117 വയസ്സുള്ള എമ്മ എന്ന മുത്തശ്ശിയ്ക്ക് ഇപ്പോഴും 30ന്റെ ചുറുചുറുക്കുണ്ട്. എന്താണ് ഈ മുത്തശ്ശിയുടെ ആരോഗ്യ രഹസ്യമെന്നാണ് ഇപ്പോള്‍ ഗവേഷകര്‍ തിരഞ്ഞുകൊണ്ടിരിക്കുന്നത്. എമ്മ മുത്തശ്ശിയുടെ ഭക്ഷണരീതിയില്‍...
ഇന്നത്തെ കാലത്ത് പലരും പറയുന്ന കാര്യമാണ് ടെൻഷനും ഉത്കണ്ഠയും കൊണ്ട് സമാധാനം ഇല്ല എന്നത്. തിരക്കുപിടിച്ച ജീവിതത്തിൽ ഉത്കണ്ഠ എന്നത് സർവ്വസാധാരണം ആണ്. പലകാരണങ്ങൾ കൊണ്ടാവും ഇത്...
നമ്മുടെ പലതരം ആരോഗ്യം പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരം പലതരം പഴവര്‍ഗ്ഗങ്ങളില്‍ ഉണ്ട്. വിറ്റാമിന്‍, പലതരം ധാതുക്കൾ, ആന്റിഓക്‌സിഡന്റുകള്‍ എന്നിവയുടെയൊക്കെ കലവറയാണ് പഴങ്ങൾ. ഇവ നമ്മുടെ രോഗപ്രതിരോധശേഷി വർധിപ്പിക്കുകയും, ദഹനം...
നിരവധി വിറ്റാമിനുകളും ധാതുക്കളുമൊക്കെ അടങ്ങിയ മുട്ട ആരോഗ്യസംരക്ഷണത്തില്‍ പ്രധാനപ്പെട്ട ഒരു ഭക്ഷ്യവസ്തുവാണ്. കൂടാതെ തലമുടിയ്ക്കും മുട്ട നല്ല വളമാണ്്. പതിവായി മുട്ട കഴിക്കുന്നത് തലമുടി...
കൊച്ചി: സംസ്ഥാനത്ത് മഞ്ഞപ്പിത്തം അതിവേഗം പടരുന്നു. ആരോഗ്യ വകുപ്പിന്റെ ഔദ്യോഗിക കണക്കുകള്‍ ആശങ്കപ്പെടുത്തുന്നതാണ്. കഴിഞ്ഞ നാലര മാസത്തിനിടെ 3367 പേര്‍ക്കാണ് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്. 30 മരണമാണ് റിപ്പോര്‍ട്ട്...
ചില ഭക്ഷണപദാര്‍ഥങ്ങളോട് നമുക്ക് വല്ലാത്ത കൊതി തോന്നാറില്ലേ. എന്താണ് ഇതിന് പിന്നില്‍. മസ്തിഷ്‌കത്തിലെ ഡോപ്പമിന്‍ മെക്കാനിസം കാരണം ഉണ്ടാകുന്ന ഭക്ഷണ ആസക്തിയാണെന്നാണ് ശാസ്ത്രം പറയുന്നത്....
പ്രമേഹം തിരിച്ചറിയാന്‍ വൈകിയാല്‍ കാത്തിരിക്കുന്നത് വന്‍ അപകടമെന്ന് പഠനങ്ങള്‍. പ്രമേഹം നിമിത്തം രക്തത്തിലെ പഞ്ചസാരയുടെ തോത് ഉയരുന്നത് വൃക്കകളിലെ രക്തക്കുഴലുകളെ പതിയെ നശിപ്പിക്കുകയും ഇത് രക്തശുദ്ധീകരണം...
വെളുത്ത ഉപ്പിനേക്കാള്‍ ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണ് കറുത്ത ഉപ്പ്. കറുത്ത് ഉപ്പ് ഉപയോഗിക്കുമ്പോള്‍ വിഭവങ്ങളുടെ രുചിയും കൂടും. ഫ്രൂട്ട് സാലഡ് അല്ലെങ്കില്‍ തൈര് സലാഡ്...
വെളുത്തുള്ളിക്ക് പകരം വെളുത്തുള്ളി തന്നെ. അതിന് പകരം വെയ്ക്കാന് ഒന്നും തന്നെയില്ലെന്ന് പറയാം. വെളുത്തുള്ളിയുടെ രുചിയും മണവുമാണ് ഓരോ വിഭവങ്ങളെയും പൂർണമാക്കുന്നത്. എന്നാൽ നിങ്ങൾക്ക് അറിയാത്ത ഒരു...
കേശസംരക്ഷണത്തിനായി പലവഴിയും പരീക്ഷിച്ച് മനംമടുത്തവരാണോ നിങ്ങൾ? എങ്കിൽ മുടിയുടെ ആരോഗ്യത്തെ ഏറ്റവും അധികം ബാധിക്കുന്ന താരനകറ്റി മുടിയെ കൂടുതൽ ഉറപ്പും ആരോഗ്യവും ഉള്ളതാക്കാൻ ചില വഴികൾ നോക്കാം....
മലയാളികൾക്ക് ഇഷ്ടപ്പെട്ട മത്സ്യമാണ് മത്തി.. കറിവെച്ചോ പൊരിച്ചോ എങ്ങനെ വേണമെങ്കിലും മത്തി കഴിക്കാൻ മലയാളിയ്ക്ക് ഇഷ്ടമാണ്. ഇപ്പോഴാണെങ്കിൽ താരതമ്യേന മത്തിയ്ക്ക് വില കുറവുമാണ്. എങ്കിൽ ഈ വിലകുറവിന്റെ...
കൊതുകുകടിച്ചാല്‍ കടിച്ച ഭാഗത്ത് ചോറിച്ചിലും നീറ്റലും ഉണ്ടാകാറുണ്ട്. മാത്രമല്ല ചിലരില്‍ ഇത് രൂക്ഷമായ അലര്‍ജിക് റിയാക്ഷനും കാരണമാകുന്നു. എങ്ങനെയാണ് ഇതിനെ മറികടക്കേണ്ടത്. പഴമക്കാരുടെ രീതിയനുസരിച്ച് ഒരു...
ഉപ്പ് എല്ലാ ഭക്ഷ്യവസ്തുക്കളിലെയും ഒഴിച്ചുകൂടാനാവാത്ത ഒരു ഘടകമാണ്. കാരണം വിഭവങ്ങളുടെ രുചി വര്‍ധിപ്പിക്കുന്നതില്‍ ഉപ്പിന് വലിയ സ്ഥാനമാണുള്ളത്. എന്നാല്‍ ഇത്ര കാലം നായകനായി...
നമ്മൾ ഇന്ത്യക്കാർക്ക് ഭക്ഷണത്തോടുള്ള പ്രിയം അത് വേറെ തന്നെയാണ്. രാവിലെ ഉച്ചയ്ക്ക് വൈകുന്നേരം എന്നിങ്ങനെ ഭക്ഷണം കഴിക്കുക എന്നത് നിർബന്ധമാണ്. എത്ര വലിയ ഡയറ്റിൽ ആണെങ്കിലും ദിവസം...
ദിവസം ഒരു പ്രാവശ്യമെങ്കിലും കട്ടന്‍ ചായ കുടിക്കാത്തവരില്ല. എന്നാല്‍ ഈ പാനീയത്തെ പലരും വളരെ നിസ്സാരക്കാരനായാണ് കണക്കാക്കുന്നത്. എന്നാല്‍ അത്ര ചെറതാക്കി കാണേണ്ട ഒന്നല്ല കട്ടന്‍...
തിരുവനന്തപുരം: സംസ്ഥാനത്ത് പകർച്ചപ്പനികൾ വ്യാപകമാകുന്ന സാഹചര്യത്തിൽ പൊതു ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശവുമായി ആരോഗ്യവകുപ്പ്. ഏത് പനിയും പകര്‍ച്ചപ്പനിയാകാന്‍ സാധ്യതയുള്ളതിനാല്‍ പനിക്ക് സ്വയം ചികിത്സ തേടരുതെന്ന് പ്പ് മന്ത്രി...
കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ കണ്ടുവരുന്ന പ്രശ്‌നമാണ് പോഷക കുറവ്. പല ആളുകളെയും ഇത് വ്യത്യസ്തമായാണ് ബാധിക്കുന്നതെങ്കിലും വേണ്ടത്ര ഗൗരവം കൊടുത്തില്ലെങ്കിൽ അത് പല ഗുരുതരമായ രോഗങ്ങൾക്കും കാരണമായി...
ന്യൂഡൽഹി: പ്രമുഖ അന്താരാഷ്ട്ര ഫുഡ് പ്രൊഡക്ട് കമ്പനികളായ നെസ്ല,പെപ്‌സികോ,യൂണിലിവർ എന്നിവയുൾപ്പെടെയുള്ള കമ്പനികൾ ഇന്ത്യയിലും മറ്റ് വികസ്വര,ദരിദ്രരാജ്യങ്ങളിലും വിൽക്കുന്നത് നിലവാരമില്ലാത്ത ഉത്പന്നങ്ങളെന്ന് റിപ്പോർട്ട്. അമേരിക്ക,റഷ്യ പോലെയുള്ള വികസിത രാജ്യങ്ങളിൽ...
ആകാശത്ത് മഴവില്ല് കാനന്‍ ഇഷ്ടമില്ലാത്തവരായി ആരും ഉണ്ടാവില്ല. 7 വര്‍ണ്ണങ്ങള്‍ കൊണ്ട് കളര്‍ഫുള്‍ ആയ മഴവില്ലിനെ ആര്‍ക്കാണ് ഇഷ്ടം ഇല്ലാതിരിക്കുക. മഴവില്ലിന്റെ പോലെ ജീവിതവും കളര്‍ഫുള്‍ ആക്കാന്‍...
കുഞ്ഞുനാളിൽ നമ്മുടെ അമ്മമാർ സ്‌നേഹത്തോടെ കുറുക്കുണ്ടാക്കി തന്നിരുന്നത് ഓർമ്മയില്ലേ... നന്നായി പൊടിച്ച റാഗിയാണ് അന്ന് കുറുക്കുണ്ടാക്കി തന്നിരുന്നത്. പഞ്ഞപുല്ല് എന്നും ഇത് ചിലയിടത്ത് അറിയപ്പെടുന്നു. എന്നാൽ കുഞ്ഞുങ്ങൾക്ക്...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies