഷെയ്ഖ് മഹ്പ ബിന്ദ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ദുബായ് ഭരണാധികാരിയും യുഎഇ പ്രധാനമന്ത്രിയുമായ...

ദീർഘകാല എൽഎൻജി വിതരണം, സിവിൽ ആണവ സഹകരണ കരാറുകളിൽ ഒപ്പു വച്ച് ഇന്ത്യയും യു എ ഇ യും

ന്യൂഡൽഹി: രാജ്യത്തിൻറെ ഊർജ്ജ സുരക്ഷിതത്വം ഉറപ്പാക്കാനുള്ള നിർണായക കരാറുകളിൽ ഏർപ്പെട്ട് ഇന്ത്യയും യു എ ഇ യും. ദ്രവീകൃത പ്രകൃതി വാതക (എൽഎൻജി) ദീർഘകാല വിതരണത്തിനും സിവിൽ...

ഇനി സന്ദർശക വിസയിൽ വന്ന് ജോലിക്ക് കയറാമെന്ന് കരുതേണ്ട ; കൊടുക്കേണ്ടി വരിക കോടികൾ പിഴ ; കടുത്ത നടപടികളുമായി യുഎഇ

അബുദാബി : രാജ്യത്ത് സന്ദർശക വിസയിൽ എത്തുന്നവരെ ജോലിക്ക് നിയമിക്കുന്നതിനെതിരെ നിയമങ്ങൾ കടുപ്പിച്ച് യുഎഇ. തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി തൊഴിൽ നിയമത്തിൽ ഭേദഗതി വരുത്തിയതോടെയാണ് യുഎഇ നിയമനടപടികൾ...

ന്യൂനമർദ്ദം; ഒമാനിൽ മഴ കനക്കും; വെള്ളപ്പൊക്കത്തിനും സാദ്ധ്യത

മസ്‌ക്കറ്റ്: ഒമാനിൽ അതിശക്തമായ മഴയ്ക്ക് സാദ്ധ്യത. നിലവിൽ രൂപ്പപെട്ട ന്യൂനമർദ്ദം ആണ് രാജ്യത്ത് ശക്തമായ മഴയ്ക്ക് കാരണം ആകുന്നത്. തിങ്കളാഴ്ച മുതൽ ബുധനാഴ്ചവരെ മഴ തുടരുമെന്നാണ് പ്രവചനം....

എല്ലാം മതപരമാകണം; പെൺകുട്ടികളുടെ വിവാഹപ്രായം 9 ആയി കുറയ്ക്കാൻ നിയമം കൊണ്ടുവന്ന് ഈ ഗൾഫ് രാജ്യം

ബാഗ്ദാദ്: പെൺകുട്ടികളുടെ വിവാഹപ്രായം 9 ആയും ആൺകുട്ടികളുടെ വിവാഹപ്രായം 15 ആയും കുറക്കാനുള്ള വിവാദ ബിൽ പാർലമെൻ്റിൽ അവതരിപ്പിച്ച് ഇറാഖ്. നിലവിൽ രാജ്യത്തെ വ്യക്തിഗത നിയമപരമായ വിവാഹപ്രായം...

പെട്ടിയും കിടക്കയും എടുത്ത് ഓടിക്കോ; ഞങ്ങൾ രക്ഷിക്കുമെന്ന് കരുതി കാത്തുനിൽക്കേണ്ട; വിനോദസഞ്ചാരികൾക്ക് താക്കീത് നൽകി ബ്രിട്ടൺ

ലണ്ടൻ: ഇസ്രയേലും ഇറാനും തമ്മിൽ ഏത് നിമിഷവും യുദ്ധം പൊട്ടിപുറപ്പെടാം എന്ന സാഹചര്യം ലെബനോൻ ഉൾപ്പെടുന്ന പശ്ചിമേഷ്യയിൽ നിലനിൽക്കുന്നത് കൊണ്ട് തങ്ങളുടെ ടൂറിസ്റ്റുകൾക്ക് താക്കീത് നൽകി ബ്രിട്ടൺ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist